Çyçlë Riders īñ ശംഖുമുഖം

Çyçlë  Riders īñ ശംഖുമുഖം Riding a bike is everything to a cyclist. The friendship and camaraderie you have with other cyclists… to a cyclist, it was the be-all and end-all of your life.

good തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. മത്സ്യകന്യക, നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു

പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടൽത്തീരം. ജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.

ഇന്ത്യൻ വായുസേനയുടെ തെക്കൻ നാവിക കമാന്റിന്റെ സൈനിക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറാട്ടുത്സവം ഈ കടൽത്തീരതിലാണു നടന്നുവരുന്നത് .

01/03/2022
16/07/2021

Hi

ശംഖുമുഖത്ത് പുതിയ അതിഥി കൂടി................
05/03/2021

ശംഖുമുഖത്ത് പുതിയ അതിഥി കൂടി................

My new cycle........
02/11/2020

My new cycle........

Pic......
20/09/2020

Pic......

ശംഖുമുഖം.........
20/09/2020

ശംഖുമുഖം.........

11/08/2020

Year after year the condition of the Shangumugham beach - one of the popular tourist spots in the state capital - is worsening due to severe sea erosion. Apart from announcing projects to face-lift the tourist spot, the Tourism department has failed to come up with a scientific solution to protect the beach from erosion and beach advancement.

A leisurely reposing gigantic mermaid, completely sculpted out of stone, is one of the major attractions of Shanghumugha...
02/08/2020

A leisurely reposing gigantic mermaid, completely sculpted out of stone, is one of the major attractions of Shanghumugham beach in Thiruvananthapuram. Located 8 km from the city, this beach is a favourite haunt of sunset watchers. The Shanghumugham beach is near to the Thiruvananthapuram airport and Veli Tourist Village. The matsya kanyaka is a gigantic, 35 m long sculpture of a mermaid.

3months before......
30/07/2020

3months before......

ഇനി ഇതു കടലിനു സ്വന്തം..............
22/07/2020

ഇനി ഇതു കടലിനു സ്വന്തം..............

Address

Thiruvananthapuram
695033

Telephone

+919747397771

Website

Alerts

Be the first to know and let us send you an email when Çyçlë Riders īñ ശംഖുമുഖം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category