25/01/2026
VASC MORNINGTEAM ജേതാക്കളായി
VASC കുന്നത്തങ്ങാടി അണിയിച്ചൊരുക്കിയ ഒന്നാമത് ക്രിക്കറ്റ് ലീഗിൽ പ്രദേശത്തുള്ള 6 ടീമുകൾ പങ്കെടുത്തു.
ടൂർമെൻ്റിൽ VASC MORNINGTEAM ജേതാക്കളാവുകയും 1990S LEGENDS CHEMMALA Runner Up ആവുകയും ചെയ്തു.
പോയിൻ്റ് അടിസ്ഥാനത്തിൽ നടന്ന കളിയിൽ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ഫൈനലിൽ പ്രവേശിച്ച് 1990S LEGENDS ചെമ്മല യും സെമിയിൽ VASC കുന്നത്തങ്ങാടി യെ തോൽപ്പിച്ചു കൊണ്ടാണ് വാസ്ക് MORINGTEAM ഫൈനലിൽ പ്രവേശിച്ചത്.
കളിയിലെ മികച്ച ബാറ്ററായി Dream 11 കാവുവട്ടത്തിലെ *അഖിലിനെയും* മികച്ച ബൗളറായി VASC Morning team ലെ *മുഹമ്മദ് സ്വാലിഹിനെയും* തെരഞ്ഞെടുത്തു.