ARAFA STAR Arts&sports club - ASASC

ARAFA STAR Arts&sports club - ASASC Affiliated by Nehru Yuva kendra-772/14

Coming Friday All are welcome
17/02/2019

Coming Friday All are welcome

06/10/2017

ദേലംപാടി പഞ്ചായത്ത് കേരളോത്സവം 2017 ഫുട്ബോൾ മത്സരത്തിൽ നി നിന്നും

10/06/2017
26/04/2017
ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ നെഞ്ചേറ്റുന്നവരാണ് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തായ ദേലംപാടി പഞ്ചായത്തുകാർ ഇന...
23/04/2017

ക്രിക്കറ്റിനെയും ഫുട്ബോളിനെയും ഒരുപോലെ നെഞ്ചേറ്റുന്നവരാണ് കാസർഗോഡ് ജില്ലയിലെ മലയോര പഞ്ചായത്തായ ദേലംപാടി പഞ്ചായത്തുകാർ ഇന്നലെ നടന്ന ഫ്ളഡ്ലൈറ്റ്
ദേലംപാടി സൂപ്പർ ലീഗ് (DSL) രണ്ടാംസീസൺ കിരീടത്തിൽ Sirru Pandi ഓണറായി കളിക്കാനെത്തിയ
#എക്സട്രിംചലഞ്ചേർസ് മുത്തമിട്ടു ....

B.P ഷെരീഫ് പരപ്പ ഓണറായി കളിക്കാനെത്തിയ... #ദമാംസ്ട്രയ്കേർസ് റണ്ണേഴ്സായി.⚽⚽⚽⚽⚽⚽
വിജയികൾക്ക്
അറഫ സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബിന്റെ ഒരായിരം അഭിനന്ദനങ്ങൾ
🏆🏆🏆🏆⚽🏆🏆🏆🏆
🌹🌹🌹🌹🌹🎉🎊🎊🎉🎋👍👍

കിരീടത്തിൽ ഹാട്രിക് തികച്ഛ് അറഫാ സ്റ്റാറിന്റെ മുന്നേറ്റം💐💐💐💐💐💐💐      അറഫാ സ്റ്റാർ സ്വന്തം ഗ്രൗണ്ടിൽ വെച്ഛ് നടത്തിയ ഫിക്സ...
26/03/2017

കിരീടത്തിൽ ഹാട്രിക് തികച്ഛ് അറഫാ സ്റ്റാറിന്റെ മുന്നേറ്റം
💐💐💐💐💐💐💐
അറഫാ സ്റ്റാർ സ്വന്തം ഗ്രൗണ്ടിൽ വെച്ഛ് നടത്തിയ ഫിക്സഡ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റിൽ എമിറേറ് കൊട്ടിയാടിയെ ഫൈനലിൽ പരാജയപ്പെടുത്തി ഈ സീസണിലെ മൂന്നാമത്തെ ട്രോഫി സ്വന്തമാക്കി
പ്രമുഖ താരങ്ങൾ വിദേശത്തേക് തിരിച്ചു പോയിട്ടും അറഫാ സ്റ്റാറിന്റെ വീര്യം ചോർന്നിട്ടില്ല എന്ന തെളിയിക്കുന്നതായിരുന്നു ഇന്നത്തെ പ്രകടനം

അഭിനന്ദനങ്ങൾ

വിജയങ്ങൾ തുടർകതയാവട്ടെ

അറഫാ സ്റ്റാറിന്റെ മിന്നും താരം വീണ്ടും പ്രവാസ ലോകത്തേക്   അവധിക്ക് നാട്ടിൽ വന്ന് അറഫാ സ്റ്റാറിന് വേണ്ടി നിരവധി ടൂര്ണമെന്...
24/03/2017

അറഫാ സ്റ്റാറിന്റെ മിന്നും താരം വീണ്ടും പ്രവാസ ലോകത്തേക്
അവധിക്ക് നാട്ടിൽ വന്ന് അറഫാ സ്റ്റാറിന് വേണ്ടി നിരവധി ടൂര്ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് സീസണിൽ അണ്ടർആമിലും ഓവർആമിലും ഓരോ കിരീടങ്ങൾ ക്ലബിന് സമ്മാനിച്ച് മടങ്ങുകയാണ് അസറുദ്ധീൻ

വരും വർഷങ്ങളിൽ ASASC ന് വേണ്ടി വിജയക്കൊടി പാറിക്കാൻ സാധിക്കട്ടെ
പ്രവാസ ജീവിതതം നന്മ നിറഞ്ഞതാവട്ടെ

യാത്രാ മംഗളങ്ങൾ
💐💐💐💐💐💐💐💐💐

Address

Sulya

Website

Alerts

Be the first to know and let us send you an email when ARAFA STAR Arts&sports club - ASASC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category