Mtm Sports and Cultural Village

Mtm Sports and Cultural Village Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mtm Sports and Cultural Village, Sports, Ponnani.

സുഹൃത്തുക്കളെ,ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയാവുകയാണ് നമ്മുടെ വെളിയങ്കോട് ഗ്രാമം. മാർച്ച് 20 മുതൽ 25 വരെ നടക്...
29/01/2021

സുഹൃത്തുക്കളെ,
ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വേദിയാവുകയാണ് നമ്മുടെ വെളിയങ്കോട് ഗ്രാമം. മാർച്ച് 20 മുതൽ 25 വരെ നടക്കുന്ന തൃശ്ശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ(IFFT) ഒരു പ്രധാന വേദിയായി വെളിയങ്കോട് തിരഞ്ഞെടുക്കപ്പെട്ട വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുകയാണ്. പതിനാറ് രാജ്യങ്ങളിൽ നിന്ന് മുപ്പത് വ്യത്യസ്ത ഭാഷകളിൽ ഏകദേശം നൂറോളം ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ മേളയോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികളും സെമിനാറുകളും അഭിമുഖങ്ങളും സംഘടിപ്പിക്കുന്നതായിരിക്കും. വെളിയങ്കോട് ഗ്രാമപഞ്ചായത്ത്, മറ്റ് സമീപ പഞ്ചായത്തുകൾ, MTM കോളേജ് എന്നിവയുമായി സഹകരിച്ച് ചലച്ചിത്രകേന്ദ്രമാണ് ഈ മേള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ പങ്കു വയ്ക്കുന്നതാണ്.

MTM college arts club ഉം  MTM Sports and cultural village ഉം സംയുക്തമായി നടത്തുന്ന Pencil drawing & Exhibition ഈ വരുന്ന ...
12/01/2021

MTM college arts club ഉം MTM Sports and cultural village ഉം സംയുക്തമായി നടത്തുന്ന Pencil drawing & Exhibition ഈ വരുന്ന ശനിയാഴ്ച (16/01/2021) 2 PM നു കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.20 വയസിനു താഴെയുള്ള വിദ്യാർത്ഥികൾക് പങ്കെടുക്കാവുന്നതാണ്. താല്പര്യം ഉള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന നമ്പറിൽ വരുന്ന വ്യാഴായ്ച്ചക്കുളിൽ. 14/01/2021 Register ചെയുക 📝

8129936133
9746169580
9567469605

Movie Screening At MTM SPORTS AND CULTURAL VILLAGE Movie :- Children of Heaven
03/01/2021

Movie Screening At MTM SPORTS AND CULTURAL VILLAGE
Movie :- Children of Heaven

Ponnani Premier League (PPL)Practice Time  SPORTS AND CULTURAL VILLAGE 🏏🏏🏏🏏
01/01/2021

Ponnani Premier League (PPL)
Practice Time SPORTS AND CULTURAL VILLAGE 🏏🏏🏏🏏

Our Facilities For More Details Call Us :-8129936133
01/01/2021

Our Facilities
For More Details
Call Us :-
8129936133

രണ്ടു സഹോദരങ്ങൾ തമ്മുള്ള നിശ്കളങ്കമായ സ്നേഹത്തിന്റെ കഥ പറയുന്ന ഇറാനിയൻ സിനിമയുടെ പ്രദർശനം ആണ് 3/01/2021 -ൽ  എം ടി എം സ്പ...
01/01/2021

രണ്ടു സഹോദരങ്ങൾ തമ്മുള്ള നിശ്കളങ്കമായ സ്നേഹത്തിന്റെ കഥ പറയുന്ന ഇറാനിയൻ സിനിമയുടെ പ്രദർശനം ആണ് 3/01/2021 -ൽ എം ടി എം സ്പോർട്സ് & കൾചറൽ വില്ലേജിൽ .
ഏവർക്കും സ്വാഗതം
For free seat call us
📞 8129936133

തിരക്കേറിയ വേളയിൽ നമ്മൾ ഓരോരുത്തരും നമ്മുടേതായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പലപ്പോഴും നമ്മൾ ന...
20/12/2020

തിരക്കേറിയ വേളയിൽ നമ്മൾ ഓരോരുത്തരും നമ്മുടേതായ ലക്ഷ്യങ്ങൾക്ക് വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പലപ്പോഴും നമ്മൾ നമ്മുടെ ആരോഗ്യത്തേ ശ്രദിക്കുന്നതിൽ മറക്കുന്ന ഈ വേളയിൽ എം ടി എം കലാ- കായിക ഗ്രാമം സംഘടിപ്പിച്ച നമ്മുടെ ആരോഗ്യം എന്ന സെമിനാർ ക്ലാസ്സിൽ പങ്കെടുത്തക ഏവർക്കും നന്ദി രേഖപെടുത്തുന്നു ..

19/12/2020
ആരോഗ്യ സെമിനാർ ക്ലാസ് സ്ഥലം : എം ടി എം കോളേജ് വിഷയം : നിത്യ ജീവിതത്തിൽ അനുവർത്തിക്കേണ്ട ആരോഗ്യപരമായ ജീവിത ശൈലി തിയതി : 2...
15/12/2020

ആരോഗ്യ സെമിനാർ ക്ലാസ്
സ്ഥലം : എം ടി എം കോളേജ്
വിഷയം : നിത്യ ജീവിതത്തിൽ അനുവർത്തിക്കേണ്ട ആരോഗ്യപരമായ ജീവിത ശൈലി
തിയതി : 20 Dec 2020
സമയം : 5pm മുതൽ 6pm
കൂടുതൽ വിവരങ്ങൾക് : 8129936133

സംവാദ സന്ധ്യ വിഷയം : കാർഷിക ബില്ല് സ്ഥലം : എം ടി എം കോളേജ് തിയതി :19-Dec -2020മുഖ്യാതിഥി :കെ എം പുരുഷോത്തമൻ മാസ്റ്റർ    ...
15/12/2020

സംവാദ സന്ധ്യ
വിഷയം : കാർഷിക ബില്ല്
സ്ഥലം : എം ടി എം കോളേജ്
തിയതി :19-Dec -2020
മുഖ്യാതിഥി :കെ എം പുരുഷോത്തമൻ മാസ്റ്റർ
അജിത് കോളാടി

ആശയങ്ങളും ചിന്തകളും പങ്കുവെക്കാൻ ഏവർക്കും സ്വാഗതം .

കൂടുതൽ വിവരങ്ങൾക്ക് :- 8129936133
ഇമെയിൽ :- [email protected]

Address

Ponnani
679579

Alerts

Be the first to know and let us send you an email when Mtm Sports and Cultural Village posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mtm Sports and Cultural Village:

Share

Category