Ponnani United Sports Academy

Ponnani United Sports Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ponnani United Sports Academy, Sports Team, Ponnani.

⚽പൊന്നാനിയിൽ ലോകകപ്പ് പൂരം⚽​ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ, ആ ആവേശം ഒട്ടും ചോരാതെ കാണാൻ ...
15/07/2026

⚽പൊന്നാനിയിൽ ലോകകപ്പ് പൂരം⚽

​ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും നേർക്കുനേർ വരുമ്പോൾ, ആ ആവേശം ഒട്ടും ചോരാതെ കാണാൻ പൊന്നാനിയിലെ ഏറ്റവും വലിയ ലൈവ് സ്ക്രീൻ (20 × 10 അടി മെഗാ LED സ്ക്രീൻ) ഒരുങ്ങിക്കഴിഞ്ഞു! 🔥
​ആയിരങ്ങൾക്കൊപ്പം ഒരേ മനസ്സോടെ, ഒരേ ആവേശത്തോടെ മത്സരം തത്സമയം ആസ്വദിക്കാം. കൂടാതെ ആകർഷകമായ സമ്മാനങ്ങൾ നേടാൻ Lucky Draw മത്സരത്തിലും പങ്കാളികളാകൂ! 🎁

​സ്ഥലം: CV ജംഗ്ഷൻ

​ രാത്രി 11:30 മുതൽ
​🏆 ലക്കി ഡ്രോയിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്:

​Ponnani United Sports Academy ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക.

​ഈ പോസ്റ്റ് ലൈക്ക് ചെയ്യുക.

​കമന്റിൽ 2 സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക.

​ഈ പോസ്റ്റ് നിങ്ങളുടെ സ്റ്റോറിയിൽ ഷെയർ ചെയ്യുക.

​വരൂ, നമുക്ക് ഒരുമിച്ച് ആർത്തുവിളിക്കാം! 🇦🇷 🏴󠁧󠁢󠁥󠁮󠁧󠁿

​ LiveScreening LuckyDraw SemiFinal

14/07/2026

ഏവര്‍ക്കും സ്വാഗതം....

13/07/2026

04/07/2026

പൊന്നാനിയിലെ ഫുട്ബോൾ ലഹരി! ⚽🔥

​അർജന്റീന vs കാബോ വെർഡെ മത്സരം ആവേശം വാനോളമുയർത്തി ബിഗ് സ്ക്രീൻ കാഴ്ച്ചയുമായി പൊന്നാനി യുണൈറ്റഡ് സ്പോർട്സ് അക്കാദമി. കൂടെ നിന്ന ഏവർക്കും, ഈ മനോഹരമായ അനുഭവത്തിന് പിന്തുണയേകിയ MLA കെ.പി. നൗഷാദ് അലി അവർകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️🙌
​ PonnaniFootball KPNoushadAli

10/03/2026

🇮🇳🏆

Address

Ponnani

Website

Alerts

Be the first to know and let us send you an email when Ponnani United Sports Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category