Tarot life coach bibin nair

Tarot life coach bibin nair Spiritual life coach. financial and self development mentor. Tarot reading as Psychologycal recflection tool.

05/06/2026

Nature.. Always beautiful....

2."ഞാൻ ഒന്ന് നിർത്തിയാൽ എല്ലാം തകരും..."Burnout അനുഭവിക്കുന്ന പലരുടെയും മനസ്സിലെ നിശബ്ദ വാചകമാണിത്.Family...Career...Mon...
05/06/2026

2.
"ഞാൻ ഒന്ന് നിർത്തിയാൽ എല്ലാം തകരും..."
Burnout അനുഭവിക്കുന്ന പലരുടെയും മനസ്സിലെ നിശബ്ദ വാചകമാണിത്.
Family...
Career...
Money...
Responsibilities...
എല്ലാം ഒരുമിച്ച് ചുമക്കുമ്പോൾ Anxiety കൂടി വരാം.
Tarot ലെ 10 of Wands പറയുന്നത്:
"നിന്റെ ശക്തി തെളിയിക്കാൻ എല്ലാം ഒറ്റയ്ക്ക് ചുമക്കേണ്ടതില്ല."
ചിലപ്പോൾ strength എന്നത്
സഹായം ചോദിക്കാനുള്ള ധൈര്യമാണ്

05/06/2026
With Preetha Arjunan – I just got recognized as one of their top fans! 🎉
05/06/2026

With Preetha Arjunan – I just got recognized as one of their top fans! 🎉

With Deepa Viswanath – I just got recognized as one of their top fans! 🎉
05/06/2026

With Deepa Viswanath – I just got recognized as one of their top fans! 🎉

With Daily Vlogs – I just got recognized as one of their top fans! 🎉
05/06/2026

With Daily Vlogs – I just got recognized as one of their top fans! 🎉

05/06/2026

05.06.2026
✡️ ഇന്ന് ഒരു ബാലൻസിംഗ് എനർജി ആയിരിക്കും നിങ്ങളുടെ ഉള്ളിൽ ഉണ്ടാവുക മികത്വം പാലിക്കാൻ നിങ്ങൾ ശ്രമിക്കുക കാരണം നിങ്ങളുടെ സാമ്പത്തിക അവസ്ഥ അത്തരത്തിൽ ആയിരിക്കും ഇപ്പോൾ
✡️ എന്നാൽ സാഹചര്യങ്ങൾ നിങ്ങൾക്ക് ഒരു നഷ്ടബോധം നൽകിയേക്കാം എങ്കിലും നിങ്ങളുടെ കയ്യിൽ ഇനിയും റിസോഴ്സസ് ബാക്കിയുണ്ട് അതിലേക്ക് ശ്രദ്ധിക്കുക
✡️ അതിനായി പുതിയ തീരുമാനങ്ങൾ എടുക്കുകയോ പുതിയ കാര്യങ്ങളിലേക്ക് പോവുകയും ചെയ്യുന്നതിന് മുമ്പ് ഒന്ന് വിശ്രമിക്കാനും ക്ഷമയോടെ കാര്യങ്ങളെ വിലയിരുത്താനും നിങ്ങളോട് ആവശ്യപ്പെടുന്നു
✡️ അതിന്റെ ഫലം പുതിയൊരു സാമ്പത്തികമായ തുടക്കമായിരിക്കും ഒരു യാത്രയുടെ തുടക്കം
➡️ ആ യാത്ര നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായിട്ടുള്ള സ്ഥിരത ഉണ്ടാക്കും അല്പം സ്ലോ ആണെങ്കിലും സ്റ്റഡി ആയിട്ടുള്ള ഒരു അവസ്ഥ

ശുഭദിനം സ്വാമി ശരണം. 🙏🙏🙏

04/06/2026

1.Burnout.

Burnout എല്ലായ്പ്പോഴും "ഞാൻ ക്ഷീണിച്ചു" എന്ന് പറയില്ല.
ചിലപ്പോൾ അത്...

എന്തിനും irritate ആവുന്നതായി വരും.

ഉറങ്ങിയിട്ടും tired ആയി തോന്നും.

ചെയ്യാനുള്ള കാര്യങ്ങൾ കണ്ടാൽ തന്നെ overwhelmed feel ചെയ്യും.

Tarot ലെ 10 of Wands പോലെ...
ഒരാൾ ഒരുപാട് ഭാരങ്ങൾ ചുമന്ന് മുന്നോട്ട് പോകുന്നു.
ചിലപ്പോൾ പ്രശ്നം ജീവിതം അല്ല.
എല്ലാം ഒറ്റയ്ക്ക് ചുമക്കാൻ ശ്രമിക്കുന്നതാകാം.

🖤 വിശ്രമം ഒരു ആഡംബരം അല്ല.
അത് ഒരു ആവശ്യമാണ്.

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Tarot life coach bibin nair posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category