Sunrise Brother's Art's and sports welfare society

Sunrise Brother's Art's  and sports welfare society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sunrise Brother's Art's and sports welfare society, Ponnani.

ഓണഘോഷം 2025🌹🌹
23/09/2025

ഓണഘോഷം 2025🌹🌹

ഏവർക്കും സൺറൈസ് ബ്രദേഴ്സിന്‍റെ സ്വാതന്ത്ര്യ ദിന ആശംസകൾ.... 🌹🌹🌹
15/08/2025

ഏവർക്കും സൺറൈസ് ബ്രദേഴ്സിന്‍റെ സ്വാതന്ത്ര്യ ദിന ആശംസകൾ.... 🌹🌹🌹

അവശരായ രോഗികൾക്ക് ഒരാശ്വാസമായി സൺറൈസ് മെഡി സെന്ററിലേക്ക് കട്ടിൽ, ബെഡ്, വാക്കർ, എയർ ബെഡ് തുടങ്ങിയവ നൽകി അധ്യാപകർ മാതൃക ആയ...
13/08/2025

അവശരായ രോഗികൾക്ക് ഒരാശ്വാസമായി സൺറൈസ് മെഡി സെന്ററിലേക്ക് കട്ടിൽ, ബെഡ്, വാക്കർ, എയർ ബെഡ് തുടങ്ങിയവ നൽകി അധ്യാപകർ മാതൃക ആയി..

*സൃഷ്ട്ടാവ് അനുഗ്രഹിക്കട്ടെ..*

ഉപയോഗം കഴിഞ്ഞ് കേടുപാടുകളില്ലാത്ത മേൽ പറഞ്ഞവ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ സമീപിക്കാം.

*സൺറൈസ് ബ്രദേഴ്സ്*
*അതളൂർ*

26/05/2025

കരുതലോടെ..... 🌹

17/05/2025

"സൺറൈസ് പ്രീമിയം ലീഗ് 2025"
സീസൺ - 1 / മെയ് 18 - 07:30 PM ന്
പൊന്നാനി ഈശ്വരമംഗലം ടറഫിൽ അരങ്ങേറുന്നു.... 🌹🌹🌹
കായിക ലഹരിയിലേക്ക് ഏവർക്കും സ്വാഗതം....🌹🌹🌹

16/05/2025

"കലാകായികമാണ് ലഹരി"
അനുയോജ്യമായ ലഹരി കാഴ്ച്ച വച്ച SRB ടീം അംഗങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..🌹🌹

കാലോചിതമായ സമയത്ത് വളർന്നു വരുന്ന തലമുറയ്ക്ക് കായികരംഗത്ത് പ്രചോദനമായി സ്പോർട്സ് കിറ്റ് അനുവദിച്ച പൊന്നാനി കൾച്ചറൽ വേൾഡ്...
22/04/2025

കാലോചിതമായ സമയത്ത് വളർന്നു വരുന്ന തലമുറയ്ക്ക് കായികരംഗത്ത് പ്രചോദനമായി സ്പോർട്സ് കിറ്റ് അനുവദിച്ച പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻന്റെ സ്പോർട്സ് കൗൺസിൽ വിഭാഗത്തിന് സൺറൈസ് ബ്രദേഴ്സിന്റെ ഒരായിരം അഭിനന്ദനങ്ങൾ... 🌹🌹🌹

2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജക്ട് നംപർ 223/25 റജിസ്ട്രേഡ് ക്ലബ്ബുകൾക്ക് സ്പോ...
22/04/2025

2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സെക്രട്ടറി നിർവ്വഹണം നടത്തുന്ന പ്രോജക്ട് നംപർ 223/25 റജിസ്ട്രേഡ് ക്ലബ്ബുകൾക്ക് സ്പോർട്ട്സ് കിറ്റ് വിതരണം എന്ന പദ്ധതിയിലൂടെ സ്പോർട്സ് കിറ്റ് വിതരണം ചെയ്ത തവനൂർ പഞ്ചായത്ത് ഭരണസമിതിക്ക് സൺറൈസ് ബ്രദേഴ്സിന്റെ ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹...

15/08/2023
മുഖ്യമന്ത്രിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറയും പുരസ്കാരത്തിന്നർഹനായ എം വി വാസുണ്ണി സാറിന് (എസ് ഐ കുറ്റിപ്പുറം)...
16/01/2022

മുഖ്യമന്ത്രിയുടെയും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറയും പുരസ്കാരത്തിന്നർഹനായ എം വി വാസുണ്ണി സാറിന് (എസ് ഐ കുറ്റിപ്പുറം) സൺറൈസ് ബ്രദേഴ്സ് PCWF കൺവെൻഷനിൽ വച്ച് ഉപഹാര സമർപ്പണം നടത്തി...🌹🌹🌹

ഒരായിരം അഭിനന്ദനങ്ങൾ... 👏🏻👏🏻🌹

https://www.facebook.com/357119801048148/posts/4904869199606496/?d=n

ഏവർക്കും സൺറൈസ് ബ്രദേഴ്സിന്റെ പുതുവത്സരാശംസകൾ.... 🌹🌹
31/12/2021

ഏവർക്കും സൺറൈസ് ബ്രദേഴ്സിന്റെ പുതുവത്സരാശംസകൾ.... 🌹🌹

Address

Ponnani
679573

Website

Alerts

Be the first to know and let us send you an email when Sunrise Brother's Art's and sports welfare society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunrise Brother's Art's and sports welfare society:

Shortcuts

Share