17/01/2023
എൻ വൈ എഫിന്റെ ചിരകാല സ്വപ്നം ഇവിടെ പൂവണിയുന്നു.... അപ്പോളോ ജംഗ്ഷനിൽ പാൽ സംസ്കരണ സൊസൈറ്റിയോട് ചേർന്ന് എൻ വൈ എഫ് ന്റെ ഓഫീസ് പ്രവർത്തനമാരംഭിച്ചു.
പുളുക്കിയിൽ തോമസ് ചേട്ടൻ (P V Thomas)
ഉദ്ഘാടനം നിർവഹിച്ചു...