Kombanad Arts & Sports Club

Kombanad Arts & Sports Club Kombanad Arts & Sports Club

കൊമ്പനാട് ആർട്സ് & സ്പോർട്സ്‌ ക്ലബ്‌ ,
സാമൂഹിക , സാംസ്‌കാരിക , കല , കായിക രംഗങ്ങളിൽ സചീവ പ്രവത്തനങ്ങൾ നടത്തിവരുന്ന യുവാക്കളുടെ കൂട്ടയ്മ .

പരിസ്ഥിതിയെ അറിയാൻ - സംരക്ഷിക്കാൻതളിർ ബാല കലോത്സവം 2016ഏപ്രിൽ 9 ശനി 9 മണിക്ക് കൊമ്പനാട് GUP സ്കൂൾ
06/04/2016

പരിസ്ഥിതിയെ അറിയാൻ - സംരക്ഷിക്കാൻ
തളിർ ബാല കലോത്സവം 2016
ഏപ്രിൽ 9 ശനി 9 മണിക്ക് കൊമ്പനാട് GUP സ്കൂൾ

ആദരാഞ്ജലികൾ
07/03/2016

ആദരാഞ്ജലികൾ

--- NO Generation Gap --- :)Morning football session
24/02/2016

--- NO Generation Gap --- :)
Morning football session

Team KCC
22/02/2016

Team KCC

09/11/2015
----------------നന്മയുടെ നാളേക്ക് ഒരു വോട്ട് ---------------ഞങ്ങൾ കൊമ്പനാട് ആർട്സ് & സ്പോർട്സ്‌ ക്ലബ്‌ യുവ പ്രവത്തകർ .നമ...
27/10/2015

----------------നന്മയുടെ നാളേക്ക് ഒരു വോട്ട് ---------------

ഞങ്ങൾ കൊമ്പനാട് ആർട്സ് & സ്പോർട്സ്‌ ക്ലബ്‌ യുവ പ്രവത്തകർ .
നമ്മുടെ നാട്ടിൽ എളിയ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു ചെറിയ കൂട്ടം , ഈ പഞ്ചായത്ത് ഇലക്ഷനിൽ 13 - )0 വാർഡിൽ നിന്നും LDF സ്ഥാനാർഥി യായി മത്സരിക്കുന്ന 'ശ്രീ സുധീഷ്‌ ബാലൻ' ഞങ്ങളുടെ ക്ലബ്‌ പ്രസിഡൻ ് സ്ഥാനം വർഷങ്ങളായി വഹിച്ച് എളിയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യം ആണ് . ഇതിൽ ഞങ്ങള്ക് പാർടിയോ , ജാതിയോ , മതമോ ഇല്ല .

ഞങ്ങളുടെ ഈ എളിയ പ്രവത്തനങ്ങൾ നാടിന്റെ നാനാ മേഖലകളിലേക് വ്യാപിപ്പിക്കാൻ നമ്മുടെ നാട് 'ശ്രീ സുധീഷ്‌ ബാലൻ' ഒപ്പം നിൽകുമെന്നു പ്രദീഷിക്കുന്നു ആഗ്രഹിക്കുന്നു .

27/10/2015

മോഹന വാഗ്ദാനങ്ങൾ ഇല്ലാതെ യുവ നിരയുടെ പ്രതിനിധി.
'സുധീഷ്‌ ബാലൻ '

Address

Perumbavoor
683546

Website

Alerts

Be the first to know and let us send you an email when Kombanad Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share