Plathottam Arts & Sports Club

Plathottam Arts & Sports Club Arts & Sports Club

23/09/2025
പ്രമുഖ സാംസ്ക്കാരിക - നാടക പ്രവർത്തകനായിരുന്നസഖാവ്  വി.  കെ.  റാം (84) വയസ്സ്വവസതിയിൽ 'നിര്യയാതനായിഭാര്യ കമല'മക്കൾ' ഷാജി...
08/09/2025

പ്രമുഖ സാംസ്ക്കാരിക - നാടക പ്രവർത്തകനായിരുന്ന
സഖാവ് വി. കെ. റാം (84) വയസ്
സ്വവസതിയിൽ 'നിര്യയാതനായി
ഭാര്യ കമല'
മക്കൾ' ഷാജി. ഷനോജ് ഷജിത്ത് ''മരുമക്കൾ റജിന ബാവുപറമ്പ: ശരണ്യ മുറിയാത്തോട് ശബിന 'പാളയത്ത് വളപ്പ്' സഹോദരങ്ങൾ: നാരയണൻ ' കാർത്യായനി
പത്മനാഭൻ' രോഹിണി ദാമോദരൻ 'സുശീല ബാബുരാജ് 'സംസ്ക്കാരം
നാളേ രാവിലെ 11 മണിക്ക്
കൂവോട് പൊതുശ്മശാനത്തിൽ
🌹🌹 ആദരാഞ്ജലികൾ🌹🌹🌹🌹

ഓണാഘോഷം 2025പ്ലാത്തോട്ടം പെൻസിൽ ഡ്രോയിങ്ങ്
06/09/2025

ഓണാഘോഷം 2025
പ്ലാത്തോട്ടം
പെൻസിൽ ഡ്രോയിങ്ങ്

ചരമം പ്ലാത്തോട്ടം പഴശി ഇറിഗേഷൻ ഓഫിസിന് സമീപം  പി.പി പ്രഭാവതി (67)  നിര്യാതയായി .ജനാധിപത്യ മഹിള അസോസിയേഷന്റെ മുൻ തളിപ്പറമ...
13/08/2025

ചരമം
പ്ലാത്തോട്ടം പഴശി ഇറിഗേഷൻ ഓഫിസിന് സമീപം പി.പി പ്രഭാവതി (67) നിര്യാതയായി .ജനാധിപത്യ മഹിള അസോസിയേഷന്റെ മുൻ തളിപ്പറമ്പ സൗത്ത് വില്ലേജ് പ്രസിഡണ്ടും CPIM പാർട്ടി അംഗവുമായിരുന്നു .
ഭർത്താവ് പരേതനായ
ദാമോദരൻ .മക്കൾ സിന്ധു ,
സീബ (സൗദി കേളി സാസ്കാരിക സമിതി കുടുംബവേദി സെക്രട്ടറി.)
സിബു (ഡ്രൈവർ ) മരുമക്കൾ മനോജ് അഴിക്കോട് .അനിരുദ്ധൻ, (സൗദി ). സഹോദരങ്ങൾ
സൗദാമിനി . രതീശൻ പി.പി. (മംഗലശ്ശേരി,റിട്ട: അധ്യാപകൻ G H S S കൊയ്യം )ദമയന്തി ,(ഒഴക്രോം ') പ്രേമലത റിട്ട: മൃഗ സംരക്ഷണ വകുപ്പ് 'CPIM കോട്ടക്കുന്ന് ബ്രാഞ്ച് മെമ്പർ.
ഭൗതിക ശരീരം ഇന്ന് ബുധൻ ഉച്ചയ്ക്ക് 3 വരെ തറവാട്ട് വീട്ടിലും 4 മണിക്ക് സ്റ്റേഡിയത്തിന് സമീപത്തെ സ്വന്തം ഭവനത്തിലും .തുടർന്ന് കൂവോട് പൊതുശ്മശാനത്തിൽ സംസ്ക്കാരം

ചരമം:പ്ലാത്തോട്ടം:ഇരട്ടക്കുളം പറമ്പിൽ വനജ (57) നിര്യാതയായി ഏഴാംമൈൽ അംഗനവാടി ഹെൽപറായിരുന്നുഭർത്താവ്: പരേതനായ പ്രഭാകരൻമക്ക...
04/06/2025

ചരമം:
പ്ലാത്തോട്ടം:
ഇരട്ടക്കുളം പറമ്പിൽ വനജ (57) നിര്യാതയായി ഏഴാംമൈൽ അംഗനവാടി ഹെൽപറായിരുന്നു
ഭർത്താവ്: പരേതനായ പ്രഭാകരൻ
മക്കൾ: വിനീഷ്, അനീഷ്
സഹോദരിമാർ: ഭാർഗ്ഗവി (ചപ്പാരപടവ്)സരോജിനി, ഉമ, രമ (പാപ്പിനിശ്ശേരി)
സംസ്ക്കാരം രാത്രി 8 മണിക്ക്

ചരമo:തളിപ്പറമ്പ: പ്ലാത്തോട്ടത്തെകെ.ഉണ്ണികൃഷ്ണൻ (55) നിര്യാതനായിപരേതരായ കുയിലൻ കുഞ്ഞമ്പുവിന്റേയും ആ ലിങ്കീ ൽ നാരായണിയുടേയ...
25/02/2025

ചരമo:
തളിപ്പറമ്പ: പ്ലാത്തോട്ടത്തെ
കെ.ഉണ്ണികൃഷ്ണൻ (55) നിര്യാതനായി
പരേതരായ കുയിലൻ കുഞ്ഞമ്പുവിന്റേയും ആ ലിങ്കീ ൽ നാരായണിയുടേയും മകനാണ്
ഭാര്യ: ഷീജ (കുടുക്കി മൊട്ട)
മക്കൾ: അനഘ, അക്ഷയ്
സഹോദരിമാർ: ജാനകി, പരേതയായ രാധ
സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് പൂക്കോത്ത് തെരു സമുദായശ്മശാനത്തിൽ

10/02/2025
ചരമംപ്ലാത്തോട്ടം  പഴശ്ശി ഓഫീസിന് സമീപം താമസിക്കുന്ന  തോട്ടുങ്കര കല്ല്യാണി  (84)  നിര്യാതയായി. പരേതരായ തോട്ടുങ്കര നാരായണൻ...
09/02/2025

ചരമം
പ്ലാത്തോട്ടം പഴശ്ശി ഓഫീസിന് സമീപം താമസിക്കുന്ന തോട്ടുങ്കര കല്ല്യാണി (84) നിര്യാതയായി. പരേതരായ തോട്ടുങ്കര നാരായണൻ നായർ, പാർവ്വതി അമ്മ എന്നിവരുടെ മകളാണ്.
ഭർത്താവ് പരേതനായ കൃഷ്ണൻ നായർ.
മക്കൾ: രമണൻ,
അശോകൻ (ചുമട്ട് തൊഴിലാളി ഏഴാംമൈൽ).
മരുമക്കൾ: ഇന്ദിര മൊട്ടമ്മൽ,
നിഷ കുഞ്ഞിമംഗലം.
സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, നാരായണൻ (CPIM കോട്ടക്കുന്ന് ബ്രാഞ്ച് മെമ്പർ), പ്രഭാകരൻ, ചന്ദ്രശേഖരൻ (CPIM സ്റ്റേഡിയം ബ്രാഞ്ച് മെമ്പർമ്മാർ) അംബികാക്ഷി, പരേതരായ കുഞ്ഞി കൃഷ്ണൻ, കാർത്ത്യായനി. മൃതദേഹം 9.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. സംസ്ക്കാരം 10/02/2025 12.00 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തിൽ.

പ്ലാത്തോട്ടം വായനശാലയ്ക്ക് സമീപം കെ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ പുതിയ പുരയിൽ ജാനകി (67)അന്തരിച്ചു. മക്കൾ:പിപി പ്രസാദ് (ഗൾഫ്),...
02/02/2025

പ്ലാത്തോട്ടം വായനശാലയ്ക്ക് സമീപം കെ കുഞ്ഞിക്കണ്ണൻ്റെ ഭാര്യ പുതിയ പുരയിൽ ജാനകി (67)അന്തരിച്ചു. മക്കൾ:പിപി പ്രസാദ് (ഗൾഫ്),പ്രീത(ചെമ്മരവയൽ),പ്രസീത
മരുമക്കൾ:നിഷ,സന്തോഷ്, ചന്ദ്രൻ
സംസ്കാരം 9മണിക്ക് ഏഴാം മൈൽ സമുദായ ശ്മശാനം

ചരമംതളിപ്പറമ്പ: പ്ലാത്തോട്ടത്തെ മാണുക്കരപട്ടു വക്കാരത്തി മാധവി (90) നിര്യാതയായിഭർത്താവ്: പരേതനായ പട്ടുവക്കാരൻനാരായൺമക്കൾ...
17/01/2025

ചരമം
തളിപ്പറമ്പ: പ്ലാത്തോട്ടത്തെ മാണുക്കരപട്ടു വക്കാരത്തി മാധവി (90) നിര്യാതയായി
ഭർത്താവ്: പരേതനായ പട്ടുവക്കാരൻനാരായൺ
മക്കൾ: സരോജിനി,അശോകൻ, പവിത്രൻ, പരേതരായ ബാബു ,രാജു, രാജമ്മ
മരുമക്കൾ: കുഞ്ഞിരാമൻ, രേണുക, അനിത, അനിത VP(കുറ്റ്യേരി)
സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് തൃച്ചംബരം ശ്മശാനത്തിൽ

Address

Plathottam
Talipparamba
TALIPARAMBA

Telephone

+919497397895

Website

Alerts

Be the first to know and let us send you an email when Plathottam Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Plathottam Arts & Sports Club:

Share

Category