Kerala Volley Ball Academy Triprayar

Kerala Volley Ball Academy Triprayar Kerala Volley Ball Academy Triprayar

08/09/2015
ടി എസ് ജി എ യിൽ  കേരള എലൈറ്റ്  വോളിബോൾ  അക്കാദമി യിലെ കായിക  താരഅധ്യാപക ദിനത്തിൻറെ ഭാഗമായി   സംഘടിപ്പിച്ച  "ഗുരുവന്ദനം" ...
05/09/2015

ടി എസ് ജി എ യിൽ കേരള എലൈറ്റ് വോളിബോൾ അക്കാദമി യിലെ കായിക താരഅധ്യാപക ദിനത്തിൻറെ ഭാഗമായി സംഘടിപ്പിച്ച "ഗുരുവന്ദനം"
ഇന്ത്യൻ ടിം കോച്ചും എലൈറ്റ് വോളിബോൾ അക്കാദമി ചീഫ് കോച്ചുമായ
എസ് .ടി ഹരിലാലിനെ ആദരിക്കുന്നു

തൃപ്രയാർ : ടി എസ് ജി എ യിൽ കേരള എലൈറ്റ് വോളിബോൾ അക്കാദമി യിലെ കായിക താരഅധ്യാപക ദിനത്തിൻറെ ഭാഗമായി ഗുരുവന്ദനം സംഘടിപ്പിച്ചു .പുരുഷാ വിഭാഗം ഇന്ത്യൻ ടിം കോച്ചും എലൈറ്റ് വോളിബോൾ അക്കാദമി ചീഫ് കോച്ചുമായ എസ് .ടി ഹരിലാലിനെ അക്കാദമി യിലെ സീനിയർ താരങ്ങളായ
സച്ചിൻ തോമസും നിയാസ് അബ്ദുൾ സലാമും ചേര്ന്നു ആദരിച്ചു .ജിതിൽ ഇക്ബാൽ അധ്യക്ഷത വഹിച്ചു .
അക്കാദമി അസ്സി.കോച്ച് വിജിത്ത് ലാൽ ,സായ് ബംഗ്ലൂർ സൗത്ത് സെന്റർ കോച്ചുമാരായ പരമേശർ ,ജുവൽ കല്ലൻ , രജീഷ് തുടങ്ങിയവരെ ആദരിച്ചു.
രാജേഷ് ആലക്കൽ ,പി എ ഫഹദ് റഹ് മാൻ ,കിഷോർ കൃഷ്ണൻ ,ആദർശ് ,നിർമൽ ജോർജ്ജ് ,ശ്രീരാഗ് ,ബിൻഷാ സ് ,ഐവിൻ ,ആദിൽ തുടങ്ങിയവർ പങ്കെടുത്തു

ഐ ജി. എസ് ഗോപിനാഥ് ഐ പി എസുംകേരളാ വോളിബോള്‍ അകാദമിയിലെ താരങ്ങളും
23/05/2014

ഐ ജി. എസ് ഗോപിനാഥ് ഐ പി എസും
കേരളാ വോളിബോള്‍ അകാദമിയിലെ
താരങ്ങളും

കേരളാ വോളിബോള്‍‍ ടിമിന്‍റെ നെടുംതുണായി നാട്ടിക മണപ്പുറത്തിന്‍റെ മണല്‍ തരിക്കളെ പുളകം കൊള്ളിച്ച കേരളാപോലീസിന്‍റെഅഭിമാനംഐ ...
23/05/2014

കേരളാ വോളിബോള്‍‍ ടിമിന്‍റെ നെടുംതുണായി
നാട്ടിക മണപ്പുറത്തിന്‍റെ മണല്‍ തരിക്കളെ പുളകം കൊള്ളിച്ച കേരളാപോലീസിന്‍റെഅഭിമാനം
ഐ ജി. എസ് ഗോപിനാഥ് ഐ പി എസിന്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസും
തൃപ്രയാര്‍ ടി എസ് ജി എയും നല്‍കിയ യാത്രയപ്പ് മല്‍സരത്തില്‍ കേരളാപോലീസിന് വേണ്ടി കളിച്ച കേരളാ വോളിബോള്‍ അകാദമിയുടെ സച്ചിന്‍ തോമസിന്
തൃശൂര്‍ ജില്ലാ കളക്ടര്‍ ജയ ഐ എ എസ് ട്രോഫി സമാനിക്കുന്നു.ഐ ജി. എസ് ഗോപിനാഥ് ഐ പി എസ്,
ടി എസ് ജി എ ജനറല്‍സെക്രട്ടറി സി ജി അജിത്ത് കുമാര്‍, ട്രഷറര്‍ സി എ മുഹമ്മദ്‌ റഷീദ് എന്നിവര്‍ സമീപം

22/05/2014

നാട്ടിക മണപ്പുറം വീണ്ടും വോളിബോള്‍ ലഹരിയിലേക്ക്

2014 മെയ് 23 വൈകീട്ട് 5 ന് തൃപ്രയാര്‍ ടി എസ് ജിഎയില്‍
കേരള പോലീസും കൊച്ചിന്‍ കസ്റ്റംസും ഏറ്റുമുട്ടുന്നു
കേരളാ വോളിബോള്‍‍ ടിമിന്‍റെ നെടുംതുണായി
നാട്ടിക മണപ്പുറത്തിന്‍റെ മണല്‍ തരിക്കളെ പുളകം കൊള്ളിച്ച കേരളാപോലീസിന്‍റെഅഭിമാനം
ഐ ജി. എസ് ഗോപിനാഥ് ഐ പി എസിന്
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസും തൃപ്രയാര്‍ ടി എസ് ജി എയും യാത്രയപ്പ് നല്‍ക്കുന്നു

വോളിബോള് പ്രേമിക്കളെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു

inter polytechnic thrissur zone volleyball tournament tsga chairman tn prathapan mla udgadanam cheyunu
01/02/2014

inter polytechnic thrissur zone volleyball tournament
tsga chairman tn prathapan mla udgadanam cheyunu

പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍
25/01/2014

പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും
ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകള്‍

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പുതുവത്സരാശംസകള്‍ .........
31/12/2013

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും പുതുവത്സരാശംസകള്‍ .........

Wishing you all a merry christmas.May your christmas be filled with pease, love and surprises.....
24/12/2013

Wishing you all a merry christmas.
May your christmas be filled with pease, love and surprises.....

Address

Thrissur
680566

Telephone

0487-2391865

Website

Alerts

Be the first to know and let us send you an email when Kerala Volley Ball Academy Triprayar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share