Joy Gurukkals School of Kalarippayattu

Joy Gurukkals School of Kalarippayattu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Joy Gurukkals School of Kalarippayattu, Sports, Post Office Junction, Punalur.

Summer Kalaripayattu Coaching Class Inaugurated by Shri.S.Jayamohan ( Chairman,kerala state cashew development corporati...
14/04/2022

Summer Kalaripayattu Coaching Class Inaugurated by Shri.S.Jayamohan ( Chairman,kerala state cashew development corporation)
Kalari Deepam lightened by Shri.B.Vinod (DYSP Punalur).
Guru Pooja by Dr.Joy Gurukkal
Classes will be conducted daily morning 8am to 9 am.

DrJoy Gurukkal
03/02/2021

DrJoy Gurukkal

28മത് കൊല്ലം ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് പുനലൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബിനു വർഗീസ് ഉത്ഘാടനം ചെയ്തു സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. കെ. പി. കൃഷ്ണദാസ് ഗുരുക്കൾ അധ്യക്ഷധ വഹിച്ചു, ഡോ. പി. എ. ജോയ് ഗുരുക്കൾ, ആർ. ശാശ്വതൻ ഗുരുക്കൾ, സലിം ഗുരുക്കൾ, രാജീവ്‌ ഗുരുക്കൾ, ദിലീപ് ഗുരുക്കൾ, ഡോ. ലാൽജി, ഡോ. ജിജോ ജോയ് എന്നിവർ പ്രസംഗിച്ചു.
സമ്മാനദാനം ക്യാപ്റ്റൻ പ്രദീപ്‌ രഘുകുമാർ നിർവഹിച്ചു.
ഓവർ ഓൾ ഒന്നാം സ്ഥാനം 62 പോയ്ന്റ്സ് നേടി ജോയ് ഗുരുക്കൾ സ്കൂൾ ഓഫ് കളരിപ്പയറ്റ് കരസ്ഥമാക്കി,
54 പോയ്ന്റ്സ് നേടി രണ്ടാംസ്ഥാനം ഉണ്ണിയാർച്ച കളരിപ്പയറ്റ് പരിശീലന കേന്ദ്രം തലച്ചിറ, മൂന്നാം സ്ഥാനം 28 പോയ്ന്റ്സ് നേടി ഡി സി എ എൻ കളരി അഞ്ചൽ കരസ്ഥമാക്കി.

28മത് കൊല്ലം ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് പുനലൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബിനു വർഗീസ് ഉത്ഘാടനം ചെയ്തു സംസ്ഥാന കളരിപ്...
03/02/2021

28മത് കൊല്ലം ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് പുനലൂർ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ബിനു വർഗീസ് ഉത്ഘാടനം ചെയ്തു സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. കെ. പി. കൃഷ്ണദാസ് ഗുരുക്കൾ അധ്യക്ഷധ വഹിച്ചു, ഡോ. പി. എ. ജോയ് ഗുരുക്കൾ, ആർ. ശാശ്വതൻ ഗുരുക്കൾ, സലിം ഗുരുക്കൾ, രാജീവ്‌ ഗുരുക്കൾ, ദിലീപ് ഗുരുക്കൾ, ഡോ. ലാൽജി, ഡോ. ജിജോ ജോയ് എന്നിവർ പ്രസംഗിച്ചു.
സമ്മാനദാനം ക്യാപ്റ്റൻ പ്രദീപ്‌ രഘുകുമാർ നിർവഹിച്ചു.
ഓവർ ഓൾ ഒന്നാം സ്ഥാനം 62 പോയ്ന്റ്സ് നേടി ജോയ് ഗുരുക്കൾ സ്കൂൾ ഓഫ് കളരിപ്പയറ്റ് കരസ്ഥമാക്കി,
54 പോയ്ന്റ്സ് നേടി രണ്ടാംസ്ഥാനം ഉണ്ണിയാർച്ച കളരിപ്പയറ്റ് പരിശീലന കേന്ദ്രം തലച്ചിറ, മൂന്നാം സ്ഥാനം 28 പോയ്ന്റ്സ് നേടി ഡി സി എ എൻ കളരി അഞ്ചൽ കരസ്ഥമാക്കി.

27/07/2020
63th കേരള പിറവി കളരിപ്പയറ്റ് പ്രദർശനം @ ഡൽഹി ഇന്റർനാഷണൽ പബ്ലിക്‌ സ്കൂൾ (Delhi international public school )
01/11/2019

63th കേരള പിറവി
കളരിപ്പയറ്റ് പ്രദർശനം @ ഡൽഹി ഇന്റർനാഷണൽ പബ്ലിക്‌ സ്കൂൾ (Delhi international public school )

Address

Post Office Junction
Punalur
691305

Website

Alerts

Be the first to know and let us send you an email when Joy Gurukkals School of Kalarippayattu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category