02/09/2026
റോയൽസ് അമ്പൂരി പന്തപ്ലാമൂട് അണിയിച്ചൊരുക്കിയ അഞ്ചാമത് അഖില കേരള വടംവലി മത്സരത്തിൽ മട്ടാണീസ് എ ടീമും റോപ്പ്റേസ് തമ്മിലായിരുന്നു മത്സരത്തിൽ ഒന്നാം സെറ്റ് നേടി കൊണ്ട് ഹെർക്കുലീസ് വെമ്പായം അടുത്ത റൗണ്ടിലേക്ക് കടക്കുന്ന മത്സരം
#വടംവലി #വടംവലി