21/12/2025
ഞങ്ങളുടെ വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട Thoppy Thaju ന്...
എലൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ 🎊
ജനങ്ങളുടെ വിശ്വാസം നേടി ലഭിച്ച ഈ വിജയം
വാർഡിന്റെ സമഗ്ര വികസനത്തിനും
സാമൂഹിക ഐക്യത്തിനും പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കട്ടെ... നിങ്ങളുടെ നേതൃത്വത്തിൽ വാർഡ് കൂടുതൽ മുന്നോട്ട് പോകട്ടെ...
ഈ ലക്ഷ്യങ്ങൾക്ക് ഞങ്ങളുടെ ക്ലബ്ബിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ഉണ്ടാവുമെന്ന് ഞങ്ങൾ വാക്ക് തരുന്നു 🙌