NASC NATIONAL ARTS AND SPORTS CLUB KANAKODE

Nasc onam
05/09/2025

Nasc onam

19/07/2025
19/07/2025
National football coaching camp 2025ഈ സ്കൂൾ അവധികാലം കുട്ടികളുടെ കായിക അഭിരുചി മെച്ചപെടുത്താൻ ഉപയോഗിക്കാം.For enquiries ...
03/04/2025

National football coaching camp 2025
ഈ സ്കൂൾ അവധികാലം കുട്ടികളുടെ കായിക അഭിരുചി മെച്ചപെടുത്താൻ ഉപയോഗിക്കാം.
For enquiries pls contact

അഭിമാന നിമിഷം🥳കഴിഞ്ഞ 24 വർഷ കാലമായി കണക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഈ നാട്ടിലെ എല്ലാ സാമൂഹിക - സാംസ്കാരിക -...
12/07/2024

അഭിമാന നിമിഷം🥳

കഴിഞ്ഞ 24 വർഷ കാലമായി കണക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷണൽ ഈ നാട്ടിലെ എല്ലാ സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവമായി പ്രവർത്തിച്ച് വരുന്ന സംഘടനയാണ്.സ്വന്തമായി ഒരു ആസ്ഥാനം എന്ന സ്വപ്നം ഇന്ന് സക്ഷാത്കരിച്ചിരിക്കുന്നു.

നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കണക്കോട് സ്വന്തമായി വാങ്ങിയ പുത്തിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം 12-07-2024 വെള്ളിയാഴ്ച ബഹു. ഭക്ഷ്യ പൊതു വിതരണ മന്ത്രി അഡ്വ.G R അനിൽ ഉദ്ഘാടനം നിർവഹിക്കുകയും ഈ നാട്ടിലെ ജനപ്രതിനിധികൾ സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ പ്രവർത്തകൻ , നാട്ടുകാർ, വ്യാപാരി സുഹുർത്തുകൾ, ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കണക്കോട് നാഷണൽ ആർട്സ്& സ്പോർട്സ്ക്ലബ്ബിൻ്റെ 24 വർഷത്തെ സ്വപ്നം പൂവണിയുകയാണ് ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായി സ...
11/07/2024

കണക്കോട് നാഷണൽ ആർട്സ്& സ്പോർട്സ്ക്ലബ്ബിൻ്റെ 24 വർഷത്തെ സ്വപ്നം പൂവണിയുകയാണ് ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായി സ്വന്തമായി വാങ്ങിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നാളെ12-7-12024 വെള്ളിയാഴ്ച 12.30 ന് ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു ഈ ചടങ്ങിലേയ്ക്ക് എല്ലാ നല്ലവരായ നാട്ടുകാരേയും സുഹൃത്തുക്കളേയും ക്ഷണിച്ചു കൊള്ളുന്നു

THE TEAM BEHIND SERVING ABOUT 25000 GLASS OF WATERMELON JUICE @ kanacode@attukal pongala2k24
26/02/2024

THE TEAM BEHIND SERVING ABOUT 25000 GLASS OF WATERMELON JUICE @ kanacode@attukal pongala2k24

Team nasc
25/02/2024

Team nasc

നാഷണലിന്റെ പുതിയ ബസ്‌സ്റ്റോപ്പ് ഉദ്ഘാടന വാർത്ത മാതൃഭുമി 09 - 10- 2023
09/10/2023

നാഷണലിന്റെ പുതിയ ബസ്‌സ്റ്റോപ്പ് ഉദ്ഘാടന വാർത്ത മാതൃഭുമി 09 - 10- 2023

Bus stop
02/10/2023

Bus stop

നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ശ്രമഫലമായി  കണക്കോട് ജംഗ്ഷനിൽ നിർമ്മിച്ച ബസ് സ്‌റ്റോപ്പ്  വട്ടപ്പാറ സബ് ഇൻസ്പെക്ടർ ...
02/10/2023

നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ശ്രമഫലമായി കണക്കോട് ജംഗ്ഷനിൽ നിർമ്മിച്ച ബസ് സ്‌റ്റോപ്പ് വട്ടപ്പാറ സബ് ഇൻസ്പെക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു.

Onam 2k23
30/09/2023

Onam 2k23

Address

Narional Arts And Sports Club, Kanacode, Vattappara
Thiruvananthapuram
695028

Website

Alerts

Be the first to know and let us send you an email when NASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share