Yuvashakthi arts & sports club Ramanthali

Yuvashakthi arts & sports  club Ramanthali Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvashakthi arts & sports club Ramanthali, Sports Club, Ramanthali.

യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ്‌ പരിസരത്തെ  SSLC/PLUSTWO/CBSE വിഭാഗത്തിൽ ഉന്നത വിജയം നേടിയ...
13/06/2023

യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബ്‌ പരിസരത്തെ SSLC/PLUSTWO/CBSE വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ..

വിജയികൾക്ക് അഭിനന്ദനങ്ങൾ...

09/10/2022
ആദരാഞ്ജലികൾ
23/12/2020

ആദരാഞ്ജലികൾ

 # അതിജീവനത്തിനൊരു കൈത്താങ്ങ്മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടി "യുവശക്തി രാമന്തളി"...
25/05/2020

# അതിജീവനത്തിനൊരു കൈത്താങ്ങ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടി "യുവശക്തി രാമന്തളി" ബിരിയാണി വിതരണം ചെയ്ത് സ്വരൂപിച്ച 22610 രൂപ സി. കൃഷ്ണൻ MLA ക്ക് കൈമാറി....
സഹകരിച്ച എല്ലാവർക്കും നന്ദി,,,,,

23/08/2018

കാലവർഷം കലിതുള്ളി വന്നപ്പോൾ
അവരുടെ ദു:ഖത്തിൽ പങ്ക് ചേർന്ന് കൊണ്ട് യുവശക്തി ക്ലബ്ബ് കല്ലേറ്റുംകടവ് രാമന്തളി ഈ വർഷം നടത്താനിരുന്ന ഓണാഘോഷം ഒഴിവാക്കിയതായി ഖേദപൂർവ്വം ഏവരെയും അറിയിക്കുന്നു.

കൂടാതെ ഓണാഘോഷ പരിപാടികൾക്കായി മാറ്റി വച്ച തുകയിൽ നിന്നും നല്ലൊരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും തീരുമാനിച്ചു.
എല്ലാ നാട്ടുകാരും ഞങ്ങളുമായി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Yuvashakthi
Do fr kerala

ഏവർക്കും സ്വാഗതം
14/05/2018

ഏവർക്കും സ്വാഗതം

Address

Ramanthali
670308

Telephone

00919847946576

Website

Alerts

Be the first to know and let us send you an email when Yuvashakthi arts & sports club Ramanthali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yuvashakthi arts & sports club Ramanthali:

Share

Category