Kaizen Goju Ryu Karate Do India

Call Directions Contact the business

Kaizen Goju Ryu Karate Do India Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaizen Goju Ryu Karate Do India, Martial Arts School, Tokyo Market Building , Chilanka, Vadanappally, Thrissur.

Official Page of
Kaizen Goju Ryu Karate Association
Affiliated to Goju Ryu Karate International
Affiliated to Ryu Kyu Kobujutsu Hozon Shinkokai Japan - India
Affiliated to Wing Tsjun International.

🥋 One Step Away… Black Belt Dreams! 🖤വർഷങ്ങളായുള്ള പരിശീലനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, ക്ഷമയുടെയും ഫലമായി Brown B...
31/08/2026

🥋 One Step Away… Black Belt Dreams! 🖤

വർഷങ്ങളായുള്ള പരിശീലനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, ക്ഷമയുടെയും ഫലമായി Brown Belt – 1st Kyu എന്ന നേട്ടത്തിലെത്തിയ എല്ലാ കുട്ടികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏🥋❤️

നിങ്ങളുടെ ഓരോ ചുവടിലും വിശ്വാസവും പിന്തുണയുമായി, ഈ യാത്രയിൽ നിങ്ങളോടൊപ്പം നിന്ന പ്രിയപ്പെട്ട മാതാപിതാക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️🙏

ഇനി ദൂരം കുറവാണ്…
പക്ഷേ ലക്ഷ്യം വലുതാണ്! 🎯🖤

Keep Training… 🥋
Keep Believing… 💪
Never Give Up… 🔥

നിങ്ങളുടെ Black Belt-ലേക്കുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും! 🖤🥋

Dream it. Believe it. Achieve it. ✨

27/08/2026

KAIZEN കപ്പിലെ അവിസ്മരണീയ നിമിഷങ്ങളിൽ ✌️✌️

കൈസന്‍ കരാട്ടെ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്തൃശ്ശൂർ ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ  ഓപ്പൺ കരാട്ടെ ചാമ്പ...
25/08/2026

കൈസന്‍ കരാട്ടെ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

തൃശ്ശൂർ ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ
ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വാടാനപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന Kaizen Goju Ryu Karate Association ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 900 ത്തിൽ പരം വിദ്യാർത്ഥികൾ
മാറ്റുരച്ച മത്സരത്തിൽ
59-സ്വർണ്ണം
38-വെള്ളി
46-വെങ്കലം എന്നീ മെഡലുകൾ കരസ്ഥമാക്കിയാണ് നമ്മുടെ നാടിന് അഭിമാനമായി മാറിയത്
കൈസൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

13/08/2026
02/08/2026

HONBU DOJO KAIZEN

The Kaizen Honbu Dojo recently hosted a comprehensive referee seminar focused on the latest World Karate Federation rule...
19/07/2026

The Kaizen Honbu Dojo recently hosted a comprehensive referee seminar focused on the latest World Karate Federation rules. This training was specifically designed for a new cohort of students, ensuring they are well-versed in current officiating standards. The seminar provided in-depth instruction and practical application of these new regulations. Participants gained valuable insights into fair and accurate judging within the competitive karate environment.

18/04/2026

Kaizen

Small steps, big changes!

Forget perfection. Just aim to be 1% better each day.

Kaizen is about small, consistent improvements. Tiny wins that stack up over time. Never underestimate small wins!

Address

Tokyo Market Building , Chilanka, Vadanappally
Thrissur
680614

Opening Hours

Monday 4pm - 6:30pm
Thursday 4pm - 6:30pm
Sunday 7:30am - 5pm

Telephone

+919746845556

Website

Alerts

Be the first to know and let us send you an email when Kaizen Goju Ryu Karate Do India posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaizen Goju Ryu Karate Do India:

Shortcuts

Share