Valiyathura Football Academy

Valiyathura Football Academy The boys and girls learn values such as respect,companionship, solidarity and competitiveness.

ടൂർണമെന്റിലെ ടോപ് സ്കോറെർ സാവിയോടൂർണമെന്റിലെ മികച്ച കളിക്കാരൻ ഫെബിൻ ഈ ചുണക്കുട്ടികൾ വലിയതുറയുടെ വരുംകാലപ്രതീക്ഷകളാണ്
29/05/2023

ടൂർണമെന്റിലെ ടോപ് സ്കോറെർ സാവിയോ
ടൂർണമെന്റിലെ മികച്ച കളിക്കാരൻ ഫെബിൻ
ഈ ചുണക്കുട്ടികൾ വലിയതുറയുടെ വരുംകാലപ്രതീക്ഷകളാണ്

29/05/2023

2023 ലാഡർ കപ്പ് സോൺ 4- VFA വലിയതുറ ജേതാക്കൾ
ടൂർണമെന്റിൽ ഉടനീളം മികച്ച മത്സരങ്ങൾ കളിച്ചാണ് വലിയതുറ തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം ജേതാക്കളായത്
ഇന്ന് (28 - 5 - 2023 ) വെട്ടുകാട് സൈന്റ്റ്മേരീസ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ കണ്ണാന്തുറയ്‌ക്കെതിരെ 2 - 1 എന്ന സ്‌കോറിൽ വിജയിച്ചു പിന്നെയുള്ള എല്ലാ മത്സരത്തിലും വളരെ നല്ല മാർജിനിൽ തന്നെ വിജയിച്ചു രണ്ടാം മത്സരത്തിൽ തോപ്പ് ടീമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കും ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പൂന്തുറയെ ആറു ഗോളുകൾക്കും തകർത്തു ഗ്രൂപ്പ് ചാമ്പ്യൻമാരായി രാജകീയമായി തന്നെ സെമിയിലേക് മുന്നേറി
സെമി മത്സരത്തിൽ ചെറിയതുറയെ 3 ഗോളുകൾക്കും തോൽപ്പിച്ചു
ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ ഗ്രൂപ്പ്ഘട്ടത്തിൽ തോൽപ്പിച്ച കണ്ണ്തുറയെ തന്നെ എതിരാളികളായി തന്നെ ലഭിച്ചു ഈ മത്സരത്തിൽ ഏകപക്ഷീയമായി തന്നെ വലിയതുറയിലെ ചുണക്കുട്ടികൾ നിറഞ്ഞാടി കണ്ണാന്തുറയെ നിലംതൊടിക്കാതെ ആറു ഗോളുകൾ ആണ് അടിച്ചു കൂട്ടിയത് ടൂർണമെന്റിൽ ആകെ ഇരുപത്തിരണ്ടു ഗോളുകൾ അടിച്ചു കൂട്ടിയ വലിയതുറയിലെ ചുണക്കുട്ടികൾ വെറും രണ്ടു ഗോളുകൾ മാത്രമേ വഴങ്ങിട്ടിട്ടുള്ളു
ടൂർണമെന്റിലെ ടോപ്സ്കോറെർ ആയ വലിയതുറയുടെ സാവിയോയും മികച്ച കളിക്കാരനായി നമ്മുടെ തന്നെ ഫെബിനും തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു

വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ 2023 -2024 വർഷത്തേക്കുള്ള ജേഴ്‌സി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജരും VFA യുടെ മുൻകാല ...
27/05/2023

വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ 2023 -2024 വർഷത്തേക്കുള്ള ജേഴ്‌സി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മാനേജരും VFA യുടെ മുൻകാല കളിക്കാരനുമായ പ്രജീവ് സേവ്യർ, വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ ഇപ്പോളത്തെ ടീം മാനേജരും VFA യുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളുമായ ശ്രീ ഷാജിയ്ക്കു കൈമാറുന്നു

വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ 2023 -2024 വർഷത്തേക്കുള്ള ജേഴ്‌സി VFA യുടെ  മുൻ സെക്രെട്ടറിയും പോളിടെക്‌നിക്‌ കോച്ചും നെറ്റ...
27/05/2023

വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ 2023 -2024 വർഷത്തേക്കുള്ള ജേഴ്‌സി
VFA യുടെ മുൻ സെക്രെട്ടറിയും പോളിടെക്‌നിക്‌ കോച്ചും നെറ്റ്ബാൾ ട്രിവാൻഡറും ടീം സെക്രെട്ടറിയുമായ ശ്രീ ജൂഡ് ആന്റണി ടൈറ്റാനിയും ടീമിലെ മുൻകളിക്കാരനും വലിയതുറ ഫുട്ബോൾ അക്കാഡമിയുടെഎക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളുമായ ശ്രീ അനിൽ ആന്റണിയ്ക്കു കൈമാറുന്നു

അണ്ടർ 21കിപ്സ്റ്റാ കപ്പ് 2023 ഇൽ ചാമ്പ്യന്മാരായ VFA Valiyathura ടീമിനും കോച്ച് ചാൾസ് പെരേരയ്ക്കും മാനേജർ ശ്യാം സൈമണും അഭ...
22/05/2023

അണ്ടർ 21കിപ്സ്റ്റാ കപ്പ് 2023 ഇൽ ചാമ്പ്യന്മാരായ VFA Valiyathura ടീമിനും കോച്ച് ചാൾസ് പെരേരയ്ക്കും മാനേജർ ശ്യാം സൈമണും അഭിനന്ദങ്ങൾ അറിയിക്കുന്നു

*മുൻ കേരള വനിതാ ടീം ക്യാപ്റ്റനും അഖിലേന്ത്യാ ടൂർണമെന്റിൽ കേരളടീമിന്റെ ടോപ്സ്കോററും ആയ angel adolfus വലിയതുറ ഫുട്ബോൾ അക്ക...
18/05/2023

*മുൻ കേരള വനിതാ ടീം ക്യാപ്റ്റനും അഖിലേന്ത്യാ ടൂർണമെന്റിൽ കേരളടീമിന്റെ ടോപ്സ്കോററും ആയ angel adolfus വലിയതുറ ഫുട്ബോൾ അക്കാഡമിയുടെ അവധിക്കാല ഫുട്ബോൾ ക്യാമ്പ് (18-05-23)സന്ദർശിച്ചപ്പോൾ*

ഈ മാസം 19 ആം തിയതി മുതൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ഓൾ കേരളാ ചീഫ് മിനിസ്റ്റർ ഗോൾഡ് കപ്പിന് ട്രിവാൻഡ്രം ജില്ലാ ടീമിൽ സെലക്ഷ...
17/05/2023

ഈ മാസം 19 ആം തിയതി മുതൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ഓൾ കേരളാ ചീഫ് മിനിസ്റ്റർ ഗോൾഡ് കപ്പിന് ട്രിവാൻഡ്രം ജില്ലാ ടീമിൽ സെലക്ഷൻ ലഭിച്ച VFA യുടെ കളിക്കാരായ അരുണ്‍ പൊന്നച്ചന്‍ & അഭിഷേക് ഷാജി എന്നിവർക്ക് VFA യുടെ അഭിനന്ദനങ്ങൾ*

സംസ്ഥാന അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുത്ത വലിയതുറ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ആരംഭിച്...
16/05/2023

സംസ്ഥാന അന്തർദേശീയ ഫുട്ബോൾ താരങ്ങളെ വളർത്തിയെടുത്ത വലിയതുറ ഫുട്ബോൾ ഗ്രൗണ്ടിൽ കുട്ടികൾക്കായുള്ള ഫുട്ബോൾ കോച്ചിംഗ് ആരംഭിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ കോച്ചിംഗ് ലൈസൻസ് ഉള്ള കൊച്ചു മാരുടെ കീഴിൽ സംസ്ഥാനത്തെ മികച്ച കളിക്കാർ വലിയതുറയിൽ നിന്നും ഇനിയും ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം വലിയതുറ സഹവികാരി ഫാദർ ബിജോ ബർണാഡ് നിർവഹിച്ചു

Address

Thiruvananthapuram
695008

Website

Alerts

Be the first to know and let us send you an email when Valiyathura Football Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category