12/06/2026
ആരോ എന്തോ പറഞ്ഞിരുന്നു നിങ്ങളുടെ പരുവാടി പുറത്ത് ഇറക്കാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും പരുവാടി റോഡിൽ ഇറക്കത്തില്ലെന്നും…….🤫🤫🤫വെല്ലുവിളിച്ചവരോടും...
പരിഹാസചിരിയിൽ തളർത്തിക്കളയാമെന്ന് മനകോട്ടകെട്ടിയവരോടും..
ഇവിടെ കൂട്ടുകെട്ടിന്റെയും..
ചങ്കുറപ്പിന്റെയും ബലത്തിൽ ഞങ്ങളൊരു സാമ്രാജ്യം തീർത്തിട്ടുണ്ട്..
ഏത് പേമാരിയിലും കൊടുങ്കാറ്റിലും..
കുലുങ്ങാത്ത സാമ്രാജ്യം...