Newport Football Academy

Newport Football Academy This page focuses on NFA's daily progress!! Let's play football, Puthiyathura.

പുതിയതുറയിൽ മറ്റൊരു താരോദയം കൂടി. മുത്തൂറ്റ് FC NFA യുടെ ടോമിയെ ടീമിലേക്ക് സെലക്ട് ചെയ്തു.ടോമിക്കും NFA യുടെ വളർന്ന് വരു...
06/07/2025

പുതിയതുറയിൽ മറ്റൊരു താരോദയം കൂടി. മുത്തൂറ്റ് FC NFA യുടെ ടോമിയെ ടീമിലേക്ക് സെലക്ട് ചെയ്തു.ടോമിക്കും NFA യുടെ വളർന്ന് വരുന്ന എല്ലാ ഫുട്ബോൾ കുട്ടികൾക്കും അഭിനന്ദനങ്ങൾ!!! ടോമി കോവളം എഫ് സി യിൽ പരിശീലനത്തിനായി നിൽക്കെയാണ് മുത്തൂറ്റ് ടോമിയെ സെലക്റ്റ് ചെയ്തത്!!!

ന്യൂപോർട്ട് പ്രോഡിജി എഐഎഫ്എഫ് ഫിഫ ടാലന്റ് ഫുട്ബോൾ അക്കാദമിയിൽ ചേരുന്നു. ന്യൂപോർട്ട് ഫുട്ബോൾ അക്കാദമിയിൽ ഫുട്ബോൾ പരിശീലിച...
05/07/2025

ന്യൂപോർട്ട് പ്രോഡിജി എഐഎഫ്എഫ് ഫിഫ ടാലന്റ് ഫുട്ബോൾ അക്കാദമിയിൽ ചേരുന്നു.

ന്യൂപോർട്ട് ഫുട്ബോൾ അക്കാദമിയിൽ ഫുട്ബോൾ പരിശീലിച്ച ഏറ്റവും കഴിവുള്ള കുട്ടികളിൽ ഒരാളാണ് നിഖിൽ. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ജി വി രാജ സ്പോർട്സ് സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഒരു വർഷത്തിനുശേഷം, ലിഫ അദ്ദേഹത്തെ തിരഞ്ഞെടുത്തു. പുതിയതുറയുടെ ഫുട്ബോളിന് ഇത് ഏറ്റവും മികച്ച നിമിഷമാണ്. ആദ്യമായി, ഒഡീഷയിലെ എഐഎഫ്എഫ് ഫിഫ ടാലന്റ് അക്കാദമിയിൽ പുതിയതുറയിൽ നിന്ന് ഒരു കുട്ടിയെ തിരഞ്ഞെടുത്തു. അടുത്തിടെ അദ്ദേഹം തിരുവനന്തപുരം ടീമിന്റെ ക്യാപ്റ്റനായി അസോസിയേഷൻസ് ടൂർണമെന്റും കളിച്ചു. നളിൻ എന്ന മറ്റൊരു NFA കുട്ടി കൂടി അദ്ദേഹത്തോടൊപ്പം അതേ ടീമിൽ കളിച്ചു. ഇപ്പോൾ നളിൻ ലിഫയിലും ഉണ്ട്. രണ്ട് കുട്ടികൾക്കും ഞങ്ങൾ എൻഎഫ്എ മെന്റർമാർ എല്ലാ വിജയങ്ങളും നേരുന്നു. നിഖിൽ ഉരിയരികുന്നിലെ സീന ജോസ് എന്നിവരുടെയും നളിൻ ഉരിയരിക്കുന്നിലെ ഗോഡ്വിൻ ജെസ്സി എന്നിവരുടെയും മക്കളാണ്.

Mother Name - Seena
Father Name - Jose
Schools Kerala U14 - 2023 - 2024
Association trivandrum U15 - 2024
Association trivandrum U15 - 2025(selected to kerala camp but poyilla)
Youth league U15 - 2023 - 2024(chennaiyin fc )
Youth league U14 -2024 -2025(Liffa)
Subroto cup U13 -2023 (state 3rd)
Subroto cup U14 - 2024 (state runners up)

Nalin
Mother Name - Jessy
Father Name - Godwin
Association trivandrumU15-2025
Youth league U15 - 2024-2025(Liffa)
Subroto cup U13 - 2023 (state 3rd)
Subroto cup U14 - 2024 (state runners up)

The guidance our boys get from their current academy LIFFA is priceless. We thank them too at this moment.

Let's football.

Congratulations
18/05/2025

Congratulations

Congratulations,  Mr Rohit Yeshudasn, for being the captain of Indian beach football team. All the best to the Asian Cha...
21/03/2025

Congratulations, Mr Rohit Yeshudasn, for being the captain of Indian beach football team.

All the best to the Asian Championship matches.

Pride of ....

Thank you, Chehthri!! 🇮🇳⚽️
06/06/2024

Thank you, Chehthri!! 🇮🇳⚽️

പുതിയതുറയുടെ വളർന്ന് വരുന്ന കുഞ്ഞു കളിക്കാരിൽ ഇടം കാലുകൊണ്ട് വിങ് ബാക്ക് പൊസിശനിൽ വളരെ ഭംഗിയായി കളിച്ച് കാണിക്കുന്ന എൽജൊ...
05/06/2024

പുതിയതുറയുടെ വളർന്ന് വരുന്ന കുഞ്ഞു കളിക്കാരിൽ ഇടം കാലുകൊണ്ട് വിങ് ബാക്ക് പൊസിശനിൽ വളരെ ഭംഗിയായി കളിച്ച് കാണിക്കുന്ന എൽജൊയും കഠിനാദ്ധ്വാനത്തിന്ടെ പ്രതിഫലം വാങ്ങിയിരിക്കുന്നു.

കഴിഞ്ഞ സമ്മറിൽ നടന്ന G V Raja സെലക്ഷൻ ക്യാമ്പിൽ കഴിവ് തെളീച്ച് സെലക്ഷൻ വാങി എൽജൊ NEWPORT FOOTBALL ACADEMY യുടയും പുതിയതുറയുടെയും അഭിമാനമായി മാറിയിരിക്കുന്നു.

NFA യുടെ കോച്ച് വിപിനും മെന്ടെർസ്നും ക്ലബ്ബ് SNSAC യ്ക്കും NFA യെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഇ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു.

ഇ കുഞ്ഞുകളിക്കാരന്ടെ കഴിവിൽ വിശ്വസിച്ച് ക്ലബ് കോവളം എഫ് സി കോച്ച് എബിൻ റോസ് ഇ കളിക്കാരന് നേരത്തേതന്നെ മികച്ച ടൂർണമെന്ടുകളിൽകളിക്കാൻ അവസരങ്ങൾ നൽകിയിരുന്നു. ഇ അവസരങ്ങൾവേണ്ടുവോളം പ്രയോജനപ്പെടുത്തി തന്ടെ സ്വനങ്ങളിലേക്ക് കുതിക്കുന്ന ഇ കുഞ്ഞുകളിക്കാരന് എല്ലാ വിധ ആശംസകളും നേരുന്നു. കോച്ച് Ebin Rose ന് പ്രത്യേക നന്ദി അറീക്കുന്നു.

Congratulations, Dear Eljo Vincent. Your real journey just has begun.

25/05/2024
05/03/2024

Tomy of NFA has learnt a big deal in football. Control is the one a player always looks forward. As the time passes in the match, a player might lose control since he gets tired.

More fitness offers more control over the ball and game. More control leads you to win.

Great going, Tomy. 😍

കേരളാ ടീമിൽ ഇടം നേടി NEWPORT FOOTBALL ACADEMY യുടെ രഹാൻ. രഹാൻ പുതിയതുറയുടെ വളർന്ന് വരുന്ന മറ്റൊരു അഭിമാനതാരം. ഇ എട്ടാം ക...
26/11/2023

കേരളാ ടീമിൽ ഇടം നേടി NEWPORT FOOTBALL ACADEMY യുടെ രഹാൻ.

രഹാൻ പുതിയതുറയുടെ വളർന്ന് വരുന്ന മറ്റൊരു അഭിമാനതാരം. ഇ എട്ടാം ക്ലാസ്സുകാരൻ നിലവിൽ LIFFA യുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ് വർഷം G V Raja സ്കൂളിൽ സെലക്ഷൻ നേടിയാണ് രഹാൻ തന്ടെ നേട്ടങ്ങൾക്ക് തുടക്കം കുറിച്ചത്.

കേരളത്തിന് വേണ്ടി ബൂട്ടണിയാൻ NFA യുടെ സിജു സ്റ്റീഫനും പ്രതാപിനും ശേഷം രഹാനാണ് ഇ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ NFA യുടെ രഹാന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഉരിയരിക്കുന്ന് പുരയിടം സീന ജോസ്സ് എന്നിവരുടെ മകനാണ് രഹാൻ.

Rehan has always had the humbleness and the punctuality in practice. We are sure that the boy will bring more good news to Newport!!!

We, NFA mentors, are really glad to see your continuous effort to bring about good things in your football carrier.

We wish you all the very best, Rehan (Nikhil).

Congratulations, Siju!! Our Prodigy.One of the first kids of NEWPORT FOOTBALL ACADEMY, the former Karnataka Santhosh Tro...
19/10/2023

Congratulations, Siju!! Our Prodigy.

One of the first kids of NEWPORT FOOTBALL ACADEMY, the former Karnataka Santhosh Trophy player has now secured his berth to play Santhosh Trophy for Indian Railway's football team.

Siju had been employed by Southern Railway a few months back.

We wish you all the very luck to him.

You are our great talented boy!!! Have a great go!!

Proud of you Sebu and Appus!!!കഴിഞ്ഞ ദിവസ്സങ്ങളിൽ നടന്ന ഇന്റർ ടിസ്ട്രിക്ക് ബീച്ച് ഫുഡ്ബോൾ ടൂർണമെന്റിൽ പുതിയതുറയുടെ രണ്ട്...
14/09/2023

Proud of you Sebu and Appus!!!

കഴിഞ്ഞ ദിവസ്സങ്ങളിൽ നടന്ന ഇന്റർ ടിസ്ട്രിക്ക് ബീച്ച് ഫുഡ്ബോൾ ടൂർണമെന്റിൽ പുതിയതുറയുടെ രണ്ട് ഫുഡ്ബോൾ താരങ്ങൾക്ക് തിരുവനന്തപുരം ടീമിനെ പ്രതിനിധീകരിച്ച് കളിക്കുവാൻ സാധിച്ചു.

ടൂർണമെന്റിൽ തിരുവനന്തപുരം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ഇതിൽ കീപ്പർ പൊസിഷനിൽ കളിച്ച സെബു NFA ,യുടെ താരമാണ്. NFA യുടെ കുട്ടികൾ ഫുഡ്ബോളിൽ അവരുടെ കഴുവുകൾ തെളിയിച്ച് ഇനിയും മുന്നേറട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു.

We wish all the very best to these two stars to perform better and better in coming championships too.

Thanks!!

Address

Thiruvananthapuram
695526

Website

Alerts

Be the first to know and let us send you an email when Newport Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Newport Football Academy:

Share