Poonoor Bicycle Club - PBC

Poonoor Bicycle Club - PBC ��� PNR Bicycle Club-fellows who loves cycling

Just started yesterday., ...
23/04/2024

Just started yesterday., ...

!!!!
27/08/2023

!!!!

03/06/2021

ഇന്ന് ലോക സൈക്ലിങ് ദിനം:- ഇന്നത്തെ ഈ ലോക്കുഡൗൺ സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വ്യായാമം ആണ് സൈക്ലിങ്.

*PONOOR BICYCLE CLUB(PBC)*              *Mission 90 days*  *Continous Workout (Cycling)*Date : 07.01.2021 Day - *90*Rout...
07/01/2021

*PONOOR BICYCLE CLUB(PBC)*
*Mission 90 days*
*Continous Workout (Cycling)*
Date : 07.01.2021
Day - *90*
Route :POONOOR, KATTIPPARA, THALAYAD
Dist.- 24 KM
Type - MORNING RIDE
Members - 3
Total dist.- 3051 KM
💪💪💪💪💪
*MISSION COMPLETED*

വീണ്ടും ഒരു 100 കിലോമീറ്റർ റൈഡ്‌PNR Bicycle Club (PBC) 🚴🚴 🚴🚴 🚴🚴 Day -44Route - Route - Calicut beach, vengalam, pavangad...
22/11/2020

വീണ്ടും ഒരു 100 കിലോമീറ്റർ റൈഡ്‌

PNR Bicycle Club (PBC) 🚴🚴

🚴🚴
🚴🚴
Day -44
Route - Route - Calicut beach, vengalam, pavangad, kakkur
Type -Sunday Ride
Members - 11
Today’s dist - 103KM
Total dist.- 1443
Target 3000 km

സൈക്കിൾ യാത്രക്കിടെ ഒരു തോണിയാത്ര കണയങ്കോട്‌ പുഴയിൽ  🚴🚴 🚴🚴 Day -37Route - kanayankode Type -Normal Ride Members - 8Today...
15/11/2020

സൈക്കിൾ യാത്രക്കിടെ ഒരു തോണിയാത്ര കണയങ്കോട്‌ പുഴയിൽ

🚴🚴
🚴🚴
Day -37
Route - kanayankode
Type -Normal Ride
Members - 8
Today’s dist - 63KM
Total dist.- 1188KM
Target 3000 km

വളരെ സന്തോഷം തോന്നുന്നു. അഭിമാനവും;   PBC(POONOOR BICYCLE CLUB)യുടെ MISSION 90 DAYS ൻ്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തി...
08/11/2020

വളരെ സന്തോഷം തോന്നുന്നു. അഭിമാനവും; PBC(POONOOR BICYCLE CLUB)യുടെ MISSION 90 DAYS ൻ്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായ വിവരം സന്തോഷപൂർവ്വം പങ്കുവെക്കുന്നു . ഒരു ദിവസം പോലും മുടങ്ങാതെ 90 ദിവസം സൈക്കിൾ റൈഡ് നടത്തുക എന്നതായിരുന്നു യജ്ഞം. നമ്മൾ 30 ദിവസം പിന്നിട്ടിരിക്കുന്നു. ശരാശരി900KM നമ്മൾ സൈക്കിൾ ചവിട്ടി എന്ന് തന്നെ പറയാം. ക്ലബിനെ സജീവമാക്കി നിർത്താനും അംഗങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കാനും കഴിഞ്ഞു എന്നുള്ളത് ഈ യജ്ഞത്തിൻ്റെ സുപ്രധാനമായ മറ്റൊരു നേട്ടമാണ്. ഒരു 100kM റൈഡും യജ്ഞത്തിൻ്റെ ഭാഗമായി നടത്തുകയുണ്ടായി. ക്ലബിലെ എല്ലാ മെമ്പർമാരും വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കാളികളാവുന്നത്. Mission ൽ പങ്കാളികളായ എല്ലാ മെമ്പർ മാരെയും പ്രത്യേകം അഭിനന്ദിക്കുന്നു. 👏👏👏💪💪💪

🚴🚴
🚴🚴
Day -30
Route - Padanilam,Nanmanda
Type -Sunday ride
Members - 9
Today’s dist - 42KM
Total dist.- 924KM
Target 3000 km

Address

673574, Quilandy
Quilandi
673574

Alerts

Be the first to know and let us send you an email when Poonoor Bicycle Club - PBC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category