Hanshi Vinod Kumar V V

Hanshi Vinod Kumar  V V Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hanshi Vinod Kumar V V, Sports, Vellayambalam Junction, Palayam, Thiruvananthapuram.

New tourist place in Trivandrum vellanikkal para at Pothenkodu visit with our swasthy foundation general secretary sri A...
21/07/2021

New tourist place in Trivandrum vellanikkal para at Pothenkodu visit with our swasthy foundation general secretary sri Aby george and team

25/06/2021

ഇപ്പോഴത്തെ അവസ്ഥയിൽ ഈ ഒരു കുറിപ്പ് ആവശ്യമെന്നു തോന്നി ഇവിടെ ഇടുന്നു.'' നമ്മുടെ സമൂഹത്തിൽ സ്ത്രീകളോടുള്ള വിവേചനം വളരെ കൂടുതലാണല്ലൊ..? ശരിക്കും എന്താണ് ഈ അവസ്ഥയ്ക്ക് കാരണം നമ്മുടെ പൂർവികർ തന്നെയാണ് .മാറുമറയ്ക്കൽ സമരത്തോടൊപ്പം നമ്മുടെ പാർട്ടി ഉയർത്തി കൊണ്ടു വരേണ്ടിയിരുന്ന ഒന്നു തന്നെയാണ് സ്ത്രീ സമത്വവും അതായത് വിടുവായത്തം പറയുന്ന ഫെമിനിസ്റ്റുകൾ എന്നു പറയുന്ന ഒരു കൂട്ടം പറയുന്ന ജൽപനങ്ങളല്ല.'' ശരിക്കുള്ള സമത്വം കാലാനുസരണമായ സമത്വം .. അത് നമ്മൾക്ക് പണ്ടേ പിഴച്ചു ഇപ്പോൾ വിദ്യാഭ്യാസവും വിവരവും ഉള്ളവർ അതിലേക്ക് നമ്മെ കൊണ്ടു പോകുകയാണ് വായ്താരിയല്ലാതെ... സത്യം പറഞ്ഞാൽ നാം ആണുങ്ങൾ എന്താണ് അനുഭവിച്ചിട്ടുള്ളത് അനുഭവിക്കുന്നത് ... കൊച്ചു കൊച്ചു കാര്യങ്ങൾ തൊട്ടു നോക്കൂ നമ്മൾ ശരിക്കും ഭാഗ്യവാൻമാർ അല്ലെ.'' മാസത്തിൽ രണ്ടുമൂന്നു ദിവസം അവരുടെ ബുദ്ധിമുട്ട് മെൻസസിൻ്റെ പേരിൽ അതുപോലെ മിക്കവാറും എല്ലാ പേരും രാവിലത്തെ ഭക്ഷണം മുതൽ രാത്രി വരെയുള്ള പാചകം ചെയ്യൽ പിന്നെ ക്ലീനിങ്ങ് അത്യാവശ്യം തുണി കഴുകൽ . ഇങ്ങനെ ഏറ്റവും വലിയ വേദന അനുഭവിക്കുന്ന പ്രസവം വരെ.'' അവർ കുടുംബത്തിനു വേണ്ടി മരിച്ചു ജീവിക്കുന്നു ഇപ്പോൾ ചെറിയ ഒരു ശതമാനം ആൾക്കാർ ചില കാര്യങ്ങൾ ഷെയർ ചെയ്ത് സഹായിക്കുന്നുണ്ട് എന്ന കാര്യം ഉണ്ട് എന്നാലും സർവ്വം സഹിയായി സ്ത്രീ തന്നെയാണ് കേമി...'' എന്ന് കുടുംബത്തിൽ സംഭവിച്ചാലും അത് ഒന്ന് ലഘൂകരിക്കാൻ ...കൈകാര്യം ചെയ്യാൻ അത് അവർക്കുള്ള മിടുക്ക് അത് വളരെ വലുതാണ് ചിലപ്പോഴൊക്കെ ആണുങ്ങൾ പകച്ചു നിൽക്കുമ്പോൾ അവർ ഊർജം കൊള്ളും.'' എൻ്റെ ഓർമ്മ വച്ച കാലം മുതൽ എൻ്റെ അമ്മയുടെ കാര്യം എനിക്കും എൻ്റെ സുഹൃത്തികൾക്കും അതായത് തിരുവനന്തപുരത്തെ ഒരു വിധപ്പെട്ട എല്ലാപേർക്കും അതായത് പൊതുപ്രവർത്തകർക്കും പാർട്ടിക്കാർക്കും അറിയാവുന്ന കാര്യമാണ് മിക്കവാറും എല്ലാവരും ആ അമ്മയെ മറക്കാൻ വഴിയില്ല... എല്ലാ പേരുടെയും അമ്മയാണ്. എൻ്റെ സ്ത്രീസങ്കൽപ്പത്തിൻ്റെ എല്ലാമാണ് അമ്മ ഇപ്പോൾ നമ്മോടൊപ്പം തുല്യജോലി ചെയ്യുന്ന എല്ലാക്കാര്യത്തിനും ...ഈ സ്ത്രീകളെയാണ് നാം സ്ത്രീധനത്തിൻ്റെയും മറ്റു പേരിലൂടെയും '''' പീഡിപ്പിക്കുന്നത് എവിടെയാണ് അവൾ അനർഹ ''''' ഞാൻ ഒരു കാരാട്ടെ കോച്ചാണ് എൻ്റെ കഴിഞ്ഞ 36 വർഷത്തെ വർഷത്തെ അധ്യാപന ജീവിതത്തിൽ ആദ്യകാലത്തിൽ തന്നെ പെൺ കുട്ടികൾ കരാട്ടെ പഠിക്കേണ്ടതിൻ്റെ അത്യാവശ്യം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് പക്ഷെ ഇപ്പോഴാണ് അത് സമൂഹം മനസ്സിലാക്കി തുടങ്ങിയത് പൂർണ്ണമായിട്ടല്ല എങ്കിൽ പോലും.'' ഞാൻ സ്വാസ്തി ഫൗണ്ടേഷൻ്റെ സ്നേഹജ്വാല എന്ന പ്രോജക്ടിൻ്റെ കോർഡിനേറ്ററും കോച്ചുമാണ് ഞങ്ങൾ ഏകദേശം 50000ത്തിനുമുകളിൽ പെൺകുട്ടികളെ ഇതിനോടകം സ്വയരക്ഷ പരിശീലനം നൽകി കഴിഞ്ഞു ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെയാണ് .ഏത് ഏജൻസികൾക്കും ഞങ്ങളെ ബന്ധപ്പെടാം തികച്ചും സൗജന്യമായ പരിശീലന കളരികൾക്കായി...''എടീ.. എന്നു വിളിച്ചു മുന്നോട്ടു വരുന്ന ആഭാസനോട് പോടാ.. എന്ന് ആട്ടി'' കൈകാര്യം ചെയ്യാൻ നമ്മുടെ പെൺകുട്ടികൾ തയ്യാറാകണം. അവരെ നാം അതിനു തയ്യാറാക്കണം .. അന്നു തീരും ഇത്തരം പീഡനങ്ങൾ ഒരുപാട് ആൺ കുട്ടികളായ തൻ്റേടികളായ പെൺകുട്ടികളുടെ മാസ്റ്റർ ആയ ഞാൻ - ഹാൻഷി വിനോദ് കുമാർ വി.വി.... പ്രസിഡൻ്റ് - കരാട്ടെ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻ്റ് - കേരളാ ഹാപ്കിടോ അസോസിയേഷൻ കോച്ച് - കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ കോർഡിനേറ്റർ -സ്വാസ്തി ഫൗണ്ടേഷൻ സ്നേഹജ്വാല ഗിന്നസ് റിക്കോർഡ് - 2018 TVM - ചീഫ് കോച്ച് -കോർഡിനേറ്റർ

22/06/2021

ആരോടുള്ള സ്നേഹവും ഒരിക്കലും മാറ്റി വയ്ക്കരുത്... അമ്മയല്ലെ.. അച്ചനല്ലെ . മക്കളല്ലെ... നമ്മുടെ കൂടെ അല്ലെ..'' എന്നൊന്നും ചിന്തിക്കരുത് വാരി കോരി കൊടുക്കണം കാരണം പിന്നീട് നാമോ.. അവരൊ അതു സ്വീകരിക്കാൻ ബാക്കി ഉണ്ടാകുമോ എന്നുറപ്പില്ല പിന്നെ കണ്ണും നെഞ്ചും നിറഞ്ഞിട്ട് കാര്യമില്ലല്ലൊ......

Nice one
21/06/2021

Nice one

Address

Vellayambalam Junction, Palayam
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Hanshi Vinod Kumar V V posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hanshi Vinod Kumar V V:

Share

Category