Mabuni Sh*to-Ryu Karate -Do International.Kerala

Mabuni Sh*to-Ryu Karate -Do International.Kerala MABUNI SH*TO-RYU KARATE-DO INTERNATIONAL
Soke Ken-ie Mabuni Sh*to-Ryu
Mabuni Group
Affiliated to
Izu

Happy new year
31/12/2025

Happy new year

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോഇന്റർനാഷണൽ കൊല്ലം ജില്ലയിലെ 36 മത്  ബ്രാഞ്ച് കുണ്ടയം ദേശീയ ഗ്രന്ഥശാല യിൽ ആരംഭിക്കുന്ന വിവരം...
25/12/2025

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ
ഇന്റർനാഷണൽ കൊല്ലം ജില്ലയിലെ 36 മത്
ബ്രാഞ്ച് കുണ്ടയം ദേശീയ ഗ്രന്ഥശാല യിൽ ആരംഭിക്കുന്ന വിവരം എവരെയുംസന്തോഷപൂർവം അറിയിക്കുന്നു



𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

Happy Christmas
25/12/2025

Happy Christmas

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോഇന്റർനാഷണൽകൊല്ലം ജില്ലയിലെ 35 മത്  ബ്രാഞ്ച് ചുണ്ട നാട്യ ശ്രീ നൃത്തവിദ്യാലയത്തിൽആരംഭിച്ച വിവ...
16/12/2025

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ
ഇന്റർനാഷണൽ
കൊല്ലം ജില്ലയിലെ 35 മത് ബ്രാഞ്ച് ചുണ്ട നാട്യ ശ്രീ നൃത്തവിദ്യാലയത്തിൽ
ആരംഭിച്ച വിവരം എവരെയുംസന്തോഷപൂർവം അറിയിക്കുന്നു



𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

Mabuni Sh*to-Ryu Karate-Do International കൊല്ലം ജില്ല ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട Sensei Shemeer ന് ഒരായിരം ആശംസകൾ ❤️
08/12/2025

Mabuni Sh*to-Ryu Karate-Do International കൊല്ലം ജില്ല ചീഫ് ആയി തിരഞ്ഞെടുക്കപ്പെട്ട Sensei Shemeer ന് ഒരായിരം ആശംസകൾ ❤️

13thSOKE MABUNI CUPKOTTAYAM DISTRICT KARATECHAMPIONSHIP 2025Dec-6NSS KARAYOGAM HALLTHIRUNAKKARA(OPP.INDRAPRASTHAM AUDITO...
06/12/2025

13th
SOKE MABUNI CUP
KOTTAYAM DISTRICT KARATE
CHAMPIONSHIP 2025
Dec-6
NSS KARAYOGAM HALL
THIRUNAKKARA
(OPP.INDRAPRASTHAM AUDITORIUM)

Organized by
MABUNI SH*TO RYU KARATE DO INTERNATIONAL

13 മത് സൊക്കെ മബുനി കപ്പ്‌ കോട്ടയം ജില്ലാ ചാമ്പ്യൻ ഷിപ് തിരുനക്കര NSS കരയോഗം ഹാളിൽ വച്ചു നടന്നു. MSKI കേരള ഹെഡ് ഷിഹാൻ R....
06/12/2025

13 മത് സൊക്കെ മബുനി കപ്പ്‌ കോട്ടയം ജില്ലാ ചാമ്പ്യൻ ഷിപ് തിരുനക്കര NSS കരയോഗം ഹാളിൽ വച്ചു നടന്നു. MSKI കേരള ഹെഡ് ഷിഹാൻ R.S അനൂബ് ഉദ്ഘാടനം നിർവഹിച്ചു.കോട്ടയം ജില്ലാ ഹെഡ് സെൻസെയ് ബിനു അധ്യക്ഷത വകിച്ച ചടങ്ങിൽ.MSKI തിരുവനന്തപുരം ജില്ലാ ഹെഡ്. സെൻസെയ് രാജൻ. സ്വാഗതം പറഞ്ഞു.MSKI കോഴിക്കോട് ജില്ലാ ഹെഡ്. സെൻസെയ് ഉമേഷ്‌.നന്ദി അറിയിച്ചു ഇടുക്കി ജില്ലയിലെ സീനിയർ ഇൻസ്‌ട്രക്ടർ ആയ. സെൻസെയ് അനിൽ പോൾ. സെൻസെയ് തോമസ്.ഇൻസ്‌ട്രക്ടർ ആയ. ശരത്. ശിവപ്രസാദ്. കൊല്ലം ജില്ലാ സീനിയർ ഇൻസ്‌ട്രക്ടർ ആയ സെൻസെയ് ജോബിൻ. സെൻസെയ് അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

13th SOKE MABUNI CUP
KOTTAYAM DISTRICT KARATE CHAMPIONSHIP 2025 Dec-6 NSS KARAYOGAM HALL THIRUNAKKARA (OPP.INDRAPRASTHAM AUDITORIUM)
Organized by MABUNI SH*TO RYU KARATE DO INTERNATIONAL

13thSOKE MABUNI CUPKOTTAYAM DISTRICT KARATECHAMPIONSHIP 2025Dec-6NSS KARAYOGAM HALLTHIRUNAKKARA(OPP.INDRAPRASTHAM AUDITO...
05/12/2025

13th
SOKE MABUNI CUP
KOTTAYAM DISTRICT KARATE
CHAMPIONSHIP 2025
Dec-6
NSS KARAYOGAM HALL
THIRUNAKKARA
(OPP.INDRAPRASTHAM AUDITORIUM)

Organized by
MABUNI SH*TO RYU KARATE DO INTERNATIONAL

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോഇന്റർനാഷണൽകൊല്ലം ജില്ലയിലെ 34 മത്  ബ്രാഞ്ച് കുമ്മിൾ രാഗതരംഗിണി മ്യൂസിക് & ആർട്ടിൽ ആരംഭിച്ച ...
01/12/2025

മാബൂനി ഷിറ്റോ-റിയു കരാട്ടെ-ഡോ
ഇന്റർനാഷണൽ
കൊല്ലം ജില്ലയിലെ 34 മത് ബ്രാഞ്ച് കുമ്മിൾ രാഗതരംഗിണി മ്യൂസിക് & ആർട്ടിൽ
ആരംഭിച്ച വിവരം എവരെയുംസന്തോഷപൂർവം അറിയിക്കുന്നു



𝗠𝗦𝗞𝗜-𝗞𝗢𝗟𝗟𝗔𝗠
𝗠𝗔𝗕𝗨𝗡𝗜 𝗦𝗛𝗜𝗧𝗢-𝗥𝗬𝗨 𝗞𝗔𝗥𝗔𝗧𝗘-𝗗𝗢 𝗜𝗡𝗧𝗘𝗥𝗡𝗔𝗧𝗜𝗢𝗡𝗔𝗟

Address

Punalur
691305

Alerts

Be the first to know and let us send you an email when Mabuni Sh*to-Ryu Karate -Do International.Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mabuni Sh*to-Ryu Karate -Do International.Kerala:

Share