SKMA Pulippara

SKMA Pulippara Shaolin kung fu is a collection of martial arts from the shaolin temple at china. official FB page o

വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനു ഒടുവിൽ അക്കാഡമിയിൽ നിന്നും 5 പേർ കൂടി ബ്ലാക്ക് ബെൽറ്റ്‌ എന്ന സ്വപ്ന നേട്ടത്ത...
25/08/2026

വർഷങ്ങളുടെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനു ഒടുവിൽ അക്കാഡമിയിൽ നിന്നും 5 പേർ കൂടി ബ്ലാക്ക് ബെൽറ്റ്‌ എന്ന സ്വപ്ന നേട്ടത്തിലേക്കു....വലിയ ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും അടങ്ങിയ നിങ്ങളുടെ ജീവിതത്തിൽ ഇത് നേരിയ തുടക്കം മാത്രം... തുടർന്നുള്ള ജീവിതത്തിൽ ഉയർന്ന നേട്ടങ്ങൾ കൊയ്യാനും വിജയങ്ങൾ കൈവരിക്കുവാൻ ഇതൊരു നല്ല തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു....

Welcome to Our Academy Masters
Khaleel Mubarak خليل مبارك
Fayis Muhammad 🤍فاعز محمد💙
Liya Fathima
Asna N
Aslah Muhammad _4sl4h_.

Streching Time
26/07/2026

Streching Time

Focus on  strengthening your mind & Body ☯️
11/07/2026

Focus on strengthening your mind & Body ☯️

കിക്ക്‌ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വീണ്ടും അഭിമാനകരമായ നേട്ടം കൊയ്ത് SKMA Pulippara... Subjunior cadet 2 girls -...
11/05/2026

കിക്ക്‌ബോക്സിങ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വീണ്ടും അഭിമാനകരമായ നേട്ടം കൊയ്ത് SKMA Pulippara...

Subjunior cadet 2 girls -43.5 kg VISMAYA A GOLD 🥇
Kiddies kick light -30 kg boys AARUSH. B SILVER 🥈
Subjunior cadet2 boys -53 kg KHALEEL MUBARAK BRONZE 🥉

Congratulations to the winners and the ones who supported and stayed right behind them in their success

22/04/2026

Parents Corner 4

ഞങ്ങളുടെ രക്ഷകർത്താക്കൾക്ക് പറയാനുള്ളത്

08/04/2026

പുതിയ സ്വപനങ്ങളുമായി അവർ അക്കാഡമി യോടൊപ്പം യാത്ര ആരംഭിച്ചു

28/03/2026

Parents Corner 3

ഞങ്ങളുടെ രക്ഷകർത്താക്കൾക്ക് പറയാനുള്ളത്...

26/03/2026

Parents Corner 2

Address

Thiruvananthapuram
695609

Alerts

Be the first to know and let us send you an email when SKMA Pulippara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share