Bionic Arts & Sports Club

Bionic Arts & Sports Club We see what others don't. We hear what others don't. We think what others don't. We speak what others don't.

ഓണാശംസകൾ 🏵
26/08/2026

ഓണാശംസകൾ 🏵

നബിദിനാശംസകള്‍.. ✨
24/08/2026

നബിദിനാശംസകള്‍.. ✨


BAC വട്ടേക്കാട് സ്വാതന്ത്ര്യ ദിനാഘോഷം    80th സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി BIONIC ARTS & SPORTS ക്ലബ്ബ് പരിസരത്തു മെ...
15/08/2026

BAC വട്ടേക്കാട് സ്വാതന്ത്ര്യ ദിനാഘോഷം

80th സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി BIONIC ARTS & SPORTS ക്ലബ്ബ് പരിസരത്തു മെയ്തു, BAC മുതിർന്ന അംഗം അഷറഫ് എന്നിവർ ചേർന്നു ദേശീയ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി. തുടർന്ന് പങ്കെടുത്തവർക്ക് മധുര വിതരണവും നടത്തി.
ക്ലബ് പ്രസിഡണ്ട് അജ്മൽ, ജോയിൻ്റ് സെക്രട്ടറി ധനിത്, രക്ഷാധികാരി അബൂബക്കർ, മുതിർന്ന അംഗങ്ങൾ ആയ ധർമജൻ, അഫ്സൽ, BAC മെമ്പർമാരായ സുബൈർ, സവാദ്, അപ്പു, സഞ്ജയ്, അജയ്,സഫിയ അബൂബക്കർ, ബിജീഷ, ബാദുഷ,റിസ്‌വാൻ എന്നിവർ നേതൃത്വം നൽകി.

Happy Independence Day
14/08/2026

Happy Independence Day


വരും തലമുറയ്ക്കായി പ്രകൃതിയെ ചേർത്തുനിർത്താം...ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ...
05/06/2026

വരും തലമുറയ്ക്കായി പ്രകൃതിയെ ചേർത്തുനിർത്താം...

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ ആലുംപറമ്പ് മസ്ജിദ് പരിസരത്ത് വൃക്ഷ്യ തൈ നട്ടു. ക്ലബ് പ്രസിഡണ്ട് അജ്മൽ , രക്ഷാധികാരി അബൂബക്കർ , ജൈവ കർഷകൻ അഷ്‌റഫ്, NRI മെമ്പർമാരായ ഷിഹാസ് കാസിം , അൻസാർ , BAC മെമ്പർമാരായ സ്വാലിഹ് , സിയാദ് , സഞ്ജയ് , അജയ് , അഷ്റഫ് എന്നിവർ നേതൃത്വം നൽകി ...

BAC VATTEKKAD
എന്നും നാടിനൊപ്പം...
നാടിന്റെ നന്മക്കൊപ്പം...

World Environment Day 2026
05/06/2026

World Environment Day 2026



"സ്നേഹാദരം 2026"     SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ച...
04/06/2026

"സ്നേഹാദരം 2026"

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.
വട്ടേക്കാട് 8 വാർഡ് മെമ്പർ നജീല നജീബ്, ബയോണിക് ആർമി പ്രവർത്തകർ ചേർന്നു ഉപഹാരം നൽകി അനുമോദിച്ചു.

എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

BAC VATTEKKAD
എന്നും നാടിനൊപ്പം...
നാടിന്റെ നന്മക്കൊപ്പം...

Bionic Arts & Sports Club

"അങ്കണവാടി പ്രവേശനോത്സവ൦" അങ്കണവാടിയിലെത്തിയ നവകുരുന്നുകൾക്ക് ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ  CRAYONS, CH...
30/05/2026

"അങ്കണവാടി പ്രവേശനോത്സവ൦"

അങ്കണവാടിയിലെത്തിയ നവകുരുന്നുകൾക്ക് ബയോണിക് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ CRAYONS, CHOCOLATE എന്നിവ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അജ്മൽ, BAC NRI മെമ്പർമാരായ ഷിഹാസ് കാസിം, അൻസാർ, BAC മെമ്പർമാരായ സ്വാലിഹ്, അഷറഫ്, സവാദ്, സൻജയ്, അജയ് എന്നിവർ നേതൃത്വം നൽകി.
-BAC VATTEKKKAD

#അങ്കണവാടി

Address

Vattekkad
Thrissur
680512

Alerts

Be the first to know and let us send you an email when Bionic Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bionic Arts & Sports Club:

Shortcuts

Share

Category