Aiswarya Arts & Sports Club, Cherukulanji

Aiswarya Arts & Sports Club, Cherukulanji Cherukulanji P.O Ranni, Pathanamthitta, Kerala

Onam 2k26
13/08/2026

Onam 2k26

11/08/2026
ഓണം 2023പൊതുസമ്മേളനത്തിൽ നിന്ന്..ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. അഡ്വ. സിബി താഴത്തില്ലത്ത് യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു...
31/08/2023

ഓണം 2023
പൊതുസമ്മേളനത്തിൽ നിന്ന്..
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. അഡ്വ. സിബി താഴത്തില്ലത്ത് യോഗം ഉൽഘാടനം ചെയ്തു സംസാരിച്ചു. കൺവീനർ ശ്രീ. അനന്ദു പ്രസാദ് അധ്യക്ഷത വഹിച്ചു. ക്ലബിൻ്റെ രക്ഷാധികാരിയും റിട്ടയേർഡ് എൻഎസ്എസ് കോളേജ് പ്രൊഫസറും ആയ Dr. K J സുരേഷ്, കുങ് ഫു മാസ്റ്റർ ശ്രീ പ്രശാന്ത്, കുമാരി അക്ഷയ സന്തോഷ്, കുമാരി ദേവിക.എന്നിവരെ ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ശ്രീ. ശരത്ത് K M സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ശ്രീ. അർജുൻ B പണിക്കർ കൃതജ്ഞത പറയുകയും ചെയ്തു.ബഥനി ആശ്രമം സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് വരമ്പുങ്കൽ OIC, വടശേരിക്കര ഒന്നാം വാർഡ് മെമ്പർ ശ്രീ. സാബു പാരുമലയിൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

Independence Day Celebrations
18/08/2023

Independence Day Celebrations

സ്വാതന്ത്ര്യ ദിന ആശംസകൾ 🙏
15/08/2023

സ്വാതന്ത്ര്യ ദിന ആശംസകൾ 🙏

ചെറുകുളഞ്ഞി ആറ്റുംഭാഗങ്ങളിൽ തുടർച്ച ആയി നടന്നുകൊണ്ടിരിക്കുന്നു സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട്...
11/08/2023

ചെറുകുളഞ്ഞി ആറ്റുംഭാഗങ്ങളിൽ തുടർച്ച ആയി നടന്നുകൊണ്ടിരിക്കുന്നു സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് റാന്നി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി

ഓണം 2023അപ്പോ ഈ ഓണം എങ്ങനാ... നമ്മൾ അടിച്ചുപൊളിക്കുവല്ലെ❤️മറ്റ് പരിപടികൾ എല്ലാം മാറ്റി വച്ച് നേരെ ഐശ്വര്യ ആർട്സ് ആൻഡ് സ്...
28/07/2023

ഓണം 2023
അപ്പോ ഈ ഓണം എങ്ങനാ... നമ്മൾ അടിച്ചുപൊളിക്കുവല്ലെ❤️
മറ്റ് പരിപടികൾ എല്ലാം മാറ്റി വച്ച് നേരെ ഐശ്വര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിലേക്ക് പോര് 🥳





ഐശ്വര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചെറുകുളഞ്ഞി പോസ്റ്റ് ഓഫീസും സംയുക്തമായി ആധാർ മേള സംഘടിപ്പിച്ചു.14/06/2023 ബുധനാഴ്...
11/07/2023

ഐശ്വര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചെറുകുളഞ്ഞി പോസ്റ്റ് ഓഫീസും സംയുക്തമായി ആധാർ മേള സംഘടിപ്പിച്ചു.
14/06/2023 ബുധനാഴ്ച രാവിലെ 10.30 യോടു കൂടി ചെറുകുളഞ്ഞി എൻഎസ്എസ് കരയോഗ ഓഡിറ്റോറിയത്തിൽ വച്ച് പരിപാടി ആരംഭിച്ചു.പ്രസിഡൻ്റ് ജിബിൻ ലെജിയുടെ അധ്യക്ഷതയിൽ പ്രസന്നകുമാർ എൽ ജി ഉദ്ഘാടനം നിർവഹിച്ചു.ഖജാൻജി ഗോവിന്ദ് കേ എം ആശംസയും അറിയിച്ചു .തുടർന്ന് ഒന്നാം ദിവസം 5.30 യൊട് കൂടി അവസാനിച്ചു .
രണ്ടാം ദിവസം (15/06/2023) രാവിലെ കൃത്യം 9.30 ക്ക് തന്നെ പരിപാടി ആരംഭിച്ചു.വൈകുന്നേരം 6.30 ന് പര്യവസാനിക്കുകയും ചെയ്തു.രണ്ടു ദിവസങ്ങളിൽ ആയി 150 പേർക്ക് സേവനം പ്രയോജനപ്പെടുത്താൻ സാധിച്ചു. സെക്രട്ടറി അർജുൻ ബി പണിക്കർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പോസ്റ്റ് ഓഫീസിൻ്റെ ഭാഗത്ത് നിന്ന് രാഹുൽ ഭക്തൻ ,ശ്രീ ലാൽ,അനീഷ്, ധനീഷ്,അർച്ചന ,സ്വാതി എന്നിവർ പരിപാടിയിൽ സജീവ സാന്നിധ്യമായി.

പരിപാടിയിൽ പങ്കെടുത്ത എല്ലാവരോടും ക്ലബിൻ്റെ പേരിൽ ഉള്ള നന്ദി അറിയിക്കുന്നു.അതോടൊപ്പം ക്ലബിൻ്റെ എല്ലാ അംഗങ്ങൾക്കും ചെറുകുളഞ്ഞി പോസ്റ്റ് ഓഫീസിനും പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി കൊള്ളുന്നു.

തുടർന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു🙏🙏🙏🙏

Address

Rani
689673

Telephone

+919747176276

Website

Alerts

Be the first to know and let us send you an email when Aiswarya Arts & Sports Club, Cherukulanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category