Disa Arumanoor

Disa Arumanoor Badminton wooden court with international standard. Badminton coaching camp for kids and seniors.

ദിശ അരുമാനൂരിന് ഓവറോൾ രണ്ടാം സ്ഥാനം🏆പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ 220 പോയിൻ്റ് സ്വന്തമാക്കി ഓവറോൾ...
30/09/2025

ദിശ അരുമാനൂരിന് ഓവറോൾ രണ്ടാം സ്ഥാനം🏆

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ 220 പോയിൻ്റ് സ്വന്തമാക്കി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ദിശ അരുമാനൂർ.

കഴിഞ്ഞ വർഷം നടന്ന കേരളോത്സവത്തിൽ ആദ്യമായി പങ്കെടുത്ത ദിശ 90 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആയിരുന്നു. ഇത്തവണ 220 പോയിന്റുമായി രണ്ടാം സ്ഥാനക്കാരാകാൻ വേണ്ടി പരിശ്രമിച്ച ദിശയുടെ മുഴുവൻ താരങ്ങൾക്കും പ്രോത്സാഹനം നൽകിയ അഭ്യൂഥയകാംക്ഷികൾക്കും നന്ദി.

🏀ബാസ്കറ്റ് ബോളിൽ ദിശ അരുമാനൂർ ചാമ്പ്യന്മാർ🥇പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ബാസ്കറ്റ് ബോൾ മത്സരത്തിൽ...
26/09/2025

🏀ബാസ്കറ്റ് ബോളിൽ ദിശ അരുമാനൂർ ചാമ്പ്യന്മാർ🥇

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ബാസ്കറ്റ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ദിശയിലെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ.

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം പ്രസംഗ മത്സരത്തിൽ  ഒന്നാം സ്ഥാനം നേടി...
24/09/2025

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം ദിശയിലെ രാജേഷിന് അഭിനന്ദനങ്ങൾ.

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം നേടിയ  ...
23/09/2025

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം നേടിയ ടീം ദിശയിലെ ഗൗരി സുരേഷിന് അഭിനന്ദനങ്ങൾ.

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ  ടീം ദിശയില...
22/09/2025

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ ടീം ദിശയിലെ താരങ്ങൾക്ക് അഭിനന്ദനങ്ങൾ.

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം കവിതാരചനയിൽ ഒന്നാം സ്ഥാനവും കഥാരചന, ഉ...
22/09/2025

പൂവാർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം 2025 ൽ ദിശ അരുമാനൂരിന് വേണ്ടി മലയാളം കവിതാരചനയിൽ ഒന്നാം സ്ഥാനവും കഥാരചന, ഉപന്യാസം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ രാകേഷ് എ.ജി ക്ക് ടീം ദിശയുടെ അഭിനന്ദനങ്ങൾ.

We are deeply saddened to share the passing of our beloved club member, Arun G.S.Arun was not just a passionate and dedi...
04/07/2025

We are deeply saddened to share the passing of our beloved club member, Arun G.S.

Arun was not just a passionate and dedicated part of our team, but also a true friend to many of us. His presence, warmth, and energy will be missed beyond words.

Our heartfelt condolences to his family and loved ones during this difficult time.
May his soul rest in peace. 🕊️

29/03/2025
The wait is over! 🏸✨ 'Lens Point Disa Badminton Season 7' is officially here! everything is set for an electrifying tour...
01/03/2025

The wait is over! 🏸✨ 'Lens Point Disa Badminton Season 7' is officially here! everything is set for an electrifying tournament. Let the games begin! 🔥🏆

🏸 Introducing Team 8 of Lens Point Disa Badminton Season 7! ⚡🔥Ben Anish & Rahul are ready to storm the court with their ...
28/02/2025

🏸 Introducing Team 8 of Lens Point Disa Badminton Season 7! ⚡🔥

Ben Anish & Rahul are ready to storm the court with their skill, speed, and relentless spirit! Armed with precision shots, rock-solid defense, and unbeatable teamwork, this duo is here to shake up the competition. 🏆💥

Will they rise to the challenge and leave their mark on the tournament? The battle for supremacy is on—watch out for these game-changers! 🚀🏸

🏸 Unleashing Team 7 of Lens Point Disa Badminton Season 7! ⚡🔥Get ready for an electrifying showdown as Prem & Surya Pras...
28/02/2025

🏸 Unleashing Team 7 of Lens Point Disa Badminton Season 7! ⚡🔥

Get ready for an electrifying showdown as Prem & Surya Prasad take the court! With their explosive smashes, sharp strategies, and never-give-up attitude, this duo is here to make an impact. 🏆💪

Can they turn the heat up and dominate the game? The action is about to get intense—stay tuned for their journey to glory! 🚀🏸

🏸 Here Comes Sixth Team of Lens Point Disa Badminton Season 7! 🔥💪Renjith & Nitheesh are ready to set the court on fire w...
27/02/2025

🏸 Here Comes Sixth Team of Lens Point Disa Badminton Season 7! 🔥💪

Renjith & Nitheesh are ready to set the court on fire with their speed, strategy, and sheer determination! With fierce smashes, agile movements, and unbreakable synergy, this duo is a force to be reckoned with. ⚡🏆

Will they outshine the competition and carve their name in glory? The battle begins soon—stay tuned for the showdown! 🚀🏸


Address

Disa Arumanoor
Thiruvananthapuram
695525

Opening Hours

Monday 5am - 11pm
Tuesday 5am - 11pm
Wednesday 5am - 11pm
Thursday 5am - 11pm
Friday 5am - 11pm
Saturday 5am - 11pm
Sunday 4am - 11pm

Telephone

+919020323456

Website

Alerts

Be the first to know and let us send you an email when Disa Arumanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Disa Arumanoor:

Share