Gulmohar veliyamcode pazhanji

Gulmohar veliyamcode pazhanji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gulmohar veliyamcode pazhanji, Sports, Ponnani.

Stay at home
01/05/2020

Stay at home

WISH YOU HAPPY NEW YEAR 2019
01/01/2019

WISH YOU HAPPY NEW YEAR 2019

മാങ്ങാപാടം
10/10/2018

മാങ്ങാപാടം

09/09/2018
09/09/2018

വെളിയങ്കോട്‌ പഞ്ചായത്തിൽ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച വീടുകൾ, മറ്റു കെട്ടിടങ്ങൾ എന്നിവയെ പറ്റി പഞ്ചായത്തിലൊ , വില്ലേജിലൊ ഇനിയും പരാതി നൽകാത്തവർ അതാതു വാർഡുകൾ കേന്ദ്രീകർച്ച്‌ പ്രവർത്തിക്കുന്ന പഞ്ചായത്ത്‌ ഡാമേജ്‌ & അസ്സറ്റ്മെന്റ്‌ വാളന്റേഴ് ടീമിനെ ബന്ധപ്പെടുക.
അതിനായി താഴേകൊടുക്കുന്ന നമ്പറുകളിൽ അതാതു വാർഡ്‌ വാളന്റേഴ്സിനെ വിളിക്കുക.

വാർഡ്‌ 2
അബ്ദുൾ സമദ്‌ 8547277534
ഹനീഫ്‌ 7559909070

വാർഡ്‌ 4
നവാസ്‌. 9567279567

വാർഡ്‌ 5
ഷംസീഫ്‌. 9846809565

വാർഡ്‌ 13
മുനീർ. 8078380651

വാർഡ്‌ 14
അനീർ. 90373559796

വാർഡ്‌ 16
സക്കീർ ഹുസൈൻ
9447746898

വാർഡ്‌ 18
മുജീബ്‌ സീപ്‌ സെന്റർ
7592000044

വെളിയംകോട് പഴഞ്ഞി ഗുൽമോഹർ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രളയബാധിതർക്കു വേണ്ടി ശേഖരിച്ച...
24/08/2018

വെളിയംകോട് പഴഞ്ഞി ഗുൽമോഹർ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രളയബാധിതർക്കു വേണ്ടി ശേഖരിച്ചതും വാങ്ങിയതുമായ വസ്ത്രങ്ങൾ പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർക്കു കൈമാറിയപ്പോൾ.....
#ഗുൽമോഹർതണൽ

*നിങ്ങളുടെ പുതിയ /അധികം ഉപയോഗിക്കാത്ത ഡ്രെസ്സുകൾ(age 25-40 men &women) റെസ്ക്യൂ ക്യാമ്പിൽ കഴിയുന്നവർക്ക് കൊടുക്കാൻ താല്പ...
22/08/2018

*നിങ്ങളുടെ പുതിയ /അധികം ഉപയോഗിക്കാത്ത ഡ്രെസ്സുകൾ(age 25-40 men &women) റെസ്ക്യൂ ക്യാമ്പിൽ കഴിയുന്നവർക്ക് കൊടുക്കാൻ താല്പര്യമുണ്ടെങ്കിൽ please call
+919633871283

22/08/2018
Veliyamcode pazhanji
22/08/2018

Veliyamcode pazhanji

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ
22/08/2018

ഏവർക്കും ബലി പെരുന്നാൾ ആശംസകൾ

പ്രകൃതിദുരന്തങ്ങൾ ദൈവ പരീക്ഷണങ്ങൾ എന്നാണ് പൊതുവെ പറയാറ്. പക്ഷെ ഏതൊരു പരീക്ഷണത്തെയും ഇച്ഛാ ശക്തി കൊണ്ടും പരസ്പര സ്നേഹം കൊ...
21/08/2018

പ്രകൃതിദുരന്തങ്ങൾ ദൈവ പരീക്ഷണങ്ങൾ എന്നാണ് പൊതുവെ പറയാറ്. പക്ഷെ ഏതൊരു പരീക്ഷണത്തെയും ഇച്ഛാ ശക്തി കൊണ്ടും പരസ്പര സ്നേഹം കൊണ്ടും നേരിട്ടു വിജയം കൈ വരിച്ച മനുഷ്യരുടെ കഥകളാണ് ചരിത്രത്തിലെവിടെയും....
കനത്ത മഴയും പ്രളയക്കെടുതിയും അതിജീവിച്ച് പുതു പ്രതീക്ഷകൾക്ക് ജന്മം നൽകി ഒരു പറ്റം സഹജീവികൾ വെളിയംകോട് ആനകത്ത് സ്കൂളിൽ നിന്നും സ്വഭവനങ്ങളിലേക്ക് മടങ്ങുകയാണ്...
ഗുൽമോഹർ കലാ സാംസ്കാരിക വേദി വെളിയംകോട് പഴഞ്ഞിയുടെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്...
30 കുടുംബങ്ങൾക്കുള്ള ക്ലീനിംഗ് കിറ്റ് ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ വില്ലേജ് ഓഫിസർക്ക് കൈമാറിയപ്പോൾ....
#ഗുൽമോഹർതണൽ

Address

Ponnani

Website

Alerts

Be the first to know and let us send you an email when Gulmohar veliyamcode pazhanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category