01/04/2026
ഒരു ചകിരി നാരിൽ തീർത്ത കമ്പയിൽ ഒരു നാടിന്റെ ചരിത്രം എഴുതിയവരാണ് എബിൾ പറമ്പായി അങ്ങ് തെക്കു ആനന്ദപുരിയുടെ അങ്ങേ തലമുതൽ ഇങ്ങു വടക്കു തുളുനാട് വരെ എബിൾ പറമ്പായി എന്ന ശബ്ദം അലയടിക്കുന്നുണ്ട്...ഇന്ന് വടംവലി ഞങ്ങൾക്ക് ഒരു കായിക വിനോദം മാത്രം അല്ല ഈ നാടിന്റെ വികാരം കുടി ആണ്...വടം കൊണ്ട് ഇടി മുഴക്കം തീർക്കാൻ ഞങ്ങൾ ഇനിയും പ്രയാണം തുടരും...❤️🔥❤️