Malayinkeezhu KalaKayika Samithi

Malayinkeezhu KalaKayika Samithi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malayinkeezhu KalaKayika Samithi, Sport & recreation, Malayinkeezhu, Thiruvananthapuram.

പഞ്ചായത്ത് തല കേരളോത്സവം 2023 മലയിൻകീഴ് പഞ്ചായത്തിൽ അരങ്ങേറിയപ്പോൾ ക്രിക്കറ്റ്, ബാഡ്മിൻറൺ,വോളിബോൾ എന്നിവയ്ക്ക് ഒന്നാം സ്...
14/01/2024

പഞ്ചായത്ത് തല കേരളോത്സവം 2023 മലയിൻകീഴ് പഞ്ചായത്തിൽ അരങ്ങേറിയപ്പോൾ ക്രിക്കറ്റ്, ബാഡ്മിൻറൺ,വോളിബോൾ എന്നിവയ്ക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് മലയിൻകീഴ് കലാ-കായിക സമിതിയുടെ ചുണക്കുട്ടികൾ🥰

ക്രിക്കറ്റ്
MCA MALAYINKEEZHU

വോളിബോൾ
MVC MALAYINKEEZHU

ബാഡ്മിൻറൺ
PRAVEEN & AKSHAY

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് ...
13/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന സബ് ജൂനിയർ വിഭാഗം കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം ശ്രീ. രാജേന്ദ്രൻ എൽഷദായ് നിർവഹിക്കുന്നു.

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് ...
12/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന ജൂനിയർ വിഭാഗം ഡ്രോയിങ് & കളറിംഗ് മത്സരത്തിന്റെ സമ്മാനദാനം കുമാരി അക്ഷയ എ എസ്സ് നിർവഹിക്കുന്നു.

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് ...
12/01/2024

മലയിൻകീഴ് കലാകായിക സമിതിയുടെ നേതൃത്വത്തിൽ ലോക യുവജന നൈപുണ്യ ദിനാഘോഷത്തോടനുബന്ധിച്ച് ജൂലൈ 16-ആം തീയതി ഞായറാഴ്ച മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിൽ വച്ച് കുട്ടികൾക്കായി നടന്ന സീനിയർ വിഭാഗം പെൻസിൽ ഷെയ്ഡിങ് മത്സരത്തിന്റെ സമ്മാനദാനം ശ്രീ. അരുൺ ഗോപി നിർവഹിക്കുന്നു.

മലയിൻകീഴ് കലാകായിക സമിതിയുടെ അഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും...
28/10/2023

മലയിൻകീഴ് കലാകായിക സമിതിയുടെ അഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പും, മെഡിക്കൽ ക്യാമ്പും.

10/10/2023
Samithi Meetings
10/10/2023

Samithi Meetings

മലയിൻകീഴ് കലാകായിക സമിതിയുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ കേരള ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ. അരുൺ ഗോപി ഭദ്രദീപം ...
01/09/2023

മലയിൻകീഴ് കലാകായിക സമിതിയുടെ അഞ്ചാം വാർഷിക ആഘോഷ പരിപാടികൾ കേരള ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ. അരുൺ ഗോപി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അതോടൊപ്പം മലയിൻകീഴ് കലാകായിക സമിതി പ്രസിഡൻറ് ശ്രീ. ശബരിനാഥ്, സ്കൂൾ ഓഫ് ഡ്രാമ കൊച്ചിൻ മോട്ടിവേറ്റർ ശ്രീ. രാജേന്ദ്രൻ എൽഷദായ്, യുവ സിനിമാതാരം കുമാരി. അക്ഷയ എ എസ്, മാധ്യമപ്രവർത്തകൻ ശ്രീ. ജിജു എസ് എന്നിവർ ഭദ്രദീപം തെളിയിച്ചു...

18/08/2023

Address

Malayinkeezhu
Thiruvananthapuram
695571

Telephone

+917012365795

Website

Alerts

Be the first to know and let us send you an email when Malayinkeezhu KalaKayika Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayinkeezhu KalaKayika Samithi:

Share