Townshare Maravanchery

Townshare Maravanchery ഒരു നാടിന്റെ സ്പന്ദനം..�

Townshare Maravanchery page is the official page of
*Townshare Arts and Sports Club Maravanchery*

Reg.

No : 564/11
Established - 1998
_____________________________
page :

ശ്രീ കൃഷ്ണ ജയന്തി ആശംസകൾ😍🎉🥳Townshare Maravanchery ❤️❤️❤️
04/09/2026

ശ്രീ കൃഷ്ണ ജയന്തി ആശംസകൾ
😍🎉🥳

Townshare Maravanchery
❤️❤️❤️

79th Happy Independence Day...🇮🇳
15/08/2026

79th Happy Independence Day...🇮🇳

പ്രിയപ്പെട്ട Townshare Maravanchery അംഗങ്ങളേ, നമ്മുടെ പ്രിയപ്പെട്ട അജയൻ സാറിന്റെ ചികിത്സയ്ക്കായി ചികിത്സാ സഹായ സമിതി രൂപ...
25/07/2026

പ്രിയപ്പെട്ട Townshare Maravanchery അംഗങ്ങളേ,

നമ്മുടെ പ്രിയപ്പെട്ട അജയൻ സാറിന്റെ ചികിത്സയ്ക്കായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുന്ന വിവരം എല്ലാവർക്കും അറിയാമല്ലോ.

അതിന്റെ ഭാഗമായി Townshare Maravancheryയുടെ നേതൃത്വത്തിൽ ചികിത്സാ സഹായത്തിനായുള്ള ധനസഹായ ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്.
നിങ്ങളാൽ കഴിയുന്ന തുക, അത് എത്ര ചെറുതോ വലുതോ ആയാലും, ഈ ഉദ്യമത്തിലേക്ക് സംഭാവനയായി നൽകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഓരോ സഹായവും അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വലിയൊരു കരുത്തും പ്രതീക്ഷയുമാണ്.സംഭാവന ചെയ്യുന്ന തുകയോ പേരോ പരസ്യമാക്കാൻ താൽപര്യമില്ലെങ്കിൽ, അത് പൂർണ്ണമായും രഹസ്യമായി അറിയിക്കാവുന്നതാണ്.

എല്ലാവരും മനസ്സറിഞ്ഞ് ഈ സത്കർമ്മത്തിൽ പങ്കാളികളാകുകയും പരമാവധി സഹകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം,
Townshare Maravanchery

Gpay no: 98092 77717
(ak musthafa)

10k Followers Thank you AllTownshare Maravanchery Townshare Academy Maravanchery
08/07/2026

10k Followers
Thank you AllTownshare Maravanchery Townshare Academy Maravanchery

Thank you for 10,000 reasons to smile..!💛💙💛💙💛💙This is your Love, your Support, your Dream ..Thank you All....Townshare A...
08/07/2026

Thank you for 10,000 reasons to smile..!
💛💙💛💙💛💙
This is your Love, your Support, your Dream ..
Thank you All....
Townshare Academy Maravanchery
Townshare Maravanchery

Player of The Tournament 👏🔥Huways Emerald Mangulam FC Townshare Super League 2026Season - 0625, 26 & 31 May 202601, 02 &...
29/06/2026

Player of The Tournament 👏🔥
Huways
Emerald Mangulam FC

Townshare Super League 2026
Season - 06
25, 26 & 31 May 2026
01, 02 & 04 June 2026

Townshare Forest Ground


Not Just a Player...A Champion...!!!Huways Emerald Mangulam FC Townshare Super League 2026Season - 0625, 26 & 31 May 202...
27/06/2026

Not Just a Player...
A Champion...!!!
Huways
Emerald Mangulam FC

Townshare Super League 2026
Season - 06
25, 26 & 31 May 2026
01, 02 & 04 June 2026

Townshare Forest Ground



maravanchery_edappal

Top Scorer: Huways Emerald Mangulam FC Townshare Super League 2026Season - 0625, 26 & 31 May 202601, 02 & 04 June 2026To...
23/06/2026

Top Scorer: Huways
Emerald Mangulam FC

Townshare Super League 2026
Season - 06
25, 26 & 31 May 2026
01, 02 & 04 June 2026

Townshare Forest Ground



maravanchery_edappal

Townshare World Cup War..🔥🔥🔥Argentina 🇦🇷 Brazil 🇧🇷Portugal 🇵🇹FIFA WORLD CUP 2026Eshwar mangalam Turf
22/06/2026

Townshare World Cup War..🔥🔥🔥
Argentina 🇦🇷
Brazil 🇧🇷
Portugal 🇵🇹
FIFA WORLD CUP 2026
Eshwar mangalam Turf

Address

Ponnani

Website

Alerts

Be the first to know and let us send you an email when Townshare Maravanchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Townshare Maravanchery:

Shortcuts

Share