Friends Nagar Library

Friends Nagar Library This is Our Official FB page. And We have A official account on instagram as

Champions of AdimalathuraWon the tournament .club  32th 7th Tornament 2023.
30/12/2023

Champions of Adimalathura
Won the tournament .club 32th 7th Tornament 2023.

സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ മൂന്നാം സ്ഥാനം നേടിയ ഞങ്ങളുടെ അഭിമാനം സുനിൽ ബഞ്ചിമിൻ നും servises ടീമിനും അഭിനന്ദനങ്ങൾ🙌🏼✨    ...
05/03/2023

സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ മൂന്നാം സ്ഥാനം നേടിയ ഞങ്ങളുടെ അഭിമാനം സുനിൽ ബഞ്ചിമിൻ നും servises ടീമിനും അഭിനന്ദനങ്ങൾ🙌🏼✨
🔥

Rest In Peace ☮️ P E L E - THE LEGEND ✨
30/12/2022

Rest In Peace ☮️
P E L E - THE LEGEND ✨

അമേരിക്കൻ ഫുട്ബോൾ കേരള ടീമിൽ സെലക്ഷൻ നേടുകയും വിജയം കൈവരിക്കുകയും ചെയ്ത  ഞങ്ങളുടെ സുനിൽ ജോൺസന് ഫ്രണ്ട്സ് നഗർ ലൈബ്രറിയുടെ...
22/12/2022

അമേരിക്കൻ ഫുട്ബോൾ കേരള ടീമിൽ സെലക്ഷൻ നേടുകയും വിജയം കൈവരിക്കുകയും ചെയ്ത ഞങ്ങളുടെ സുനിൽ ജോൺസന് ഫ്രണ്ട്സ് നഗർ ലൈബ്രറിയുടെ അഭിനന്ദനങ്ങൾ.

തെലങ്കാന, സെക്കന്ദരാബാദ് സ്കൈക്കിങ് ഫുട്ബാൾ അക്കാദമിയിൽ വച്ച് 19-20 ഡിസംബർ 2022 തീയതി അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ സീനിയർ നാഷണൽ മെൻ ആൻ്റ് വിമെൻ ഫ്ളാഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള മെൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മെൻ ടീം തെലങ്കാനയോട് 28-30 ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയം കരസ്ഥമാക്കിയ എല്ലാ ടീം അംഗങ്ങൾക്കും പ്രത്യേകിച്ച് ഞങ്ങളുടെ ക്ലബ്ബിൻ്റെ അഭിമാനമായ സുനിൽ ജോൺസന് അഭിനന്ദനങ്ങൾ.
(അമേരിക്കൻ ഫുട്ബോൾ അസോസിയേഷൻ ഓഫ് കേരള)

Friends Nagar Library presents beach Penalty Shootout 2022 has been conducted very successfully today.Golden Friends won...
19/11/2022

Friends Nagar Library presents beach Penalty Shootout 2022 has been conducted very successfully today.
Golden Friends won the first 🥇 prize.
Fnfc won the second 🥈 prize.
Thanks and regards for all the teams and memebers for the support and time...

Won the Third Place 🥉🎉Congratulations to  &   for selected in the Thiruvananthapuram District Team for the 58th Senior I...
16/11/2022

Won the Third Place 🥉🎉
Congratulations to & for selected in the Thiruvananthapuram District Team for the 58th Senior Inter-District Championship organized by the Kerala Football Association at Trissur from 5th November to 13th November 2022.

Friends Nagar Library presents beach Penalty Shootout on 19th November 2022....For further details DM.
15/11/2022

Friends Nagar Library presents beach Penalty Shootout on 19th November 2022....
For further details DM.

2022ലെ ദേശീയ ഗെയിംസിൽ തിരഞ്ഞെടുക്കപ്പെട്ട സുനിൽ ബെഞ്ചമിനും ടീമിനും അഭിനന്ദനങ്ങൾ.
30/09/2022

2022ലെ ദേശീയ ഗെയിംസിൽ തിരഞ്ഞെടുക്കപ്പെട്ട സുനിൽ ബെഞ്ചമിനും ടീമിനും അഭിനന്ദനങ്ങൾ.

DREAM DAY✨We are inaugurating Our Dream LIBRARY today.ഫ്രണ്ട്സ് നഗർ ഫുട്ബോൾ ക്ലബ് എന്നതിൽ നിന്നും ഫ്രണ്ട്സ് നഗർ ലൈബ്രറി ...
15/08/2022

DREAM DAY✨
We are inaugurating Our Dream LIBRARY today.
ഫ്രണ്ട്സ് നഗർ ഫുട്ബോൾ ക്ലബ് എന്നതിൽ നിന്നും ഫ്രണ്ട്സ് നഗർ ലൈബ്രറി എന്ന വർഷങ്ങൾ പഴക്കമുള്ള ലക്ഷ്യത്തിലേക്ക് എത്തിനിൽക്കുകയാണ് ഞങ്ങൾ. വരുംതലമുറക്ക് തിരിച്ചറിവിൻ്റെ വാതിൽ തുറക്കാനായി പൊതുസമൂഹത്തിന് ഈ ലൈബ്രറി ഉപകരിക്കുമാറാകട്ടെ.
Welcome 🤗

 u19 football tournament RUNNERS 🎉✨ FRIENDS NAGAR LIBRARY ADIMALATHURA ❤️
18/07/2022

u19 football tournament RUNNERS 🎉✨
FRIENDS NAGAR LIBRARY ADIMALATHURA ❤️

Address

Adimalathura
Thiruvananthapuram
695501

Alerts

Be the first to know and let us send you an email when Friends Nagar Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Friends Nagar Library:

Share

Category