MusthafaBavu pkb

MusthafaBavu pkb ചെറുകാവ് 4"വാർഡ് ചെറാപ്പാടം

12/05/2021
12/05/2021

കാപ്പി പരിപ്പ് വട 😂

10/05/2021
നോമ്പ് കാലത്ത് കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ
20/04/2021

നോമ്പ് കാലത്ത് കോവിഡ് ജാഗ്രതയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

15/03/2021
അനധികൃത ഖനനം തടയുന്നതിന്താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും ...
11/03/2021

അനധികൃത ഖനനം തടയുന്നതിന്
താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍

ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ താലൂക്ക്തല സ്‌ക്വാഡുകളെയോ ദുരന്ത നിവാരണ വിഭാഗത്തിലെ കണ്‍ട്രോള്‍ റൂം നമ്പറായ 0483 2736320, 0483- 2736326 ലോ അറിയിക്കാം.
താലൂക്കടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകള്‍
ഏറനാട്- (0483 2766121, 8547615800), നിലമ്പൂര്‍-(04931 221471, 8547615900), പെരിന്തല്‍മണ്ണ-( 04933 227230, 8547617445), കൊണ്ടോട്ടി -(0483 2714711, 8547918450), തിരൂരങ്ങാടി-(0494 2461055, 8547615600), തിരൂര്‍-(0494 2422238, 8547617446), പൊന്നാനി-(0494 2666038, 8547615400).

നാട് നന്നാകാൻ      #   UDF.
04/03/2021

നാട് നന്നാകാൻ

# UDF.

മുസ്ലിംലീഗ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുകയും അതിന്റെ ഉയർച്ചയിലും വളർച്ചയിലും അഭിമാനംകൊള്ളുകയുംചെയ്ത് പുതുതലമുറകൾക്...
26/02/2021

മുസ്ലിംലീഗ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുകയും അതിന്റെ ഉയർച്ചയിലും വളർച്ചയിലും അഭിമാനംകൊള്ളുകയുംചെയ്ത് പുതുതലമുറകൾക്ക് ഉപദേശനിർദേശങ്ങൾ നൽകികൂടെനിന്ന് വഴിതെളിയിച്ച മാർഗദീപമാണ് അണഞ്ഞു പോയത്...
അല്ലാഹു ജന്നാത്തുൽ ഫിർദൗസ് പകരം നൽകി അനുഗ്രഹിക്കട്ടെ.....ആമീൻ

23/02/2021

പിന്നെല്ലാതെ...

20/02/2021

പെരിങ്ങാവിന്റെ അതി മനോഹര കാഴ്ച.

Address

Thenhippalam

Telephone

+918075784764

Website

Alerts

Be the first to know and let us send you an email when MusthafaBavu pkb posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share