28/12/2021
മീശപ്പുലിമലയിൽ മഞ്ഞ് പെയ്യുന്ന നിങ്ങൾ കണ്ടിട്ടുണ്ടാവും 😜 എന്നാൽ SNMസ്റ്റേഡിയത്തിൽ 🐯പുലികൾ ഇറങ്ങുന്ന നിങ്ങൾ കണ്ടിട്ടുണ്ടാവില്ല😛😛😛 ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷനും റബി അസോസിയേഷനും ജാനുവരി 22 ആം തീയതി ജില്ലാ ചാംപ്യൻഷിപ്പിനുള്ള വിവിധ ക്ലബ്ബുകളുടെ പരിശീലനപരിപാടി വണ്ണപ്പുറം എസ്എൻഎം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു... നാളെ നടക്കുന്ന.29/12/21. RUGBY ക്യാമ്പിന് നേതൃത്വം നൽകുന്നു എസ് എൻ എഫ് സി വണ്ണപ്പുറം ... എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് ഷിജു പുളിക്കലേടത്ത്..PL.CO..9961788949