15/02/2026
2026 പുതിയ ജേർസിയിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി Phoenix United Ranni.
Sagar Club-ൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 7's ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ എതിരില്ലാതെ നാലു ഗോളുകൾക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ചെങ്ങന്നൂരിനെ തോൽപ്പിച്ചു.
ക്ലബ്ബിന് ഈ വർഷത്തെ ജേഴ്സി സ്പോൺസർ ചെയ്തുതന്ന
റോഷൻ കൈതക്കുഴിയോടുള്ള
[J.R Learnmax, Studies India and abroad]
നന്ദി അറിയിക്കുന്നു.
Roshan Kaithakuzhi