നൻമ കലാ സാ൦സ്കാരിക വേദി

  • Home
  • India
  • Thrissur
  • നൻമ കലാ സാ൦സ്കാരിക വേദി

നൻമ കലാ സാ൦സ്കാരിക വേദി A Friends group belongs to edathirinji splited all around the world.....

നന്മ കലാ സാംസ്കാരിക വേദിയുടെ രജത ജൂബിലി ആഘോഷത്തിലേക്ക് ഏവര്ക്കും സ്വാഗതം ഒക്ടോബർ 10 ,11 തീയതി എടതിരിഞ്ഞി കള്ളിയത് ഗാർഡനി...
08/10/2025

നന്മ കലാ സാംസ്കാരിക വേദിയുടെ രജത ജൂബിലി ആഘോഷത്തിലേക്ക് ഏവര്ക്കും സ്വാഗതം ഒക്ടോബർ 10 ,11 തീയതി എടതിരിഞ്ഞി കള്ളിയത് ഗാർഡനിൽ

നന്മ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് നവംബർ 9 10 തീയ...
10/11/2024

നന്മ കലാസാംസ്കാരിക വേദിയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് നവംബർ 9 10 തീയതികളിൽ എച്ച് ഡി പി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി രതീഷ് ഉദ്ഘാടനം നിർവഹിച്ചു,

16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ചയാണ്.

07/11/2024
07/11/2024

Nanma 25th anniversary tournament 2024

03/09/2023

Thank you Velishans

Address

EDATHIRINJI
Thrissur

Website

Alerts

Be the first to know and let us send you an email when നൻമ കലാ സാ൦സ്കാരിക വേദി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share