04/07/2018
*പ്രവചിക്കൂ...സമ്മാനം നേടൂ*
ഫുട്ബോൾ വേൾഡ് കപ്പിന്റെ ആവേശത്തിൽ പങ്കുചേർന്നുകൊണ്ട് *DYFI കൂക്കാനം സെൻട്രൽ യൂണിറ്റ്* സഘടിപ്പിക്കുന്ന പ്രവചന മത്സരത്തിൽ പങ്കാളിയാവൂ.... നിങ്ങളുടെ പ്രവചന ശക്തി തെളിയിക്കൂ... ഈ വർഷത്തെ പോൾ നീരാളി നിങ്ങളാകാം... വിജയികളെ കാത്തു നിൽക്കുന്നത് കൂക്കാനത്തിന്റെ സൗന്ദര്യ സങ്കൽപത്തിന് മാറ്റുകൂട്ടാൻ ഈ ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുന്ന *DMH(Do My Hair) Beauty Parlour* നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ....
അവസാന തീയതി 6/7/2018 വൈകു: 7 മണി....