Friends Arts and Sports Club Katturkadavu

Friends Arts and Sports Club Katturkadavu Friends arts and sports club katturkadavu
karanchira p.o
thrissur dt.

Friends Arts & Sports Club katturkadavu ഒരുക്കിയ നോമ്പ് തുറ 🫂🥰
03/04/2024

Friends Arts & Sports Club katturkadavu ഒരുക്കിയ നോമ്പ് തുറ 🫂🥰

10/02/2024
Christmas celebrations 2K23
26/12/2023

Christmas celebrations 2K23

ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 13 ത് ഓണകാഴ്ച്ച 2023 2 അം ദിവസം സാംസ്കാരിക സമ്മേളനം ഉദഘാടനം അഡ്വ ടി എൻ പ്രത...
02/09/2023

ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ 13 ത് ഓണകാഴ്ച്ച 2023 2 അം ദിവസം സാംസ്കാരിക സമ്മേളനം ഉദഘാടനം അഡ്വ ടി എൻ പ്രതാപൻ എം.പി നിവഹിച്ചു
കാട്ടൂർ കോ ബാങ്ക് പ്രസിഡൻ്റ് ജോമോൻ വലിയവീട്ടിൽ, വാർഡ് മെമ്പർമാരയ ഇ എൽ ജോസ്, ധനേഷ് റാം കുമാർ, ബേബി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു

ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ല്ബിൻ്റെ ഓണകാഴ്‌ച്ച 2023 , ബഹുമാനപ്പെട്ട കേരള റവന്യൂ മന്ത്രി രാജൻ പങ്കെടുത്ത് സദസ്സിന...
02/09/2023

ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ല്ബിൻ്റെ ഓണകാഴ്‌ച്ച 2023 , ബഹുമാനപ്പെട്ട കേരള റവന്യൂ മന്ത്രി രാജൻ പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയു മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു സമ്മാനദാനം
വേദിയിൽ ഷീലാ അജയകുമാർ, ബേബി മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു,

ഫ്രണ്ട്സ് ആർട്സ് &  സ്പോർട്സ് ക്ലബ്ബ് ൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 6മത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്ഉദ്ഘാടനം - ശ്രീ ലത ടി.വ...
29/05/2023

ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 6മത് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ്
ഉദ്ഘാടനം - ശ്രീ ലത ടി.വി
സമ്മാനദാനം - ബഹു. കാട്ടൂർ സബ്ബ് ഇൻസ്പക്ടർ - മണികണ്ഠൻ

Winners 🏆-Bocca juniors വലപ്പാട് (white &greens)
Runners up -Arimboor sports club (Blue)
Anjay Unnikrishnan
Anoop K Asokan
Kadavil Subheesh
Sarath Kannan
Kattoor.com :: Voice of Kattoor

സ്കൂൾ പ്രവേശനോത്സവത്തിന്റെ  ഭാഗമായി ഫ്രണ്ട്‌സ് ആർട്സ്  & സ്പോർട്സ് ക്ലബ്ബ് കരാഞ്ചിറ സെന്റ് ജോർജ്സ്  യു പി സ്കൂളിൽ വിദ്യാ...
01/11/2021

സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് കരാഞ്ചിറ സെന്റ് ജോർജ്സ് യു പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഫേസ് മാസ്ക് സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു🥰.

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം (കൊറോണക്കാലം) സ്കൂളുകൾ തുറക്കുന്നതിന് ഭാഗമായി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് കാട്ടൂർകടവ്, കര...
29/10/2021

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം (കൊറോണക്കാലം) സ്കൂളുകൾ തുറക്കുന്നതിന് ഭാഗമായി ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് കാട്ടൂർകടവ്, കരാഞ്ചിറ സെൻറ് ജോർജ് സി യു പി എസ് സ്കൂളിൻറെ, ക്ലാസ് റൂമുകളും പരിസരവും ( 10-10-2021 ) വൃത്തിയാക്കി.

Address

Karanchira P. O
Thrissur
680702

Telephone

9895284103

Website

Alerts

Be the first to know and let us send you an email when Friends Arts and Sports Club Katturkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share