27/11/2019
ഇന്ത്യ വിൻഡീസ് T20 ക്ക് വേണ്ടിയുള്ള ടിക്കറ്റുകളുടെ വില്പനയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7ന് ശ്രീ മമ്മൂട്ടി നിർവ്വഹിക്കും.
7:30 മുതൽ ടിക്കറ്റുകൾ
keralacricketassociation.com
www.insider.in
paytm.com എന്നിവ വഴി ബുക്ക് ചെയ്യാം.
ഒരു നമ്പറിൽ നിന്നും 6 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ സാധിക്കും....