REAL MADRID LOVERS KERALA #RMLK

REAL MADRID LOVERS KERALA #RMLK എല്ലാ റയൽ മാഡ്രിഡ് ആരാധകർക്കും റയൽ മ?

വെള്ള ജേഴ്സിയിൽ ഗോൾ വരവോടെ എൻഡ്രിക്‌  പകരകനായി  ബ്രഹിം വിലപ്പെട്ട ഗോളും വാൾവാർഡേയുടെ സീസണിലെ രണ്ടാം ഗോളും എല്ലാം കൂടി കാ...
25/08/2024

വെള്ള ജേഴ്സിയിൽ ഗോൾ വരവോടെ എൻഡ്രിക്‌ പകരകനായി ബ്രഹിം വിലപ്പെട്ട ഗോളും വാൾവാർഡേയുടെ സീസണിലെ രണ്ടാം ഗോളും എല്ലാം കൂടി കാണികൾക്കും ആരാധകർക്കും ആഘോഷിക്കാനുള്ള വക നൽകിയ നല്ലൊരു മത്സരം.

ഒന്നാം പകുതിയിലെ ഒത്തിണക്കമില്ലായ്‌മ വാൽവാർഡെ നേടിയ ഗോളോടെ തീർന്നപ്പോഴാണ് ടീം ടോട്ടൽ ഉണർന്ന് കളിച്ചത്

ഒരിക്കൽ കൂടി എംബപ്പേ നിറം മങ്ങിയപ്പോൾ കിട്ടിയ അവസരം ഗൂലർ നന്നായി ഉപയോഗിച്ച്.

രണ്ടിലധികം ഷോട്ടുകൾ ഗൂലർ തൊടുക്കുകയും നല്ല മൂവ്മെന്റ് നടത്തുകയും ചെയ്തു.

വിനി റോഡിഗ്രോ എംബപ്പേ ത്രയം വരും നാളിൽ മികവിനൊത്ത് വരുമെന്ന് പ്രതീക്ഷിക്കാം

ലാലീഗയുമായി എംബപ്പേ ഇഴുകി ചേരുമ്പോൾ തീരാവുന്ന പ്രശ്നമേ കാണുന്നുള്ളൂ.

ക്രൂസ് ഇല്ലാത്തത് എടുത്ത് കാണിക്കുന്നത് മറ്റൊരു പോരായ്മയായി കാണിക്കാൻ കഴിയെങ്കിലും അതിനെ മറികടക്കാൻ കഴിഞ്ഞാൽ പ്രതാപത്തിലെ ആധിപത്യം നിലനിർത്താൻ കഴിയുന്നതാണ്.

കിട്ടിയ അവസരം എൻഡ്രിക്‌ ഗോൾ നേട്ടത്തോടെ ആഘോഷമാക്കിയത് വരും മത്സരത്തിൽ മൈതാനത്തിലെ സമയം കൂടുതൽ നൽകേണ്ടവയ്യെന്ന് മനസിലാക്കാം.

Full time
Real 3 real valloloid 0

സാന്റോയാഗോയിലെ ആദ്യ ഹോം മത്സരത്തിനായുള്ള ഇലവനിൽ  ഗൂലർ  ഇടം പിടിച്ചു. റെഡ്‌കാർഡ് കാരണം സസ്‌പെൻഷൻ ലഭിച്ച മെന്റിക്ക് പകരം ഫ...
25/08/2024

സാന്റോയാഗോയിലെ ആദ്യ ഹോം മത്സരത്തിനായുള്ള ഇലവനിൽ ഗൂലർ ഇടം പിടിച്ചു.
റെഡ്‌കാർഡ് കാരണം സസ്‌പെൻഷൻ ലഭിച്ച മെന്റിക്ക് പകരം ഫ്രാൻ ഗാർഷ്യ ഇവരാണ് മാറ്റങ്ങളായി വന്നത്.

ടോട്ടൽ കൺട്രോൾ മിഡിൽ ഗുലർ ഏറ്റെടുക്കാൻ കിട്ടുന്ന സുവർണ നിമിഷമാണ് ഇന്നത്തെ മത്സരം.

വിജയത്തോടെ ജയിച്ചു കയറുമെന്ന് കരുതാം

സീസണിലെ ആദ്യ മത്സരം വിജയത്തോടെ  തുടക്കം അലക്ഷ്യമായ ആദ്യ പകുതിക്ക് പകരം രണ്ടാം പകുതിയിൽ ടോട്ടൽ കൺട്രോൾ  ജൂഡ് ഏറ്റടുത്തപ്പ...
14/08/2024

സീസണിലെ ആദ്യ മത്സരം വിജയത്തോടെ തുടക്കം

അലക്ഷ്യമായ ആദ്യ പകുതിക്ക് പകരം രണ്ടാം പകുതിയിൽ ടോട്ടൽ കൺട്രോൾ ജൂഡ് ഏറ്റടുത്തപ്പോൾ സൂപ്പർ ഫോമിൽ കളിക്കുന്ന വിനിയുടെ അസിസ്റ്റിൽ വാൽവാർഡേയിലൂടെ ആദ്യ ലീഡ് നേടി

വെള്ള ജേഴ്സിയിൽ തുടക്കം കുറിച്ച എംബപ്പേ ആദ്യ മത്സരത്തിൽ ഗോൾ നേട്ടത്തോടെ വരവറിയിച്ചു.

ആദ്യമായി 6 യൂവേഫ സൂപ്പർ കപ്പ് സ്വന്തമാക്കുന്ന റെക്കോർഡ് ഇനി മാഡ്രിഡിന് സ്വന്തം.

ഫുൾ ടൈം
റിയൽ മാഡ്രിഡ് 2 അറ്റ്ലാന്റ 0

ടോണി ക്രൂസ്: "എനിക്ക് വേണ്ടി ഈ ചാമ്പ്യൻസ് ലീഗ് നേടാൻ  ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ അത് റയൽ മാഡ്രിഡിനായി നേടണമെ...
28/05/2024

ടോണി ക്രൂസ്: "എനിക്ക് വേണ്ടി ഈ ചാമ്പ്യൻസ് ലീഗ് നേടാൻ ഒരിക്കലും ഞാൻ ആഗ്രഹിക്കുന്നില്ല, ഞങ്ങൾ അത് റയൽ മാഡ്രിഡിനായി നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ ക്ലബ്ബിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്, എനിക്ക് വേണ്ടിയല്ല".

"ബെർണബ്യൂവിലെ എൻ്റെ വിടവാങ്ങൽ വളരെ സവിശേഷമായിരുന്നു. 2014 ൽ ഞാൻ ഇവിടെ വന്നപ്പോൾ ഒരിക്കലും കരുതിയിരിക്കില്ല. കരയാതിരിക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ എൻ്റെ മകളെ കണ്ടപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല കരയാതിരിക്കൽ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ നിമിഷങ്ങൾ ഞാൻ ഒരിക്കലും മറക്കില്ല, എനിക്ക് വീട്ടിൽ വീണ്ടും കരയണമെങ്കിൽ, ഞാൻ എൻ്റെ വിടവാങ്ങൽ വീഡിയോ വീണ്ടും കാണും.

"ശനിയാഴ്‌ച നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ റയൽ മാഡ്രിഡിന് വേണ്ടിയുള്ള എൻ്റെ അവസാന ശ്രമമായിരിക്കും. എന്നാൽ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഹാല മാഡ്രിഡ്".

Welcome to white army
14/08/2023

Welcome to white army

2023 24 ലാലിഗ സീസണിന്  വിജയത്തോടെ റിയൽ മാഡ്രിഡ് തുടക്കം കുറിച്ചു. ആദ്യ പകുതിയിൽ 28 മിനിറ്റിൽ കാർവഗാൽ  നൽകിയ പാസിൽ റോഡിഗ്...
12/08/2023

2023 24 ലാലിഗ സീസണിന് വിജയത്തോടെ റിയൽ മാഡ്രിഡ് തുടക്കം കുറിച്ചു.

ആദ്യ പകുതിയിൽ 28 മിനിറ്റിൽ കാർവഗാൽ നൽകിയ പാസിൽ റോഡിഗ്രോ ഗോൾ സ്കോറിങ് അകൗണ്ടിങ് തുടക്കം കുറിചു

ലാലിഗയിൽ ആദ്യ മത്സരത്തിൽ ജൂഡ് ബെല്ലിങ്ങാമിന്റെ വകയായിരുന്നു രണ്ടാം ഗോൾ ബോക്‌സിന് പുറത്തു നിന്ന് അലാബ നൽകിയ പാസ് ഇടത് മൂലയിലേക് ഉയർത്തി നൈലോൺ വലയെ പന്ത് ചുംബിച്ചപ്പോൾ അതിശയോടെ വാൽവാഡേ തലയിൽ കയ് വെച്ച് പോയത് ഗോളിന്റെ മികവിനെ
ഓർമ പെടുത്തുന്നു.

Athletic Club 0-2 Real Madrid
⚽ 28' Rodrygo Goes
⚽ 36' Jude Bellingham
|

ഇരട്ട ഗോളുകളോടെ ആദ്യ പകുതിയിൽ റിയൽ സീസണിന് വരവറിയിച്ചു. സൂപ്പർ തരാങ്ങളായ റോഡിഗ്രോ ബെല്ലിങ്ങാം    എന്നിവരുടെ ഗോളിലാണ്  ലീ...
12/08/2023

ഇരട്ട ഗോളുകളോടെ ആദ്യ പകുതിയിൽ റിയൽ സീസണിന് വരവറിയിച്ചു.

സൂപ്പർ തരാങ്ങളായ റോഡിഗ്രോ ബെല്ലിങ്ങാം എന്നിവരുടെ ഗോളിലാണ് ലീഡ് നേടിയത്.

Half time
Real 2 bilbao 0

MATCHDAY🆚 CELTIC⏰ 11.30 PM IST🗺️ SANTIAGO BERNABEU
02/11/2022

MATCHDAY
🆚 CELTIC
⏰ 11.30 PM IST
🗺️ SANTIAGO BERNABEU

മൗറീഞ്ഞോ:🗣“ബെൻസീമ ഒരു ബഹുമുഖ കളിക്കാരനാണ്. ഒരു വലിയ ടീമിൽ മൂന്ന് കരീമുകൾ ഉണ്ടെങ്കിൽ, അവരെല്ലാം കളിക്കും. ഒരാൾ സ്‌കോറർ ആയ...
25/10/2022

മൗറീഞ്ഞോ:

🗣“ബെൻസീമ ഒരു ബഹുമുഖ കളിക്കാരനാണ്. ഒരു വലിയ ടീമിൽ മൂന്ന് കരീമുകൾ ഉണ്ടെങ്കിൽ, അവരെല്ലാം കളിക്കും. ഒരാൾ സ്‌കോറർ ആയിരിക്കും, മറ്റേയാൾ നേതാവ്, അവസാനത്തെയാൾ ഇടതുവശത്ത് കളിക്കും.

🗣“കരീം ഒരു ടീം കളിക്കാരനാണ്. അയാൾക്ക് തന്നോടോ ബാലൺ ഡി ഓറിനോടോ അല്ലെങ്കിൽ മറ്റുള്ളവരെക്കാൾ കൂടുതൽ ഗോളുകൾ നേടുന്നതിനോ അല്ല A, B അല്ലെങ്കിൽ C. അവൻ തന്റെ ടീമിനോട് അഭിനിവേശമുള്ളവനാണ്.

സമനിലയിലേക്  പോയ മത്സരം  അസെൻസിയോ വസ്ക്യുസ്  കാമവിങ ഇവരെ കളത്തിലേക്  ഇറക്കുന്നു  കളിയുടെ ഗതി മാറ്റി വിജയം സ്വന്തമാക്കുന്...
22/10/2022

സമനിലയിലേക് പോയ മത്സരം അസെൻസിയോ വസ്ക്യുസ് കാമവിങ ഇവരെ കളത്തിലേക് ഇറക്കുന്നു കളിയുടെ ഗതി മാറ്റി വിജയം സ്വന്തമാക്കുന്നു.
ഫെഡറിക്കോ വാൽവാർഡെ സീസണിലെ ബോസ്കിന് പുറത്ത് നിന്നുള്ള അഞ്ചാം ഗോൾ
കീപ്പറെ മറികടക്കാൻ കഴിയുമായിരുന്നിട്ടും വസ്ക്യുസിന് നൽകി വിനി 3 ഗോളിൽ രണ്ടെണ്ണത്തിന് അസിസ്റ്റ് നൽകി.
അസെൻസിയോ മിഡിൽ നിറഞ്ഞു കളിയ്ക്കാൻ ലഭിച്ച അവസരം വളരെ നന്നായി ഉപയോഗിച്ചു രണ്ടാം ഗോളിന്റെ തുടക്കം അസെൻസിയോ നീട്ടി വിനിക്ക് നൽകിയ പാസിലാണ് അവസാന ഗോളിന് വഴിയൊരുക്കി തനിക്ക് ലഭിച്ച കുറഞ്ഞ സമയം നന്നായി പ്രയോജനപ്പെടുത്തി.

ഫുൾ ടൈം
റിയൽ 3 സെവിയ്യ 1

ബെൻസീമയുടെ  നായകന്റെ  റോൾ  മോഡ്രിക്  ഏറ്റെടുത്ത മത്സരത്തിൽ ഒരു ഗോളും രണ്ടോളം അവസരങ്ങൾ  ലഭിച്ചു ഭാഗ്യം  കൊണ്ട്  മാത്രം ഗോ...
22/10/2022

ബെൻസീമയുടെ നായകന്റെ റോൾ മോഡ്രിക് ഏറ്റെടുത്ത മത്സരത്തിൽ ഒരു ഗോളും രണ്ടോളം അവസരങ്ങൾ ലഭിച്ചു

ഭാഗ്യം കൊണ്ട് മാത്രം ഗോളടിക്കാൻ കഴിയാതെ പോയി.
ഹാഫ് ടൈം
റിയൽ 1 സെവിയ്യ 0

സാന്റിയാഗോയിൽ  ഒരിക്കൽ കൂടി ബോലാൻഡോർ  പുരസ്‌കാരം. കാണികൾക്ക്  മുന്നിൽ അവതരിപ്പിക്കുന്നു  ഇന്നത്തെ  ഹീറോ  കരീം ബെൻസീമ. മി...
22/10/2022

സാന്റിയാഗോയിൽ ഒരിക്കൽ കൂടി ബോലാൻഡോർ പുരസ്‌കാരം. കാണികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു ഇന്നത്തെ ഹീറോ കരീം ബെൻസീമ.
മികച്ച ഗോൾ കീപ്പർ അവാർഡ് സ്വന്തമാക്കി തിബോ കുർട്ടോയിസ്
മാഡ്രിഡ് ലെജെന്റ് സിദാനും ഐക്കാർ കസിയസ് എന്നിവർക്കൊപ്പം ഇന്നത്തെ മത്സരത്തിലെ നായകൻ മോഡ്രികും.

Address

Tellicherry

Telephone

+966573218236

Website

Alerts

Be the first to know and let us send you an email when REAL MADRID LOVERS KERALA #RMLK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to REAL MADRID LOVERS KERALA #RMLK:

Share

Category