Spirited Youths Mattom

Spirited Youths Mattom Spirited Youths Mattom, ACADAMY FOR BALL BADMINTON

11/04/2025
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും...
15/11/2020

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നിന്നും നമ്മുടെ ക്ലബ്ബിൻറെ മുൻ സെക്രട്ടറിയും ഇന്ത്യൻ കായിക ഭൂപടത്തിൽ മറ്റത്തിൻറെ പേര് സുവർണ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയ ദേശീയ ബോൾ ബാഡ്മിൻ്റൻ താരവും ആയിട്ടുള്ള ശ്രീ റെൻസൺ തോമസ് ജനവിധി തേടുകയാണ് .
ഓൾ ഇന്ത്യ ടൂർണ്ണമെൻ്റിൽ സബ് ജൂനിയർ , ജൂനിയർ, സീനിയർ ഭാഗങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണമെൻ്റിൽ നിരവധിതവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രതിനിധീകരിക്കുകയും എംജി യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ടൂർണ്ണമെൻറിൽ മൂന്നാം സ്ഥാനം സ്ഥാനം നേടുകയും ചെയ്ത
റെൻസൺ മാഷ് കണ്ടാണശ്ശേരി പഞ്ചായത്തിലെ ഓരോ കായിക പ്രേമിക്കും നാട്ടുകാർക്കും സുപരിചിതനാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കായിക വിദ്യാഭ്യാസത്തിൽ അധ്യാപന ബിരുദവും , സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ( SAI) ബോൾ ബാഡ്മിൻറൻ കോച്ചിംഗ് ഡിപ്ലോമയും നേടിയ റെൻസൺ മാഷ് ദേശീയ സബ് ജൂനിയർ ബോൾ ബാഡ്മിൻ്റൻ മത്സരത്തിൽ കേരള ടീമിൻറെ ചീഫ് കോച്ച് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് .
കായികരംഗത്തും പൊതുരംഗത്തും പ്രവർത്തിച്ച അനുഭവസമ്പത്തും ഊർജ്ജസ്വലതയും തീർച്ചയായും കണ്ടാണശ്ശേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൻ്റെ വികസനത്തിനും അഭിവൃദ്ധിക്കും മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല.
ഈ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ വിലയേറിയ സമ്മതിദാന അവകാശം അർഹതയ്ക്കുള്ള അംഗീകാരമായി ശ്രീ റെൻസൺ ഇ തോമസിന് നൽകിക്കൊണ്ട് വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

Thrissur  district league(Senior)ChampionsSpirited youths Mattom
28/12/2018

Thrissur district league
(Senior)
Champions
Spirited youths Mattom

State U-17 Ball badminton Silver medalists: THRISSUR
13/12/2016

State U-17 Ball badminton Silver medalists: THRISSUR

Congratulations
13/12/2016

Congratulations

Thrissur Dt. Sub Jr. League Winners (Girls) and Runners (Boys)
06/12/2016

Thrissur Dt. Sub Jr. League Winners (Girls) and Runners (Boys)

http://www.anindustries.in/company-profile.htm
10/10/2014

http://www.anindustries.in/company-profile.htm

Sports Equipments manufacturers - A. N. Industries suppliers of Badminton Woolen Balls, Sports Equipments manufacturing, indian Badminton Nylon Shuttlecocks manufacturer, wholesale Sports Equipments suppliers, Badminton Woolen Balls from india, Sports Equipments, Badminton Woolen Balls, Badminton Ny…

11/09/2014

Address

Spirited Youths Mattom
Thrissur
680602

Website

Alerts

Be the first to know and let us send you an email when Spirited Youths Mattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share