Cocorico Arts & Sports Club Ambalapady

Cocorico Arts & Sports Club Ambalapady Cocorico™ arts & sports club
Official page
Reg No: IDK/TC/363/2014
Email: [email protected]
Web: http://www.cocoricoclub.wordpress.com

02/12/2016

A win against NorthEast United FC secures our place in the semifinals!

ഒരുമയുടേയും അഖണ്ടതയുടേയും മതേതരത്വത്തിന്റെയും കാവലായി ഓരോ അണുവിലും ഒരിന്ത്യാക്കാരനായി ഈ ത്രിവർണ്ണ പതാക ഞങ്ങളുടെ ശിരസിനു ...
15/08/2016

ഒരുമയുടേയും അഖണ്ടതയുടേയും മതേതരത്വത്തിന്റെയും കാവലായി ഓരോ അണുവിലും ഒരിന്ത്യാക്കാരനായി ഈ ത്രിവർണ്ണ പതാക ഞങ്ങളുടെ ശിരസിനു മുകളിൽ ഉയർന്ന് പറക്കട്ടെ....

സ്നേഹസമ്പന്നരായ എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
15/08/2016

സ്നേഹസമ്പന്നരായ എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ

24/12/2015
യുവ സ്പോര്ട്സ് ഫോറം മുന്നോട്ട് വച്ചിരിക്കുന്ന. വണ്ണപ്പുറത്ത് ഒരു ഗ്രൌണ്ട് നിർമിച്ചു നൽകുക എന്ന ആവശ്യത്തിനു പരിപൂർണ്ണ പിന...
18/12/2015

യുവ സ്പോര്ട്സ് ഫോറം മുന്നോട്ട് വച്ചിരിക്കുന്ന. വണ്ണപ്പുറത്ത് ഒരു ഗ്രൌണ്ട് നിർമിച്ചു നൽകുക എന്ന ആവശ്യത്തിനു പരിപൂർണ്ണ പിന്തുണ അമ്പലപ്പടി കോകോറിക്കോ ക്ലബ്ബിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുമെന്നും ഈ ദൌത്യത്തിന്റെ വിജയം കാണും വരെ ഉള്ള പര്യാണത്തിൽ ഒപ്പം ഉണ്ടാകും എന്നും അഭിമാനപൂർവം അറിയിക്കുന്നു.

അമ്പലപ്പടി ക്ലബ്ബിന്റെ വിജയാശംസകൾ

 Kaliyar nadanna vadam valiyil 1st Runner up  aaya
28/08/2015



Kaliyar nadanna vadam valiyil
1st Runner up aaya

Muttukandamth Nadnna onam celebration il, vadam valiyil pankedukkunna cocorico boys 👍
25/08/2015

Muttukandamth Nadnna onam celebration il, vadam valiyil pankedukkunna cocorico boys 👍

Onam celeb 2015 at cocorico Arts and sports club Ambalapady, Vannapuram.
19/08/2015

Onam celeb 2015 at cocorico Arts and sports club Ambalapady, Vannapuram.

Sunday caroms' tournament 🎮
09/08/2015

Sunday caroms' tournament 🎮

യുവത്വമാൺ ഇന്ത്യയുടെ അടിത്തറ....നിങ്ങൾ സ്വപ്നങ്ങൾ കാണുക അതിലൂടെ ആഗ്രഹങ്ങളെ വരുതിയിലാക്കുക....ചുരുങ്ങിയ വാക്കുകളിൽ ഇന്ത്യ...
27/07/2015

യുവത്വമാൺ ഇന്ത്യയുടെ അടിത്തറ....നിങ്ങൾ സ്വപ്നങ്ങൾ കാണുക അതിലൂടെ ആഗ്രഹങ്ങളെ വരുതിയിലാക്കുക....ചുരുങ്ങിയ വാക്കുകളിൽ ഇന്ത്യൻ യുവത്വത്തെ പ്രതീക്ഷകളിൽ ജീവിക്കാൻ പടിപ്പിച്ച ഭാരതത്തിന്റെ മിസെയിൽ മാൻ APJ അബ്ദുൽകലാമിനു കണ്ണീരിൽ.കുതിർന്ന ആദാരാഞ്ജലികൾ

Address

Ambalapady
Thodupuzha
685607

Telephone

9947870797

Website

Alerts

Be the first to know and let us send you an email when Cocorico Arts & Sports Club Ambalapady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cocorico Arts & Sports Club Ambalapady:

Share

Category