Jaihind Stadium Puthenthope

Jaihind Stadium Puthenthope Jaihindstadiumputhenthope1970

16/07/2024

അഭിനന്ദനങ്ങൾ, നിങ്ങളുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഫലമുണ്ടായി. ട്രിവാൻഡ്രം ജില്ലാ Sub jr ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹന്ന മരിയ ആന്റണിക്ക് ജയ്ഹിന്ദ് പുത്തൻതോപ്പ് ഫുട്ബോൾ ടീമിന്റെ അഭിനന്ദനങ്ങൾ 😍❤️
നിങ്ങളുടെ കഴിവിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണ്. നിങ്ങളുടെ പരിധികൾ ഉയർത്തിക്കൊണ്ടേയിരിക്കുക, ഞങ്ങളെ അഭിമാനിപ്പിക്കുക. ❤️

Temporarily Closed
07/04/2020

Temporarily Closed

14/08/2018

Home

04/05/2018

ജയ്‌ഹിന്ദ്‌ കപ്പ് ഫുട്ബോൾ :
പുത്തൻതോപ്പിന് ജയം (5-1)

തിരുവനന്തപുരം : പുത്തൻതോപ്പ് ജയ്ഹിന്ദ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് ജയ്‌ഹിന്ദ്‌ എഫ് സി ബ്ലൂസ് 5-1 ന് സെന്റ് മേരീസ് വെട്ടുകാടിനെ പരാജയപ്പെടുത്തി. സന്തോഷ് ട്രോഫി താരവും ഈസ്റ്റ്‌ ബംഗാൾ താരവും അണിനിരന്ന വെട്ടുകാട് കളിയിലുടനീളം നിഷ്പ്രഭരായിപ്പോയി. ബോൾ പോസ്സെഷൻ 80% ജയ്‌ഹിന്ദിനായിരുന്നു. ഗസ്റ്റ് താരം കുഞ്ഞുമോൻ 3 ഗോളുകൾ അടിച്ചപ്പോൾ ആൽവിനും ചന്ദുവും ഓരോ ഗോൾ നേടി.

01/10/2017
01/06/2017
09/05/2017

SASC St Andrews vs VFA Valiyathura

03/05/2017



02/05/2017

ജൈഹിന്ദ് കപ്പ്‌ പുത്തൻതോപ്പ് 2017
#സീസൺ_ടിക്കറ്റ്‌
ഒരു സീസൺ ടിക്കറ്റിൽ ഒരാൾക്കുമാത്രമേ അനുവദിച്ചിട്ടൊള്ളു.
ഒരു സീസൺ ടിക്കറ്റിനു 300/- രൂപയാണ്.
ടിക്കറ്റ് ആവിഷമുള്ളവർ ടൂർണമെന്റ് കമ്മിറ്റിയുമായി ബന്ധപെടുക.

Address

Puthenthope P. O Thiruvananthapuram
Thiruvananthapuram
695586

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 10:07am - 7pm

Telephone

+919895758202

Alerts

Be the first to know and let us send you an email when Jaihind Stadium Puthenthope posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share