SM BOYS

SM BOYS ARTS & SPORTS CLUB

മാറനല്ലൂർ പഞ്ചായത്ത്  മണ്ണടിക്കോണം വാർഡിൽ കോട്ടമുകൾ പുതുവൽ ദേശത്ത് സുഖമില്ലാതെ കിടന്ന ഒരു അമ്മയെ ആശുപത്രിയിൽ എത്തിക്കാനു...
19/11/2020

മാറനല്ലൂർ പഞ്ചായത്ത് മണ്ണടിക്കോണം വാർഡിൽ കോട്ടമുകൾ പുതുവൽ ദേശത്ത് സുഖമില്ലാതെ കിടന്ന ഒരു അമ്മയെ ആശുപത്രിയിൽ എത്തിക്കാനും തുടർനടപടികൾ ചെയ്യാനും SM BOYS CLUB നു കഴിഞ്ഞു... അതിന്റെ ഭാഗമായി SMBOYS CLUB ന്റെ സഹായ ഹസ്‌തമായി മെംബേർയ്സ് നിന്നും സുഹൃത്തുക്കളിൽ നിന്നും ഒരു ചെറിയ തുക കൈത്താങ്ങായി ശേഖരിച്ച RS.16230 രൂപ.. സമാഹരിച്ചു. അതിൽ 730 രൂപ ആശുപത്രി ആവശ്യങ്ങൾക്കും 1500 രൂപ ആംബുലൻസിനു കൊടുക്കുകയുണ്ടായി... ബാക്കി തുകയായ RS.14,000 രൂപ കുടുംബത്തിന് കൈമാറി.....

സന്മനസ്സ് ആയി സഹായിച്ച ഗ്രൂപ്പ് മെമ്പേഴ്സിനും പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

NB : തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ SM BOYS CLUB ആയി ബന്ധപെടുക..

ആദരാജ്ഞലികൾ
05/07/2020

ആദരാജ്ഞലികൾ

Day -3 (29/03/2020)ഊർജസ്വലരായ   ഒരു  കൂട്ടം  യുവാക്കളുടെ കൂട്ടായ്മയിൽ  നമ്മുടെ  നാട്ടിലെ  ജനങ്ങളുടെ  സഹായത്താൽ  ലോക്ക്  ...
29/03/2020

Day -3 (29/03/2020)
ഊർജസ്വലരായ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയിൽ നമ്മുടെ നാട്ടിലെ ജനങ്ങളുടെ സഹായത്താൽ ലോക്ക് ഡൗണിൽ കഴിയുന്ന കുറച്ചു ആൾക്കാർക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷത്തിൽ ആണ് SM BOYS എല്ലാ അംഗങ്ങളും ഇതിനു സഹായിച്ച എല്ലാ നാട്ടുകാർക്കും നന്ദി.....

Day -2ഇന്ന്  കുറച്ചു  അധികം  ഭക്ഷണം  കൊടുക്കാൻ  കഴിഞ്ഞു  അതിനു  സഹകരിച്ച  പാലക്കുന്ന്  നിവാസികൾക്കും  എല്ലാ  കൂട്ടുകാർക്...
28/03/2020

Day -2
ഇന്ന് കുറച്ചു അധികം ഭക്ഷണം കൊടുക്കാൻ കഴിഞ്ഞു അതിനു സഹകരിച്ച പാലക്കുന്ന് നിവാസികൾക്കും എല്ലാ കൂട്ടുകാർക്കും SM BOYS ന്റെ നന്ദി അറിയിക്കുന്നു

ലോക്ക് ഡൗണിന്റെ ന്റെ   ഭാഗമായി  വീട്ടിൽ  ഒറ്റപ്പെട്ടുപോയ  ആൾക്കാർക്ക്  കുറച്ചു  ഭക്ഷണം  കൊടുക്കാൻ  സഹകരിച്ച  എല്ലാവര്ക്ക...
27/03/2020

ലോക്ക് ഡൗണിന്റെ ന്റെ ഭാഗമായി വീട്ടിൽ ഒറ്റപ്പെട്ടുപോയ ആൾക്കാർക്ക് കുറച്ചു ഭക്ഷണം കൊടുക്കാൻ സഹകരിച്ച എല്ലാവര്ക്കും നന്ദി....

ഉത്സവാശംസകൾ...
10/03/2020

ഉത്സവാശംസകൾ...

SM BOYS ക്രിസ്തുമസ്  ആശംസകൾ
23/12/2019

SM BOYS ക്രിസ്തുമസ് ആശംസകൾ

23/12/2019

ക്രിതുമസ് കരോൾ

23/12/2019

Address

Thiruvananthapuram
695512

Website

Alerts

Be the first to know and let us send you an email when SM BOYS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category