Sports Tech

Sports Tech subscribe our YouTube channel
https://youtube.com/channel/UCcPhyMOZxyn3hT8_J9DLVIg
support us

Sandesh Jhingan completes his move to Croatian top tier club HNK Sibenik
11/08/2021

Sandesh Jhingan completes his move to Croatian top tier club HNK Sibenik

സ്വാഗതം IVAN
17/06/2021

സ്വാഗതം IVAN

16/06/2021

🙌🏼 🤍 A message from Christian Eriksen:

Hello everyone,

Big thanks for your sweet and amazing greetings and messages from all around the world. It means a lot to me and my family. ♥️🙏

I'm fine - under the circumstances. I still have to go through some examinations at the hospital, but I feel okay.

Now, I will cheer on the boys on the Denmark team in the next matches. Play for all of Denmark 🇩🇰

Best
Christian

A-League club Wellington Phoenix have announced the signing of ex KBFC forward Gary Hooper on a two-year contract. He wi...
15/06/2021

A-League club Wellington Phoenix have announced the signing of ex KBFC forward Gary Hooper on a two-year contract. He will stay with the club till the end of 2022/23 season.

ഗോവൻ പ്രൊ ലീഗ് ക്ലബ് ആയ വാസ്കോയുടെ മിന്നും താരം ആയ Anil Gaonkar നെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി . ഈ കഴിഞ്ഞ ഗോവ പ്ര...
10/06/2021

ഗോവൻ പ്രൊ ലീഗ് ക്ലബ് ആയ വാസ്കോയുടെ മിന്നും താരം ആയ Anil Gaonkar നെ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി . ഈ കഴിഞ്ഞ ഗോവ പ്രൊ ലീഗിൽ 3 ഗോൾ നേടിയിട്ടുണ്ട് . 25 കാരൻ ആയ അനിലിന് നല്ല പേസും ഡ്രിബിളിംഗ് സ്കിൽസും ഉണ്ട് .
കടപ്പാട് : ഹരിഗോവിന്ദ് സർ , ഖേൽനൗ

നിലവിൽ ബെൽജിയം ഒന്നാം ഡിവിഷനിൽ കരാർ കഴിഞ്ഞു ഫ്രീ ഏജന്റ് ആയി നിൽക്കുന്നു.. കരിയറിന്റെ പീക്ക് ഫോമിലാണ്. ഇന്നലെ ലോകകപ്പ് ക്...
07/06/2021

നിലവിൽ ബെൽജിയം ഒന്നാം ഡിവിഷനിൽ കരാർ കഴിഞ്ഞു ഫ്രീ ഏജന്റ് ആയി നിൽക്കുന്നു..
കരിയറിന്റെ പീക്ക് ഫോമിലാണ്. ഇന്നലെ ലോകകപ്പ് ക്വാളിഫയറിൽ ഹെയ്‌തിക്ക് വേണ്ടി ഒറ്റ കളിയിൽ നിന്ന് തന്നെ 4 ഗോൾ അടിച്ചു കൂട്ടിയിട്ടുണ്ട്.
ന്യൂസ് ഇട്ടിരിക്കുന്നത് വിശ്വസിക്കാൻ പറ്റിയ പേജ്.. പ്രതീക്ഷിച്ച പോലെ മുൻ ബ്ലാസ്റ്റേഴ്സ് താരം തിരിച്ചു വന്നാൽ ലോട്ടറിയാണ്.. 💛

Thank you
07/06/2021

Thank you

   ബാഴ്സ ആരാധകർക്ക് നിരാശ നൽകിGeorginio Wijnaldum നെ PSG ഹൈജാക് ചെയ്തു. താരത്തിൻ്റെ മെഡിക്കൽ നടത്താൻ ബാഴ്സ തയ്യാറായി നിൽ...
06/06/2021


ബാഴ്സ ആരാധകർക്ക് നിരാശ നൽകി
Georginio Wijnaldum നെ PSG ഹൈജാക് ചെയ്തു. താരത്തിൻ്റെ മെഡിക്കൽ നടത്താൻ ബാഴ്സ തയ്യാറായി നിൽക്കെയാണ് ഇരട്ടി തുക നൽകി PSG താരത്തെ റാഞ്ചിയത്.. 2024 വരെയാണ് PSG കരാർ നൽകിയിരിക്കുന്നത്

ISL കൊൽക്കത്തയിലേക്ക് ?    ISL എട്ടാം സീസൺ കൊൽക്കത്തയിൽ നടക്കാൻ സാധ്യത. ഒക്ടോബർ 25 നും നവംബർ 5 നും ഇടയിൽ ഉദ്ഘാടന മത്സരം ...
06/06/2021

ISL കൊൽക്കത്തയിലേക്ക് ?
ISL എട്ടാം സീസൺ കൊൽക്കത്തയിൽ നടക്കാൻ സാധ്യത. ഒക്ടോബർ 25 നും നവംബർ 5 നും ഇടയിൽ ഉദ്ഘാടന മത്സരം നടത്താനാണ് നിലവിലെ തീരുമാനം. IPL ൽ ഫിക്ചർ വന്നതിനു ശേഷം അന്തിമ തീരുമാനം ഉണ്ടാകും.

06/06/2021

Address

Thiruvananthapuram

Telephone

+917560993551

Website

Alerts

Be the first to know and let us send you an email when Sports Tech posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sports Tech:

Share

Category