Mambaram ഓർമ്മകൾ

Mambaram ഓർമ്മകൾ ഓർമ്മകൾക്കെന്തു സുഗന്ധം ❤️ MHSS ❤️

സൂരജിന്റെ ചലഞ്ച് കിട്ടിയത് ഒരു അച്ഛനും മകനുമാണ്.സൂരജിനെ മാത്രമേ ഫോളോ ചെയ്തിട്ടുണ്ടായിരുന്നുള്ളു. അത്കൊണ്ട് 100ന്റെ കെട്ട...
03/06/2026

സൂരജിന്റെ ചലഞ്ച് കിട്ടിയത് ഒരു അച്ഛനും മകനുമാണ്.

സൂരജിനെ മാത്രമേ ഫോളോ ചെയ്തിട്ടുണ്ടായിരുന്നുള്ളു. അത്കൊണ്ട് 100ന്റെ കെട്ട് എടുത്ത് എണ്ണാൻ കൊടുത്തു.

30 സെക്കന്റ്‌ കൊണ്ട് 7100 രൂപ എണ്ണി എടുത്തു.
കിട്ടിയ പൈസ എന്ത് ചെയ്യുമെന്ന് സൂരജ് ചോദിച്ചപ്പോൾ പറഞ്ഞു,

സ്കൂൾ തുറക്കുവല്ലേ, ഇവന് ബാഗും പുസ്തകവും ഒക്കെ വാങ്ങണം എന്ന്. സന്തോഷം ആയി എത്ര ദിവസം ജോലി ചെയ്താൽ ഇത്രയും പൈസ കിട്ടുമെന്ന് അറീല എന്ന്.

RK Wedding Mall അക്കൗണ്ട് ഫോളോ ചെയ്തിരുന്നേൽ ഡബിൾ പൈസ കിട്ടിയേനെ. അത്കൊണ്ട് എല്ലാവരും 2 അക്കൗണ്ടും ഫോളോ ചെയ്ത് വയ്ക്കുക.

കോട മഞ്ഞിൻ താഴ്‌വരയിൽ 🥶❤️ വയനാട് 💚
03/06/2026

കോട മഞ്ഞിൻ താഴ്‌വരയിൽ 🥶❤️ വയനാട് 💚

ഉബൈദിൻ്റെ എല്ലാ വീഡിയോസിനും മില്യൺ വ്യൂസ് 😍
02/06/2026

ഉബൈദിൻ്റെ എല്ലാ വീഡിയോസിനും മില്യൺ വ്യൂസ് 😍

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇവിടെ എത്ര ലൈക്ക് കൊടുക്കും...
02/06/2026

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇവിടെ എത്ര ലൈക്ക് കൊടുക്കും...

സൂരജ് ഇനി ഏത് ജില്ലയിൽ വരണം ???കമൻ്റ് ചെയ്യൂ...
02/06/2026

സൂരജ് ഇനി ഏത് ജില്ലയിൽ വരണം ???
കമൻ്റ് ചെയ്യൂ...

ഉബൈദിൻ്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ,പാവപ്പെട്ടവരെ നിങ്ങൾ സഹായിക്കുമോ ???
01/06/2026

ഉബൈദിൻ്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ,
പാവപ്പെട്ടവരെ നിങ്ങൾ സഹായിക്കുമോ ???

സൂരജിന് ഒരു ഹായ് പറയാമോ... ❤️
01/06/2026

സൂരജിന് ഒരു ഹായ് പറയാമോ... ❤️

ഉബൈദ് ഇനി ഏത് ജില്ലയിൽ വരണം ?നിങ്ങളുടെ ജില്ല കമൻ്റ് ചെയ്യൂ...
31/05/2026

ഉബൈദ് ഇനി ഏത് ജില്ലയിൽ വരണം ?
നിങ്ങളുടെ ജില്ല കമൻ്റ് ചെയ്യൂ...

Wayanad Diaries 💚 പൂക്കോട് തടാകം 💚
30/05/2026

Wayanad Diaries 💚 പൂക്കോട് തടാകം 💚

രാജാവോ അതോ രാജകുമാരനോ???നാളെത്തെ IPL ഫൈനലിൽ ആര് ജയിക്കും. കമൻ്റ് ചെയ്യൂ...ആര് ജയിച്ചാലും അതവരുടെ 2 ആം കിരീടം ആയിരിക്കും....
30/05/2026

രാജാവോ അതോ രാജകുമാരനോ???
നാളെത്തെ IPL ഫൈനലിൽ ആര് ജയിക്കും. കമൻ്റ് ചെയ്യൂ...

ആര് ജയിച്ചാലും അതവരുടെ 2 ആം കിരീടം ആയിരിക്കും.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആണേൽ തുടർച്ചയായ 2ആം കിരീടം. കോഹ്‌ലിക്കും കൂട്ടർക്കും അത് പറ്റട്ടെ 🥰

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Mambaram ഓർമ്മകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mambaram ഓർമ്മകൾ:

Shortcuts

Share