നവഭാരത് കല കായിക സമിതി തെങ്ങുംകോട്

നവഭാരത് കല കായിക സമിതി തെങ്ങുംകോട് We

27/08/2022

ഓണം 2022 നവഭാരത്

മുന്നോട്ട്.........
15/07/2021

മുന്നോട്ട്.........

01/07/2021
മുന്നോട്ട്. ഞങ്ങൾ ഉണ്ട് ഒപ്പം # Team Navabharath
25/06/2021

മുന്നോട്ട്. ഞങ്ങൾ ഉണ്ട് ഒപ്പം

# Team Navabharath

കരുതൽ ആയി ഞങ്ങൾ ഉണ്ട്  Navabharath
24/06/2021

കരുതൽ ആയി ഞങ്ങൾ ഉണ്ട്
Navabharath

പ്രിയരെ,തെങ്ങുംകോട് നവഭാരത് കലാ കായിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് 19 സന്നദ്ധ പരിപാടിയിൽ നിങ്ങൾക്കും പങ്കാളിക...
19/05/2021

പ്രിയരെ,
തെങ്ങുംകോട് നവഭാരത് കലാ കായിക സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് 19 സന്നദ്ധ പരിപാടിയിൽ നിങ്ങൾക്കും പങ്കാളികളാകാം. ഈ മഹാമരിയെ ഒരുമിച്ച് അതിജീവിക്കാൻ സാധുജനങ്ങൾക്ക് കൈത്താങ്ങാകാൻ കരുതലായി കരുത്തോടെ നവഭാരത് ഒപ്പമുണ്ട് . ഈ കർമപരിപാടിയിൽ പങ്കെടുത്ത് ഞങ്ങളുടെ കരങ്ങൾക്ക് ശക്തി പകരാൻ നവഭാരതിൻറ്റെ 50 രൂപ കാംപയിനിൽ പങ്കാളികളാകു. . ഈ ചെറിയ ധന സമാഹരണം ചിലപ്പോൾ ഒരു ജീവനെ ചേർത്ത് പിടിച്ചേക്കാം . നിർധനരായ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ,ഭക്ഷണം, മരുന്ന് എന്നിവ എത്തിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. നിങ്ങളുടെ ഏത് ആവശ്യത്തിനും ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട്.
STAY HOME
STAY SAFE
TEAM NAVABHARATH❣️

14/07/2020

പ്രിയപ്പെട്ടവരെ കല്ലറ ബിവറേജസിന്റെ മുന്നിൽ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് ജൂലൈ 1 മുതൽ 9-ാം തീയതി വരെ ഇവിടെ നിന്നും മീൻ വാങ്ങിയിട്ടുള്ളവർ കല്ലറ C H C യിൽ ഈ നമ്പരുകളിൽ ബന്ധപ്പെടുക
ബിനു 88487505 73
രാജേഷ് 9961987555
സതി 89212719 67
Deepa 953981 3407
Najinsha 8921458834

പ്രിയ സുഹൃത്തുക്കളെ, കല്ലറ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഖിൽ എസ് എസ് എന്ന കുറ്റിമൂട്‌, പുത്തൻകട സ്വദേശിയായ കുട്ടി...
07/05/2020

പ്രിയ സുഹൃത്തുക്കളെ,
കല്ലറ സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന അഖിൽ എസ് എസ് എന്ന കുറ്റിമൂട്‌, പുത്തൻകട സ്വദേശിയായ കുട്ടിക്ക് ബ്ലഡ് ക്യാൻസർ രോഗം ബാധിച്ചിരിക്കുകയാണ്. തിരുവനന്തപുരം RCC യിൽ നിലവിൽ ചികിത്സയിലാണ്. അവരുടെ കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ വളരെ കഷ്ടമാണ്. ഇൗ അവസ്ഥയിൽ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വലിയ ഒരു തുക ഉടനെ ആവശ്യമായ ഇൗ ഘട്ടത്തിൽ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു.

*അംഗീകാരം*✌*അതിജീവിക്കും* *നമ്മൾ**നവഭാരത്* *കലാ* *കായിക* *സമിതി*❣
04/05/2020

*അംഗീകാരം*✌

*അതിജീവിക്കും* *നമ്മൾ*
*നവഭാരത്* *കലാ* *കായിക* *സമിതി*❣

Address

Ups Junction Thengumcode, Kt Kunnu Po, Kallara
Thiruvananthapuram
695608

Website

Alerts

Be the first to know and let us send you an email when നവഭാരത് കല കായിക സമിതി തെങ്ങുംകോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category