Delmon United

Delmon United It's a successful team, beats with one heart :-)

❝ മികു തുടങ്ങി , ചാമ്പ്യന്മാർ വീണു ❞ 🔥കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് .സിക്ക് തോൽവിയോടെ തുടക്കം . ബെംഗളൂരു എ...
30/09/2018

❝ മികു തുടങ്ങി , ചാമ്പ്യന്മാർ വീണു ❞ 🔥

കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ് .സിക്ക് തോൽവിയോടെ തുടക്കം . ബെംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ ജയം . മിക്കുവാണ് ബെംഗളൂരു എഫ് സി യുടെ വിജയ ഗോൾ നേടിയത് .

©ഫുട്ബോൾ പ്രേമികൾ

30/09/2018

കഴിഞ്ഞ സെവൻസ് സീസണിലെ മലപ്പുറം ജില്ലയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സബാൻ കോട്ടക്കലിനെ കഴിഞ്ഞ സീസണിൽ മികച്ച .....

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിന് തകർപ്പൻ വിജയം.Kolkata 0 - 2 Kerala©ഫുട്ബോൾ പ്രേമികൾ
29/09/2018

ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തക്കെതിരെ കേരള ബ്ളാസ്റ്റേഴ്സിന് തകർപ്പൻ വിജയം.

Kolkata 0 - 2 Kerala

©ഫുട്ബോൾ പ്രേമികൾ

തലശ്ശേരി ചാലിൽ ജനിച്ചു കായിക രംഗത്ത് (ഫുട്‌ബോൾ) തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്രാൻസിസ് മത്തായി (ബേബിച്ചൻ) നിര്യാതനായ...
25/06/2018

തലശ്ശേരി ചാലിൽ ജനിച്ചു കായിക രംഗത്ത് (ഫുട്‌ബോൾ) തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫ്രാൻസിസ് മത്തായി (ബേബിച്ചൻ) നിര്യാതനായി...

❤⚽ മെസ്സി ഇസ്തം ⚽❤വരച്ചത് : സഞ്ജു റോക്കി 😍❤😘
20/06/2018

❤⚽ മെസ്സി ഇസ്തം ⚽❤
വരച്ചത് : സഞ്ജു റോക്കി 😍❤😘

❝ലോകം ഉറ്റുനോക്കേ ലോക ഫുട്‍ബോളിലെ  സ്പീഡ് റെക്കോർഡ് ലോകകപ്പ് വേദിയിൽ അയാൾ തന്റെ പേരിലേക്ക് മാറ്റി എഴുതി ❞കഴിഞ്ഞ ലോകകപ്പി...
18/06/2018

❝ലോകം ഉറ്റുനോക്കേ ലോക ഫുട്‍ബോളിലെ
സ്പീഡ് റെക്കോർഡ് ലോകകപ്പ് വേദിയിൽ
അയാൾ തന്റെ പേരിലേക്ക് മാറ്റി എഴുതി ❞

കഴിഞ്ഞ ലോകകപ്പിൽ ആര്യൻ റോബൻ
ലോക ഫുടബോൾ ആരാധകരെ ഞെട്ടിച്ചു
ആർക്കെതിരെ ഏതു മത്സരത്തിൽ കളിച്ചപ്പോൾ
നേടിയോ അതേ വേദിയിൽ അതേ ടീമിനോട്
അതേ മത്സരത്തിൽ തന്റെ പേരിലേക്ക്
മാറ്റിയിരിക്കുന്നു 33 കാരനായപോർച്ചുഗീസ്
ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ.

റോബൻ കഴിഞ്ഞ ലോകകപ്പിൽ ആദ്യ
മത്സരത്തിൽ 37km/h വേഗത
സ്പെയിനിനെതിരെ നേടിയപ്പോൾ,റഷ്യൻ
ലോകകപ്പിലെ ആദ്യ മത്സരത്തിൽ
സ്പെയിനിനെതിരെ റൊണാൾഡോ
6 സെക്കന്റ് 40km/h വേഗതയിൽ ഓടി
ആ റെക്കോർഡ് സ്വന്തം പേരിലാക്കി.

🏆
⚽🔥
🇵🇹 🏃‍♂
#ലോകകപ്പിനായുള്ളയുദ്ധം

ഒരു മെക്സിക്കൻ 🇲🇽🔥🤺 അപാരത.... ❝വമ്പന്മാരായി വന്നവരുടെ വായിലേക്ക് മെക്സിക്കൻ തിരമാല ആർത്തിരമ്പി തകർന്നടിഞ്ഞു ജർമനിയുടെ തു...
18/06/2018

ഒരു മെക്സിക്കൻ 🇲🇽🔥🤺 അപാരത....

❝വമ്പന്മാരായി വന്നവരുടെ വായിലേക്ക്
മെക്സിക്കൻ തിരമാല ആർത്തിരമ്പി
തകർന്നടിഞ്ഞു ജർമനിയുടെ തുടക്കം.. ❞

ജർമനിക്കുള്ള കണ്ടം തയ്യാറാക്കി
ഫുട്‍ബോൾ ലോകത്തിന്റെ 🇲🇽👏🤙
കയ്യടി വാങ്ങി മെക്സിക്കോ പോരാളികൾ

ആഞ്ഞടിച്ച മെക്സിക്കോ തിരമാലയിൽ
ലോക ചാമ്പ്യന്മാർ തകർന്നടിഞ്ഞു...

ഫിഫ ലോകകപ്പ് 2018 🏆
ജർമനി 0-1 മെക്സിക്കോ
⚽ ലോസാനോ 35'

🏆⚽🔥
🇩🇪🇲🇽
#ലോകകപ്പിനായുള്ളയുദ്ധം

❝ പ്രതിസന്ധികൾ വരുമ്പോഴാണ് യഥാർത്ഥ നായകന്മാർ അവതരിക്കുന്നത് ; സല്യൂട്ട് CR7 ❞👑🔥😍🇵🇹️ലോകം മുഴുവന്‍ കണ്ണിമ ചിമ്മാതെ കണ്ടിരു...
17/06/2018

❝ പ്രതിസന്ധികൾ വരുമ്പോഴാണ് യഥാർത്ഥ നായകന്മാർ അവതരിക്കുന്നത് ; സല്യൂട്ട് CR7 ❞👑🔥😍🇵🇹️

ലോകം മുഴുവന്‍ കണ്ണിമ ചിമ്മാതെ കണ്ടിരുന്ന മത്സരമായിരുന്നു ലോകഫുട്ബാളിലെ അതികായകരായ സ്‌പെയിനും പോര്‍ച്ചുഗലും നേര്‍ക്ക് നേര്‍ എത്തിയ മത്സരം.

● ഈ പേരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരിക്കുമെന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ റഷ്യയിലെ സോചി സ്റ്റേഡിയത്തില്‍ പോരടിച്ചത് റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു.🔥

●സ്പെയ്നിന് എതിരായ മത്സരത്തിൽ ഹാട്രിക് നേടിയതോടെ 84 ഗോളുകൾ പൂർത്തിയാക്കിയ റൊണാൾഡോ യൂറോപ്യൻ രാജ്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്ന റെകോർഡിന് ഉടമയായി. ഇതിഹാസ താരം പുസ്‌കാസുമായി റെക്കോർഡ് പങ്കിടുകയാണ് റൊണാൾഡോ . 85 മത്സരങ്ങളിൽ നിന്നുമാണ് പുസ്കാസ് ഹംഗറിക്കായി 84 ഗോളുകൾ നേടിയത്.⚽

●മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ലഭിച്ച ഫ്രീ കിക്ക് മഴവില്ല് പോലെ മനോഹരമായ വിധം റോണോ ഗോളാക്കി മാറ്റിയതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഫ്രീകിക്ക് പാഴാക്കുന്ന താരമെന്ന ദുഷ്‌പേര് മായിച്ചു. ഒപ്പം പോർച്ചുഗലിന് സമനിലയും 🏆

©ഫുട്ബോൾ പ്രേമികൾ

❝ റൊണാൾഡോയുടെ ഹാട്രിക്കിൽ ആവേശ സമനില നേടി പറങ്കിപ്പട ❞  🏆⚽●ആവേശം നിറഞ്ഞ പോർച്ചുഗൽ സ്പെയ്ൻ മത്സരം സമനിലയിൽ. റൊണാൾഡോ ഹാട്ര...
15/06/2018

❝ റൊണാൾഡോയുടെ ഹാട്രിക്കിൽ ആവേശ സമനില നേടി പറങ്കിപ്പട ❞ 🏆⚽

●ആവേശം നിറഞ്ഞ പോർച്ചുഗൽ സ്പെയ്ൻ മത്സരം സമനിലയിൽ. റൊണാൾഡോ ഹാട്രിക് നേടിയ മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം നേടുകയായിരുന്നു. സ്പെയന് വേണ്ടി ഡിയാഗോ കോസ്റ്റ ഇരട്ട ഗോളുകൾ നേടി. മറ്റൊരു ഗോൾ തകർപ്പൻ ഷൂട്ടിലൂടെ നാച്ചോ കാളക്കൂറ്റന്മാർക്ക് വേണ്ടി നേടി .

●മത്സരം തുടങ്ങി മിനുറ്റുകൾക്കകം റൊണാൾഡോ ആദ്യ ഗോൾ നേടി , പെനാൽറ്റിലൂടെയായിരുന്നു അത് . തുടർന്ന് ആദ്യ പകുതിക്ക് തൊട്ട് മുന്നേ റൊണാൾഡോ രണ്ടാം ഗോളും നേടി . മത്സരം തീരാൻ മിനുട്ടുകൾ ശേഷിക്കെ ഒരു കിടിലൻ ഫ്രീകിക്കിലൂടെ റൊണാൾഡോ തന്റെ ഹാട്രിക്ക് തികക്കുകയും പോർച്ചുഗലിന് വിലപ്പെട്ട സമനില നേടികൊടുക്കകയും ചെയ്ത് വീര പുരുഷനായി .🔥🔥🔥

●റോണൾഡോയുടെ ലോകകപ്പിലെ ആദ്യ ഹാട്രിക് ആണിത്. മത്സരത്തിൽ ഡിഹെയയുടെ പിഴവുകൾ സ്പെയ്ന് വിനയാവുകയായിരുന്നു.

©ഫുട്ബോൾ പ്രേമികൾ

അതെ ക്രിസ്റ്റി തന്നെയാണ് യഥാർത്ഥ പോരാളി ഇനിയേസ്റ്റ പോലെ ലോകോത്തര പ്ലേമേക്കർ ക്രിസ്റ്റിയുടെ ടീമിൽ ഇല്ല ഇസ്കോയെ പോലെ സ്‌കി...
15/06/2018

അതെ ക്രിസ്റ്റി തന്നെയാണ് യഥാർത്ഥ പോരാളി ഇനിയേസ്റ്റ പോലെ ലോകോത്തര പ്ലേമേക്കർ ക്രിസ്റ്റിയുടെ ടീമിൽ ഇല്ല ഇസ്കോയെ പോലെ സ്‌കിൽ വിദഗ്ധൻ അയാളുടെ ടീമിൽ ഇല്ലാ റാമോസ് പികെ യെ പോലെ ലോകോത്തര പ്രതിരോധ ഭടന്മാർ അയാളുടെ ടീമിൽ ഇല്ല ഡി ഗിയ പോലെ ഉള്ള സൂപ്പർ ഗോളി അയാളുടെ ടീമിൽ അയാളുടെ ടീമിൽ അയാൾ മാത്രം ആ പോരാളിക്ക് മുമ്പിൽ താരസമ്പന്നമായ സ്പെയിനും മുട്ട് മടക്കി ക്രിസ്റ്റി താങ്കൾ വെറും പ്രതിഭയല്ല പ്രതിഭാസമാണ് ❤❤❤💪💪👌👌👏

ഇൗദ് മുബാറക്ക്
15/06/2018

ഇൗദ് മുബാറക്ക്

Address

Thalassery

Telephone

+917510177449

Website

Alerts

Be the first to know and let us send you an email when Delmon United posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share