Dreams Arts & Sports Club Mannakallu - TVM

Dreams Arts & Sports Club Mannakallu - TVM Фонд соціальних виплат для громадян України

As the part of our Third anniversary DREAMS arts and sports club has conducted a medical camp .The camp was conducted by...
12/08/2017

As the part of our Third anniversary DREAMS arts and sports club has conducted a medical camp .The camp was conducted by doctors of regional institution of Opthalmology..And we members are so happy and thankful for the response and cooperation given by our people..And thanking all the members who worked for making this camp as a worthy one...once again we r promising we all will be there to serve the society....here we r sharing some of moments of today's programm...thanking all

'ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്‌'
05/08/2015

'ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്‌'

''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം  വാർഷികം.......
24/07/2015

''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഒന്നാം വാർഷികം.......

"Save Trees,Save Water,Save Life......"          ''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വഴിയോര തണൽമരം നടൽ പദ്ധതി 2015...
08/06/2015

"Save Trees,
Save Water,
Save Life......"
''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വഴിയോര തണൽമരം നടൽ പദ്ധതി 2015"
All Are Heartly Welcome....!

15/04/2015
26/12/2014

Dear Club Members :- നാളെ വൈകുന്നേരം 7.00 മണിയ്ക്ക് (27-12-2014) , ''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ'' ജനറൽബോഡി യോഗം ഉണ്ടായിരിയ്ക്കുന്നതാണ് ..!! എല്ലാവരും പങ്കെടുക്കുക ..!!

03/12/2014
23/11/2014

ഇന്ന് വൈകുന്നേരം 5.00pm ന്(23-11-2014) എല്ലാ മെംബേയ്സും ക്ലബ്ബിൽ എത്തിച്ചേരുക.. ''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ'' ജനറൽബോഡി യോഗം ഉണ്ടായിരിയ്ക്കുന്നതാണ് ..!! എല്ലാവരും നിർബദ്ധമായും പങ്കെടുക്കുക .

22/11/2014

Dear Club Members :- നാളെ വൈകുന്നേരം 5.00 മണിയ്ക്ക് (23-11-2014) , ''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ'' ജനറൽബോഡി യോഗം ഉണ്ടായിരിയ്ക്കുന്നതാണ് ..!! എല്ലാവരും പങ്കെടുക്കുക ..!!

17/09/2014

ഇന്ന് വൈകുന്നേരം 6.30 ന്(17-09-2014) , ''ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ'' ജനറൽബോഡി യോഗം ഉണ്ടായിരിയ്ക്കുന്നതാണ് ..!! എല്ലാവരും പങ്കെടുക്കുക ..!!

അഷ്ടമിരോഹിണി നാളിൽ പിറന്നൊരുഅഷ്ടദിക് പാലകനായ ദേവ..അഷ്ടിയ്ക്കു മുട്ടുവരാതെ നീ കാക്കണംശിഷ്ടകാലം ധന്യമാക്കിടേണം...എല്ലാ സുഹ...
15/09/2014

അഷ്ടമിരോഹിണി നാളിൽ പിറന്നൊരു

അഷ്ടദിക് പാലകനായ ദേവ..

അഷ്ടിയ്ക്കു മുട്ടുവരാതെ നീ കാക്കണം

ശിഷ്ടകാലം ധന്യമാക്കിടേണം...

എല്ലാ സുഹൃത്തുകള്‍ക്കും ഡ്രീംസ്‌ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻറ്റെ ,,,"ശ്രീകൃഷ്ണജയന്തി ദിനാശംസകൾ"...

Dreams Arts & Sports Club Mannakallu - TVM

Address

Thiruvananthapuram
695524

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm
Sunday 6am - 10pm

Website

Alerts

Be the first to know and let us send you an email when Dreams Arts & Sports Club Mannakallu - TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share