ASHBI Badminton Club

ASHBI Badminton Club We invite you all for the Grand opening of the first ever Badminton Club in Vadasserikkara.

26/03/2024
21/03/2024
1st Anniversary Tournament… All are welcome 🙏
08/09/2023

1st Anniversary Tournament… All are welcome 🙏

പ്രിയപ്പെട്ടവരെ, ഇക്കൊല്ലത്തെ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്  നാളെ ആര൦ഭിക്കുകയാണ്.അണ്ട൪ 11 മുതൽ അണ്ട൪ 17 വരെ കാറ്റഗറി...
27/06/2023

പ്രിയപ്പെട്ടവരെ,

ഇക്കൊല്ലത്തെ ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നാളെ ആര൦ഭിക്കുകയാണ്.

അണ്ട൪ 11 മുതൽ അണ്ട൪ 17 വരെ കാറ്റഗറി യിലുള്ള മത്സരങ്ങൾക്ക് വടശ്ശേരിക്കര ASHBI Badminton Club (ABC) ഇത്തവണ വേദിയാകുന്നതിലെ സന്തോഷം പങ്കുവയ്ക്കുന്നു. ഞങ്ങളുടെ നാടിന്റെ അഭിമാനവു൦ ബാഡ്മിന്റനിൽ ഒട്ടേറെ നേട്ടങ്ങൾ ദേശീയ / അന്തർ ദേശീയ തലത്തിൽ കരസ്ഥമാക്കിയ താരവുമായ മഞ്ജു ടി ഏബ്രഹാമിനെപ്പോലെയുള്ളവ൪ ജനിച്ചു വളർന്നത് ഇന്നാട്ടിലാണെങ്കിലു൦ വടശ്ശേരിക്കരയിൽ ആദ്യമായി ഒരു indoor court വരുകയും ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് വടശ്ശേരിക്കര വേദിയാകുന്നതു൦ ഇതാദ്യമായിട്ടാണ്.

പരിമിതികളൊക്കെയുണ്ടെങ്കിലു൦ പരമാവധി സൌകര്യങ്ങൾ കളിക്കാ൪ക്കു൦ രക്ഷക൪ത്താക്കൾക്കു൦ ഒരുക്കിക്കൊടുക്കാൻ ASHBI Team ശ്രമിക്കുന്നുണ്ട്.

എല്ലാവർക്കും വടശ്ശേരിക്കര യുടെ മണ്ണിലേക്കു സ്വാഗതം. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും വിജയാശംസകൾ.

റെജി
For ASHBI Team
വടശ്ശേരിക്കര.

28/05/2023

All are welcome to ASHBI 🙏🙏
26/05/2023

All are welcome to ASHBI 🙏🙏

*RACQUETERS II*_Badminton Tournament_Tournament Open to All.``Conducted By Ranni - Vaikom MarThoma YuvajanaSakhyam```*[O...
19/05/2023

*RACQUETERS II*
_Badminton Tournament_

Tournament Open to All.

``Conducted By Ranni - Vaikom MarThoma YuvajanaSakhyam```

*[On 2023 May 29, 30 @ ASHBI Badminton Club, Vadasserikkara, Pathanamthitta @ 5:30pm]*

07/05/2023

ASHBI Badminton Club, Vadasserikkara 😍😍

14/04/2023

Summer Coaching Started 🏸 🏸

Address

Market Road
Rani
689662

Website

Alerts

Be the first to know and let us send you an email when ASHBI Badminton Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category